‘ഈ ഒരവസ്ഥയില്‍ ആ പഴയ ടീച്ചറുടെ മുന്നിലെങ്ങാനും ചെന്നുപെട്ടാല്‍….’ ശ്രദ്ധേയമായി അധ്യാപകദിന സ്‌പെഷ്യല്‍ വീഡിയോ
ഇന്ന് സെപ്തംബര്‍ 5, അധ്യാപക ദിനം. ജീവിതത്തെ എന്നും വര്‍ണ്ണ ശബളമാക്കാന്‍ നിറച്ചാര്‍ത്തുകള്‍ പകരുന്നവരാണ് അധ്യാപകര്‍. ഒരോ വിദ്യാര്‍ത്ഥിക്കും കാണും....
ചുറ്റിനും ചെന്നായ്ക്കൾ, അമ്പരന്ന് കാഴ്ച്ചക്കാർ; ടെക്‌നോളജിയുടെ പുതിയ വിസ്‌മയങ്ങൾ കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ: വീഡിയോ
മഞ്ഞുമലനിരകളിൽ ഓടിപ്പായുന്ന ചെന്നായ്ക്കൾ, പരസ്പരം മല്ലടിയ്ക്കുന്ന വന്യമൃഗങ്ങൾ…ഇവയ്ക്ക് നടുവിൽപെട്ടാൽ എന്തായിരിക്കും അവസ്ഥ.. ?? ഓർക്കുമ്പോൾ തന്നെ ഭയം ജനിപ്പിക്കുന്ന കാഴ്ചകൾ അല്ലേ..??....
ടിക് ടോക് വീഡിയോയ്ക്കായി ജീപ്പിന് തീയിട്ട് യുവാവ്; ശക്തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പ്രചാരത്തിലുള്ള ആപ്ലിക്കേഷനാണ് ടിക് ടോക്. ഏറെ കൗതുകകരമായ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കപ്പെടുന്ന ടിക് ടോക്കിനും....
‘പപ്പാ ചായ താ’; സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയ ഒരു കുഞ്ഞുവാവ, ഹൃദയംതൊട്ട് ക്യൂട്ട് വീഡിയോ
കുരുന്നുകളുടെ കളിയും ചിരിയും കൊച്ചുവർത്തമാനങ്ങളുമൊക്കെ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഇപ്പോഴിതാ കുസൃതിനിറഞ്ഞ കൊച്ചുവർത്തമാനങ്ങളിലൂടെ സോഷ്യൽ മീഡിയ നെഞ്ചേറ്റിയിരിക്കുകയാണ് ഒരു കുട്ടിക്കുറുമ്പിയെ.....
എന്തൊരു സമ്മർസോൾട്ടാണിത്!! സോഷ്യൽ മീഡിയയെ അതിശയിപ്പിച്ച് ഒരു പെൺകുട്ടി
ലോകമെങ്ങുമുള്ള കാഴ്ച്ചക്കാരെ അതിശയിപ്പിച്ചുകൊണ്ട് സമ്മർസോൾട്ട് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സ്കൂൾ വിട്ട് നടന്നുപോകുന്നതിനിടെ....
വാഹനം തിരിക്കുമ്പോള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ അപകടം ക്ഷണിച്ച് വരുത്തും: പാഠമാകട്ടെ ഈ വീഡിയോ
അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. വാഹനം ഓടിക്കുന്നവര്‍ ഓരോ കാര്യത്തിലും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അത് വീട്ടിലാണെങ്കിലും റോഡുകളിലാണെങ്കിലും. വാഹനം തിരിക്കുമ്പോഴും....
ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ ഞാൻ; വൈറലായി വേലി ചാടുന്ന മുതലയുടെ വീഡിയോ
കൗതുകകരമായ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ താരമാകുകയാണ് വേലി ചാടികടക്കുന്ന ഒരു മുതലയുടെ ചിത്രം. ഫ്ലോറിഡയിലെ....
മകളെ നെഞ്ചോട് ചേര്‍ത്ത് ശരണ്യ മോഹന്‍റെ താരാട്ടുപാട്ട്; കൈയടിച്ച് സോഷ്യല്‍മീഡിയ
പാട്ടുകളെ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. കാലാന്തരങ്ങള്‍ക്കുമപ്പുറം പാട്ടുകള്‍ എക്കാലത്തും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നു. പാട്ടുകള്‍ക്കിടയില്‍ താരാട്ട് ഈണങ്ങള്‍ക്ക്....
പ്രിയപ്പെട്ട അധ്യാപകനെ കെട്ടിപിടിച്ചും പൊട്ടിക്കരഞ്ഞും കുട്ടികൾ; കണ്ണീരോടെ വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് അധ്യാപകൻ, സ്നേഹ വീഡിയോ
വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അധ്യാപകർ വിദ്യാർത്ഥികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. ഏറ്റവും പ്രിയപെട്ടവർ എന്നും കൂടെയുണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നതും. പ്രിയപെട്ടവരുടെ യാത്രപറച്ചിലുകൾ....
കുമ്പളങ്ങിയിലേത് പോലെ ‘കവര് പൂത്ത്’ ചെന്നൈയിലെ ബീച്ചുകള്‍; വൈറലായി വീഡിയോ
ശ്യാം പുഷ്‌കര്‍ സംവിധാനം നിര്‍വ്വഹിച്ച ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച ബോണി എന്ന കഥാപാത്രം കൂട്ടുകാരിയേയുംകൂട്ടി....
ഇടിമിന്നലില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ക്യാമറയില്‍ പതിഞ്ഞത് അമ്പരപ്പിക്കുന്ന ദൃശ്യം: വീഡിയോ
‘മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’… എന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ…, പലപ്പോഴും ഇത്തരത്തില്‍ അത്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് ചിലര്‍.....
പലപ്പോഴും ചിലരെ അറിയാതൊന്ന് വണങ്ങിപ്പോവും. അസാധ്യമെന്നു നാം വിധി എഴുതുന്ന ചില കാര്യങ്ങള്‍ സാധ്യമാക്കുന്നവരെ, സമൂഹത്തിന് മുന്നില്‍ നന്മയുടെ വലിയ....
കായികലോകത്തെ ഇതിഹാസതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെതന്നെ ഇതിഹാസതാരങ്ങളുടെ മക്കള്‍ക്കും. ഇക്കൂട്ടത്തില്‍ മുന്നില്‍തന്നെയാണ് ധോണിയുടെ മകള്‍ സിവ. നിരവധി ആരാധകരുമുണ്ട് ഈ....
ഈ നിറപുഞ്ചിരിക്ക് പിന്നിലുണ്ട് മിഴി നിറയ്ക്കുന്ന ഒരു വേദനകഥ; അറിയാതെപോകരുത് ശ്യാമിനെക്കുറിച്ച്: വീഡിയോ
പലപ്പോഴും ചിലരെ അറിയാതൊന്ന് വണങ്ങിപ്പോവും. അസാധ്യമെന്നു നാം വിധി എഴുതുന്ന ചില കാര്യങ്ങള്‍ സാധ്യമാക്കുന്നവരെ, സമൂഹത്തിന് മുന്നില്‍ നന്മയുടെ വലിയ....
സംസ്ഥനത്ത് നാശംവിതച്ച മഴക്കെടുതിയില്‍ നിരവധിയാളുകളാണ് ദുരിതം അനുഭവിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ മഴക്കെടുതിയിലെ ദുരിതക്കാഴ്ചകള്‍ നിറയുമ്പോള്‍ അവയ്ക്കിടയില്‍ വിത്യസ്തമാവുകയാണ് ദുരിതാസ്വാസ ക്യാമ്പിലെ ഒരു....
‘ഇത് കാണുമ്പോള്‍ പിള്ളോര്‍ക്കൊരു സന്തോഷം ആകൂലെ’; മാതൃകയായ് കൊച്ചുമിടുക്കി: സ്‌നേഹവീഡിയോ
“വെള്ളപ്പൊക്കം വന്നപ്പോഴേ പിള്ളേരുടെ പാവകളൊക്കെ ചീത്തയായി പോയിരിക്കും, പിന്നെ ഒഴുകി പോയിരിക്കും. ഇത് കാണുമ്പോള്‍ പിള്ളേര്‍ക്ക് ഒരു സന്തോഷം ആകൂലേ…!”....
ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അരിചാക്കുമായി ടൊവിനോ, ഒപ്പം ജോജുവും: കൈയടി നേടി വീഡിയോ
സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ചലച്ചിത്രതാരങ്ങളും സജീവമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തും ദുരിതാശ്വാസ ക്യാമ്പുകളില്‍....
മേഘപാളികൾക്കിടയിലൂടെ വിമാനത്തിന്റെ മാസ് എൻട്രി; വൈറലായി വീഡിയോ
കൗതുകകരമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ മേഘപാളികൾക്കിടയിലൂടെയുള്ള ഒരു വിമാനത്തിന്റെ ലാന്റിങ്ങാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ബുധനാഴ്ച പുറത്തുവിട്ട....
കൊടും ക്രൂരതയില്‍ നിന്നും മോചിതനായിട്ട് അഞ്ച് വര്‍ഷം; രാജുവിന്‍റെ ആഘോഷം കേക്ക് കഴിച്ച്: ഒരു ആനക്കഥ
മനുഷ്യര്‍ മാത്രമല്ല ഭൂമിയുടെ അവകാശികള്‍. പുല്ലും പുഴുവും കാടും മേടും സകല ജീവജാലങ്ങളും ഭൂമിയില്‍ അവകാശമുള്ളവര്‍ തന്നെയാണ്. എന്നാല്‍ മനുഷ്യന്റെ....
ആശുപത്രിയിൽ കിടക്കുന്ന കൊച്ചുമകൾക്ക് നെയിൽ പോളിഷ് ഇട്ടുകൊടുത്ത് ഒരു മുത്തച്ഛൻ; ഹൃദയം കീഴടക്കുന്ന കാഴ്ച, വീഡിയോ
പേരകുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അവരുടെ മുത്തച്ഛനും മുത്തശ്ശിയുമാണ്. അച്ഛനെയും അമ്മയെക്കാളുമുപരി കൊച്ചുമക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതും അവരെ സ്നേഹിക്കുന്നതുമൊക്കെ എപ്പോഴും മുത്തച്ഛനും മുത്തശ്ശിയുമാണ്. പേരക്കുട്ടികളെ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

