വേദിയിൽ പാട്ടിന് ചുവടുവെച്ച് അച്ചന്മാർ; ഇവർ വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ
വ്യത്യസ്തവും കൗതുകകരവുമായ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനംകവരുകയാണ് ഒരു കൂട്ടം വൈദീകർ. സംഗീതപരിപാടിക്കിടെ വേദിയിൽ....
‘കേരളത്തിൽ മനുഷ്യന് വിശന്നാൽ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളു’; ചിരിനിറച്ച് ഒരു കുട്ടി പ്രസംഗം, വീഡിയോ
കുട്ടികുറുമ്പുകളുടെ കൗതുകകരവും നിഷ്കളങ്കവുമായ വർത്തമാനങ്ങൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കുഞ്ഞുങ്ങളുടെ പാട്ടുകളും ഡാൻസുകളുമൊക്കെ ഒരുപോലെ സമൂഹമാധ്യമങ്ങളിൽ ആസ്വാദകരെ നേടിയെടുക്കാറുണ്ട്. ഇപ്പോഴിതാ....
‘എനിക്ക് ‘സ്നൊപ്പം’ പറയാനേ പറ്റുന്നുള്ളു..’; വിതുമ്പികൊണ്ട് കുറുമ്പി -ചിരിപ്പിച്ച് വീഡിയോ
കൊച്ചു കുട്ടികളുടെ വീഡിയോ വളരെ വേഗമാണ് വൈറലാകുന്നത്. കാരണം അത്രക്ക് രസകരമായ കാര്യങ്ങളാണ് അവർക്ക് പറയാനുള്ളത്. രാമായണം കഥ പറഞ്ഞ....
‘സിങ്കപ്പെണ്ണേ’ സ്യൂട്ട് കേസിൽ താളമിട്ട് ഒരു കിടിലൻ പാട്ട്; വൈറൽ വീഡിയോ
‘സിങ്കപ്പെണ്ണേ ഓ.. സിങ്കപ്പെണ്ണേ’ മലയാളികളും തമിഴകവും ഒരുപോലെ പാടിയ പാട്ടാണ്. സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ‘ബിഗിൽ’ എന്ന ചിത്രത്തിലെ....
കാലിൽ മുറിവ്: മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി ഒരു കുരങ്ങൻ, വൈറൽ വീഡിയോ
മനുഷ്യരെപ്പോലെ തന്നെ പെരുമാറുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ....
പ്രാർത്ഥനയാണെങ്കിലും എന്തെല്ലാം ഭാവങ്ങളാണ് നിമിഷ നേരം കൊണ്ട് മുഖത്ത് മിന്നി മായുന്നത്; സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊച്ചുമിടുക്കിയുടെ വീഡിയോ
തൊണ്ണൂറുകളിലെ കുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ കുട്ടികൾ കൂടുതൽ സ്മാർട്ട് ആണ്. ടെലിവിഷൻ ഷോകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം ഇവർ പഠിച്ചെടുക്കുന്ന കാര്യങ്ങൾ ചെറുതല്ല.....
പെയിന്റ് പണിക്ക് വന്ന ചേട്ടനോട് ഒരു പാട്ടു പാടാൻ പറഞ്ഞതാ, അമ്പരപ്പിച്ച് കളഞ്ഞു; വൈറൽ വീഡിയോ
ആരുമറിയാതെ പോകുന്ന ഒട്ടേറെ കലാകാരൻമാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് സോഷ്യൽ മീഡിയ. തൊഴിലുറപ്പ് പണിക്കിടയിൽ പാട്ട് പാടി ഒരു....
കല്യാണ ചെക്കൻ്റെ കൂട്ടുകാരുടെ അടവൊക്കെ കയ്യിലിരിക്കട്ടെ, പൂജാരി പുലിയാണ് -വീഡിയോ
വടക്കന് കേരളത്തില് കല്യാണത്തിന് ഒട്ടേറെ ആഘോഷങ്ങളും കുസൃതികളുമൊക്കെ പതിവാണ്. ഇപ്പോൾ മലയാളികൾ ഒന്നടങ്കം ഇത്തരം കാര്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലും....
‘ക്രിസ്മസ് അല്ല സർക്കസ്’; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ടൂറിനു പോകാൻ അച്ഛനോട് അനുവാദം ചോദിക്കുന്ന മിടുക്കി: വൈറല് വീഡിയോ
കുട്ടികളുടെ കുസൃതി നിറഞ്ഞ സംസാരങ്ങളും ചിരിയുമൊക്കെ കാണാനും കേൾക്കാനും ആളുകൾക്ക് വളരെ ഇഷ്ടമാണ്. കുസൃതിക്കുറുമ്പുകളുടെ വിഡിയോകൾ സാമൂഹ്യമാധ്യമങ്ങളില് അതിവേഗം തരംഗമാകാറുണ്ട്.....
‘പ്രായം വെറും നമ്പറല്ലേ’; 70 കാരിയുടെ കിടിലൻ നൃത്തത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ
ഏറ്റവും സന്തോഷം ലഭിക്കുന്ന നിമിഷങ്ങളിൽ പ്രിയപ്പെട്ടവരുമൊത്ത് നൃത്തം ചെയ്യാറുണ്ട് മിക്കവരും..ഇപ്പോഴിതാ പ്രായത്തെ തോൽപ്പിച്ച് സുഹൃത്തുക്കൾക്കൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി എത്തുന്ന ഒരു അമ്മയുടെ....
കുട്ടനാടിന്റെ ഓളങ്ങളെ കീറിമുറിച്ച് ബിജു മേനോന്റെ ബോട്ട് യാത്ര: വീഡിയോ
വിത്യസ്ത കഥാപാത്രങ്ങളെ മനോഹരമായി വെള്ളിത്തിരയില് അവതരിപ്പിക്കുന്ന താരമാണ് ബിജു മോനോന്. ഹാസ്യവും പ്രണയവും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. പാട്ടുപാടിയും....
വിവാഹ ദിനത്തിൽ നായക്കൊപ്പം നൃത്തം ചെയ്ത് വധു; വൈറലായി വീഡിയോ
ഏറ്റവും സന്തോഷം ലഭിക്കുന്ന നിമിഷങ്ങളിൽ പ്രിയപ്പെട്ടവരുമൊത്ത് നൃത്തം ചെയ്യാറുണ്ട് മിക്കവരും.. ഇപ്പോഴിതാ വിവാഹ ദിനത്തിൽ തന്റെ പ്രിയപ്പെട്ട നായയുമൊത്ത് വിവാഹം....
വിൽസ്മിത്തിന്റെ ഹൃദയം കീഴടക്കിയ ആ കൊച്ചുസുന്ദരി ഇതാണ്; അത്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ പ്രകടനം, വീഡിയോ
കൊച്ചുകുട്ടികളുടെ പാട്ടുകളും വീഡിയോകളുമൊക്കെ ഏറെ സന്തോഷമാണ് കണ്ടുനില്കുന്നവർക്ക് പകരുന്നത്. കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന കുഞ്ഞുങ്ങളോട് വാത്സല്യം തോന്നാത്തവരും ആരുമില്ല. ഇപ്പോഴിതാ ഒരു....
കളിക്കളത്തില് ആവേശം നിറയ്ക്കുന്ന ക്രിക്കറ്റിലെ ചില രസകരമായ മുഹൂര്ത്തങ്ങളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില് വൈറലാകാറുണ്ട്. ഇത്തരത്തില് ക്രിക്കറ്റ് കളിക്കാര്ക്കൊപ്പം പലപ്പോഴും അമ്പെയര്മാരും....
മിന്നല് വേഗം; വേഗതയേറിയ ‘കുട്ടി ഓട്ടക്കാരന്’ ഇതാ: വീഡിയോ
ട്രാക്കില് മിന്നല്വേഗതയില് കുതിച്ചുപായുന്ന ഉസൈന് ബോള്ട്ടിനെപ്പോലെ താരമാവുകയാണ് ഒരു കുട്ടിത്താരവും. തൊടുത്തുവിട്ട അസ്ത്രംപോലെയാണ് റുഡോള്ഫ് ഇന്ഗ്രാം എന്ന കുട്ടിയുടെ ഓട്ടം.....
ദേ, ആ പറക്കുന്നത് ടൊവിനോയല്ലേ…! വൈറലായി താരത്തിന്റെ സാഹസിക വീഡിയോ
അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ പ്രീയനടനയാതാണ് ടൊവിനോ തോമസ്. അഭിനയത്തില് മാത്രമല്ല സാഹസികതയിലും താരം മുന്നിലാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള് നവമാധ്യമങ്ങളില്....
‘ഇതല്ല ഇതിനപ്പുറം ചാടികടന്നവളാണീ ഞാൻ’; വൈറലായി കുട്ടിക്കുറുമ്പിയുടെ ഡാൻസ്, വീഡിയോ കാണാം..
പല കലാകാരന്മാരെയും കണ്ടെത്തുന്ന വേദിയാണ് സോഷ്യൽ മീഡിയ. ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെറുതെ പ്രചരിക്കപ്പെടുന്ന ചില വീഡിയോകളിലൂടെ വൈറലാകുന്നവരും നിരവധിയാണ്. അത്തരത്തിൽ....
ഇത്രയും നാൾ ഓടിച്ച് നടന്ന വണ്ടിയല്ലേ ആര് എക്സ് 100..? ഇത് വിൽക്കണ്ട ; വൈറലായി കൊച്ചുകുട്ടിയുടെ വീഡിയോ..
വാഹനപ്രേമിയായ ഒരു കൊച്ചുപെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീട്ടിലെ പഴയ ആര് എക്സ് 100 വില്ക്കാന് പോകുകയാണെന്നറിഞ്ഞ പെണ്കുട്ടിയുടെ....
എന്റേ മനസിലൊരു നാണം… പാട്ടിനൊപ്പം നൃത്തം ചെയ്ത് വൈഷ്ണവി: വീഡിയോ
കുറഞ്ഞകാലയളവുകൊണ്ട് പ്രേക്ഷകരുടെ സ്വീകരണമുറികളില് ഇടം നേടിയ പരിപാടിയാണ് ഫ.ളവേഴ്സ് ടോപ് സിംഗര്. കുട്ടിക്കുരുന്നുകളുടെ മനോഹരഗാനങ്ങള്ക്കും കുട്ടിവര്ത്തമാനങ്ങള്ക്കുമെല്ലാം ആരാധകര് ഏറെയാണ്. ‘ചങ്ങല....
കല്യാണമൊക്കെ ഇത്ര സിംപിളായോ..? വൈറലായി ഒരു ടിക് ടോക്; വീഡിയോ കാണാം…
പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവാഹം കഴിച്ചുവെന്നുള്ള വാർത്ത ഈ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്തിരുന്നു. യൂണിഫോം ധരിച്ചെത്തിയ ആൺകുട്ടി....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

