“ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രം”; കേരളത്തെ പോലും പിന്നിലാക്കി പട്ടികയിൽ ഇടം നേടിയ നാട്!!
ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക പുറത്ത്. ലിസ്റ്റിലെ പലപേരുകളും പ്രതീക്ഷിച്ചതാണെങ്കിലും എല്ലാവരെയും വിസ്മയപ്പെടുത്തി ഒരുപേരുകൂടെ. ആകർഷകമായ....
“ശകാരിച്ചതിനെത്തുടർന്ന് ഒളിച്ചോടി”; 13 വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ടുമുട്ടി ആഗ്രയിലെ സഹോദരങ്ങൾ!!
സമൂഹമാധ്യങ്ങളിലൂടെയാണ് നമ്മൾ പലതരം വാർത്തകൾ നമ്മൾ അറിയാറുണ്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ടുമുട്ടിയിരിക്കുകയാണ് സഹോദരങ്ങൾ. 2010-ൽ ഉത്തർപ്രദേശിലെ....
ജോലി സ്ഥലത്ത് അപമാനം; ഒടുവില്‍ രാജിയും യുവതിയുടെ പ്രതികാരവും
ഒരു ദിവസത്തിലെ ഭൂരിഭാഗം സമയവും ജോലിസ്ഥലങ്ങളില്‍ ചെലവഴിക്കുന്നവരാണ് നാം. ജോലി ചെയ്യുന്ന സ്ഥലത്തെ അന്തരീക്ഷം മോശമായാല്‍ അത് മാനസികാരോഗ്യം വഷളാകുന്നതിലേക്കും....
ആകാശത്തിൽ സ്കൂട്ടറോടിച്ചാൽ എങ്ങനെയുണ്ടാവും? ഒരു വെറൈറ്റി പാരാഗ്ലൈഡിങ്ങ് കാഴ്ച!
നാട്ടിലെ റോഡുകളിൽ പോലും സ്കൂട്ടറോടിക്കാൻ പേടിയുള്ളവർ നമുക്കിടയിലുണ്ട്. ഈ നേരത്താണ് ആകാശത്ത് ഇലക്ട്രിക്ക് സ്‌കൂട്ടറിൽ പാരാഗ്ലൈഡിങ്ങ് നടത്തി ഒരു പൈലറ്റ്....
“യൂ ആർ മൈ സോണിയ”; മാലാഖയെപ്പോലെ പാട്ടിനൊപ്പം ചുവടുവെച്ച് റിമി ടോമി
മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക ഇടമുള്ള ഗായികയും, അവതാരികയും, നടിയുമാണ് റിമി ടോമി. റിമിയുടെ വർത്തമാനവും, ചിരിയും, പാട്ടും, വസ്ത്രങ്ങളുമെല്ലാം....
‘എല്ലാ മാസവും ഒരാഴ്ച മദ്യം ഉപേക്ഷിക്കു’; വൈറലായി യുവതിയുടെ ഉപദേശം
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളില്‍ ഒന്നാണ് മദ്യം. മദ്യപിക്കുന്നതിനായി ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളായിരിക്കും. പതിവായി മദ്യപിക്കുന്നതിന്റെ ദോഷഫലങ്ങള്‍ പലര്‍ക്കും....
വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്തത് കാലുകൊണ്ട് ; ഇന്ത്യന്‍ താരം പുറത്തായത് ഇങ്ങനെ..!
ഐസിസി അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് പുരോഗമിക്കുകയാണ്. യു.എ.ഇയാണ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നിലവിലെ....
ഒരു ദിവസം പാനി പൂരി വിറ്റാല്‍ എത്ര കിട്ടും..? യുവാവിന്റെ മറുപടിയില്‍ ഞെട്ടി സോഷ്യല്‍മീഡിയ
ദൈനംദിന ജീവിതച്ചെലവ് കണ്ടെത്തുന്നതിനായി തെരുവോരങ്ങളില്‍ വിവിധ കച്ചവടങ്ങള്‍ നടത്തുന്നവരുണ്ട്. മികച്ച ലാഭം നേടുന്നതും വലിയ തോതില്‍ ലാഭമില്ലാതെ കച്ചവടം മുന്നോട്ടുകൊണ്ടുപോകുന്നവരുണ്ട്.....
‘മന്ത്രി മാത്രമല്ല അടിപൊളി പാചകക്കാരനുമാണ്’; നാഗാലാൻഡ് മന്ത്രി ഇമ്‌ന അലോംഗിന്റെ രസകരമായ വിഡിയോ!
നാഗാലാൻഡിലെ ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രി ടെംജെൻ ഇമ്‌ന അലോംഗ് തന്റെ രസകരമായ തമാശകൾക്കും സോഷ്യൽ മീഡിയ അടിക്കുറിപ്പുകൾക്കും....
ചുരുങ്ങിയ ദിവസങ്ങൾ, 350 മില്യൺ കാഴ്ചക്കാർ; റിസ്‌വാൻ പന്തടിച്ചു കയറിയത് റെക്കോഡിലേക്ക്!
നിനയ്ക്കാത്ത നേരം അപ്രതീക്ഷിതമായ നേട്ടങ്ങൾ പലരെയും തേടി എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോകളിലൂടെയും മറ്റും അതി വേഗം പ്രശസ്തിയിലേക്ക്....
കല്യാണം കൂടാം, ഒപ്പം ഭക്ഷണവും ഉണ്ടാക്കാം; വിചിത്രമായൊരു കല്യാണവിരുന്ന്!
ഡിസംബർ മാസം അവധിക്കാലത്തിന്റെയും വിവാഹ സീസണിന്റെയും ഒക്കെ ആരംഭമാണ്. ചിലർ അവധിക്കാല പദ്ധതികൾ തയ്യാറാക്കുന്നതിലോ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനോ തയ്യാറെടുക്കുമ്പോൾ....
നടുറോഡില്‍ ബൈക്ക് അഭ്യാസം; പിന്നാലെ നിയന്ത്രണം വിട്ട് ദേ കിടക്കുന്നു താഴെ…
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വൈറലാകാനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരുണ്ട്. ഇതിനായി തിരക്കേറിയ റോഡുകളില്‍ അപകടകരമായ സ്റ്റണ്ടുകള്‍ക്ക് ശ്രമിക്കുന്ന ബൈക്ക് റൈഡര്‍മാര്‍....
‘ഞാൻ കുറച്ച് നേരം കൂടെ കളിച്ചോട്ടെ സാർ’; ചിരി വാരിക്കൂട്ടി കുട്ടിയുടെ വിഡിയോ!
കുട്ടികളുടെ കൗതുകമുണർത്തുന്ന വിഡിയോകൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. നിഷ്കളങ്കതയോടെ അവർ ചെയ്യുന്ന പല കാര്യങ്ങളും നമ്മളെ പൊട്ടിച്ചിരിപ്പിക്കാറുമുണ്ട്. പല....
എയർപോർട്ടിലെ കൺവെയർ ബെൽറ്റിൽ അകപ്പെട്ട് കുട്ടി; ഒഴിവായത് വലിയ അപകടം!
അപകടങ്ങൾ ഏത് രൂപത്തിലും ഭാവത്തിലും നിനയ്ക്കാത്ത നേരത്ത് കടന്നു വരാം. കുട്ടികളാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് ഏറെയും ഇരകളാകുന്നത്. അച്ഛനമ്മമാരുടെ ശ്രദ്ധ....
ഗൂഗിള്‍ മാപ്പ് പണി പറ്റിച്ചു; ഫോർമുല വൺ കണ്ട് മടങ്ങിയ സംഘമെത്തിയത് മരുഭൂമിയിൽ
ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ച് അപകടങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കട്ടിലേക്ക് വീണ് വലിയ അപകടങ്ങള്‍ കേരളത്തില്‍....
ക്ഷീണം കൊണ്ട് ഒന്ന് ഉറങ്ങിപ്പോയതാ; കണ്ണ് തുറന്നപ്പോൾ പോലീസ് സ്റ്റേഷനിൽ!
എല്ലാ തരം ജോലികളും നമ്മൾ അതിയായ ശ്രദ്ധയോടും കൃത്യതയോടും കൂടി ചെയ്യേണ്ടവയാണ്. എന്നാൽ ചില മേഖലകളിൽ കരുതൽ ഏറെ ആവശ്യമാണ്.....
മുംബൈ ലോക്കലിനുള്ളിൽ പഞ്ചനക്ഷത്ര റെസ്റ്റോറന്റ് തുറന്ന് യുവാക്കൾ!
സഞ്ചരിക്കുന്ന ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പറ്റി നമ്മൾ കേട്ടിട്ടുണ്ടാകും. ഒരു പക്ഷെ കണ്ടിട്ടുമുണ്ടാകും. പഴയതോ നിർത്തലാക്കിയതോ ആയ ട്രെയിൻ കോച്ചുകൾക്കുള്ളിൽ വരെ....
പൂക്കളല്ല, പകരം കുടീരത്തിൽ നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ; പ്രിയ അധ്യാപികയ്ക്ക് ആഗ്രഹപ്രകാരം യാത്ര നൽകി വിദ്യാർത്ഥികൾ
പ്രിയപ്പെട്ട അധ്യാപികയ്ക് ആഗ്രഹപ്രകാരം യാത്ര നൽകി വിദ്യാർത്ഥികൾ. ജോർജിയയിലെ സ്കൂൾ അധ്യാപികയായിരുന്ന ടാമി വാഡൽ ആണ് തന്റെ 58–ാമത്തെ വയസിൽ....
കുട്ടികൾക്കൊപ്പം ചെപ്പടിവിദ്യ കാണിച്ച് പ്രധാനമന്ത്രി; വിഡിയോ
കുട്ടികള്‍ക്കൊപ്പം ഒരൽപം കുട്ടികളിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാജിക്ക് കാണിച്ച് കുട്ടികളെ രസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.....
1,43,000 കാർഡുകൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കാർഡ്; ലോക റെക്കോർഡ് നേടി ഇന്ത്യയിൽ നിന്നുള്ള 15 വയസുകാരൻ
ലോകത്തിലെ ഏറ്റവും വലിയ പ്ലേയിംഗ് കാർഡ് ഘടനയ്ക്കുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള 15 വയസ്സുക്കാരൻ. അർണവ് ദാഗ....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

