‘ആ പരസ്യം നടന്നത് നന്നായി’- അനുഷ്‍കയുമായുള്ള പ്രണയകഥ പങ്കുവെച്ച് വിരാട് കോലി

നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയും ബോളിവുഡ് നായിക അനുഷ്‌കയും വിവാഹിതരായത്. 2013ൽ പരിചയപ്പെട്ട....

‘പാർട്ണർ ഇൻ ക്രൈം..ഇതാരാണെന്ന് പറയൂ’- ആരാധകരോട് വിരാട് കോലി

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് വിരാട് കോലിയുടെ ഒരു പോസ്റ്റ് ആണ്. ആരാധകരോട് ഒരു ചോദ്യമെറിഞ്ഞാണ് വിരാട് കോലിയുടെ ട്വീറ്റ്. തനിക്കൊപ്പമുള്ള....

ധോണിയുടെ റെക്കോർഡ് മറികടന്ന് അലൻ ബോർഡറിനൊപ്പം വിരാട് കോലി

ബംഗ്ലാദേശിനെ തകർത്ത് പരമ്പര സ്വന്തമാക്കിയ ഇന്ത്യ മറ്റൊരു നേട്ടത്തിനും സാക്ഷ്യം വഹിക്കുകയാണ്. ഏറ്റവും കൂടുതൽ ഇന്നിംഗ്സ് ജയങ്ങൾ സ്വന്തമാക്കി മുൻ....

‘ലോകം അവസാനിക്കാൻ പോകുന്നതായി തോന്നി’ – ഇംഗ്ലണ്ട് പര്യടനത്തിൽ അനുഭവിച്ച മാനസിക സമ്മർദ്ദത്തെക്കുറിച്ച് വിരാട് കോലി

കരിയറിൽ വിജയം മാത്രം രുചിച്ച ഒരാളല്ല താൻ എന്ന് തുറന്നു പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി. മാനസികമായി....

വീര്യം ചോരാതെ വീരാട്; സ്വന്തം പേരിൽ ഒരു റെക്കോർഡ് കൂടി, ഒരു ദശാബ്ദത്തിൽ അടിച്ചുകൂട്ടിയത് 20000 റൺസ്

റെക്കോർഡ് തിളക്കത്തിൽ ഇന്ത്യൻ നായകൻ വീരാട് കോലി. ഒരു ദശാബ്ദത്തില്‍ ക്രിക്കറ്റില്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്....

കോഹ്‌ലിയെ ട്രോളി ബ്രാഡ് ഹോഡ്ജ്; മറുപടിയുമായി ആരാധകർ

മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഡ്ജും കോഹ്‌ലി ആരാധകരും തമ്മിൽ ട്വിറ്ററിൽ പോര്. ഒരു പരസ്യത്തിലഭിനയിച്ച കോഹ്‌ലിയെ ഹോഡ്ജ് ട്രോളിയതോടെയാണ്....

സമൂഹ മാധ്യമങ്ങളിൽ തരംഗമായി തലയും താരങ്ങളും; ഐ പി എല്‍ തീം സോങ് കാണാം..

സമൂഹ മാധ്യമങ്ങളിൽ തരംഗമായി ഐ പി എല്‍ പന്ത്രണ്ടാം സീസണിലെ തീം സോങ്. സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ വീഡിയോയിൽ ഇന്ത്യൻ....

വീര്യം ചോരാതെ ഇന്ത്യന്‍ ടീം; രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചതോടെ ഇന്ത്യയാണ് ഇപ്പോള്‍ പരമ്പരയില്‍....

സെഞ്ച്വറി നേടി കോഹ്ലി; അപൂർവ നേട്ടമെന്ന് ക്രിക്കറ്റ് ലോകം

ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടി വീരാട് കോഹ്ലി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കളിയുടെ തുടക്കത്തിൽ മികച്ച....

ഇന്ത്യക്കിത് അഭിമാന നിമിഷം; ഐസിസി പുരസ്‌കാര പട്ടികയിൽ ഇടം നേടി കോഹ്ലി…

ഐസിസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു.. ഇതിനു പുറമെ ടെസ്റ്റിലെയും ....

അത്ഭുത നേട്ടങ്ങളുമായി ഇന്ത്യ; ആവേശത്തോടെ കോഹ്ലി പട

അഭിമാന നേട്ടങ്ങളുമായി ഇന്ത്യൻ പട..ആസ്ട്രേലിയന്‍ മണ്ണില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയതോടെ ഇന്ത്യ സാക്ഷ്യം വഹിച്ചത് സ്വപ്നമുഹൂർത്തങ്ങൾക്ക്. നാല്....

ആരാധകര്‍ക്കൊപ്പം ആവേശം ചോരാതെ ഇന്ത്യൻ നായകൻ; വീഡിയോ കാണാം..

ആരാധകര്‍ക്ക് ആവേശം പകർന്ന് ഇന്ത്യൻ നായകൻ വീരാട് കോഹ്ലി. ആസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയതിന്റെ ആവേശത്തിലാണ് കോഹ്‌ലിയും ഇന്ത്യന്‍....

‘കളിക്കളത്തിലെ റിലാക്സേഷൻ’, കോഹ്‌ലിയുടെ ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം…

കളിക്കളത്തിലെ കോഹ്‌ലിയുടെ മിന്നും പ്രകടനങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. എന്നാൽ എതിർ ടീമിനെ വിറപ്പിക്കുന്ന ബാറ്റിംഗ് മാത്രമല്ല, ആരാധകരെ....

ദീപാവലി ആഘോഷിച്ച് സിനിമാ ലോകം, ചിത്രങ്ങൾ കാണാം 

ഇന്ത്യ മുഴുവനുമുള്ള ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ ദീപാവലി ആഘോഷമാക്കിയിരുന്നു. ഉത്തരേന്ത്യ മുഴുവനുമുള്ള ആളുകൾ ദീപാവലി ആഘോഷിച്ചപ്പോൾ നിരവധി താരങ്ങൽ ആരാധകർക്ക്....

കോഹ്‌ലിക്ക് ഇന്ന് പിറന്നാള്‍; ആശംസയ്‌ക്കൊപ്പം മനോഹരമായ ചിത്രവും പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളായ വിരാട് കോഹ്‌ലിക്ക് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്. വിരാട് കോഹ്‌ലിയുടെ....

ധോണിക്കും കൊഹ്‌ലിക്കും ഇന്ന് നിർണ്ണായക ദിവസം; ഇരുതാരങ്ങളെയും കാത്തിരിക്കുന്നത് അപൂർവ റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളായ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയേയും ക്യാപ്റ്റൻ വീരാട് കൊഹ്‍ലിയെയും ഇന്ന് കാത്തിരിക്കുന്നത് അപൂർവ റെക്കോർഡുകൾ… ഏകദിനഫോര്‍മാറ്റില്‍....

‘വരുമ്പോഴെല്ലാം സന്തോഷം പകരുന്ന ഈ സ്ഥലത്തിന് നന്ദി’; പ്രളയത്തെ അതിജീവിച്ച കേരളത്തെ പുകഴ്ത്തി ഇന്ത്യൻ നായകൻ, വൈറലായി ഒരു കുറിപ്പ്

പ്രളയക്കെടുതികളില്‍ നിന്നും തിരിച്ചുവന്ന കേരളത്തെ  പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി . അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് റാവിസ് ലീല....

ഗ്യാലറിയെ ഇളക്കി മറിച്ച കൊഹ്‌ലിയുടെ ഫീൽഡിങ് കാണാം…

നാലാം ഏകദിനത്തിലെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംങിന്റെ ആറാം ഓവറിൽ പിറന്ന  ആ ത്രോ ഗ്യാലറിയെ ആവേശത്തിലാക്കി. തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍....

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നൂറ് റണ്‍സ് പിന്നിട്ട് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ നൂറ് റണ്‍സ് പിന്നിട്ട് ഇന്ത്യ. എന്നാല്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റും നഷ്ടമായി.....

ഇന്ത്യക്ക് തകർപ്പൻ ജയം; സെഞ്ച്വറി നേടി കൊഹ്‌ലിയും രോഹിതും..

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര ഗുവാഹത്തിയിൽ തുടക്കമായപ്പോൾ ഇന്ത്യക്ക് തകർപ്പൻ ജയം. വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 323 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ....

Page 4 of 5 1 2 3 4 5