ഗോവ ഫിലിം ഫെസ്റ്റിവലിൽ വെബ് സീരീസിനുള്ള മികച്ച വെബ് സീരീസിന് പുരസ്കാരം നൽകും
ഈ വർഷം മുതൽ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വെബ് സീരീസിന് പുരസ്കാരം നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ....
‘സാധനം കയ്യിലുണ്ടോ’; പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി വർക്കിയും കൂട്ടരും- ഫ്ളവേഴ്സ് ഒറിജിനൽസിന്റെ പുതിയ വെബ് സീരീസ് ചിരി പടർത്തുന്നു
മലയാളിയുടെ ആസ്വാദന കാഴ്ച്ചപാടുകൾക്ക് പുതിയ ഭാവം നൽകിയ ഫ്ളവേഴ്സ് ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ഏറെ സജീവമാണ്. കാലിക പ്രസക്തിയുള്ള....
അഹാന കൃഷ്ണയുടെ ‘മീ മൈസെൽഫ് & ഐ’; ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ്....
വെബ് സീരിസ് രംഗത്തേക്ക് ചുവടുവെച്ച് അഹാന കൃഷ്ണ; ‘മീ മൈസെൽഫ് & ഐ’ ട്രെയ്ലർ
2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ്....
ദൃശ്യചാരുതയില്‍ ‘എന്‍കൗണ്ടര്‍ വിത് എക്സ്’; മികച്ച പ്രതികരണം നേടി രണ്ടാം ഭാഗവും
വെബ് സീരീസ് എന്ന വാക്ക് പുതുതലമുറയ്ക്ക് അപരിചിതമല്ല. സിനിമകള്‍ പോലെ തന്നെ വെബ്സീരീസുകള്‍ക്കും ഇക്കാലത്ത് സ്വീകാര്യത ഏറെയാണ്. അന്യ ഭാഷാ....
വെബ് സീരിസുമായി മെക്കാർട്ടിൻ- ‘കില്ലർ ജോണി’ വരുന്നു
സിനിമയിൽ നിന്നും വെബ് സീരിസിലേക്ക് ചേക്കേറി സംവിധായകൻ മെക്കാർട്ടിൻ. കില്ലർ ജോണിയെന്ന വെബ് സീരിസുമായാണ് മെക്കാർട്ടിൻ എത്തുന്നത്. ഒട്ടേറെ ഹിറ്റ്....
നവരസ ഭാവങ്ങളിൽ മണിരത്നത്തിന്റെ വെബ് സീരിസ്; ഭാഗമാകാൻ സൂര്യയും അരവിന്ദ് സ്വാമിയും
നവരസ ഭാവങ്ങൾ പ്രമേയമാക്കി മണിരത്നം ഒരുക്കുന്ന വെബ് സീരിസ് വരുന്നു. മണിരത്നം നിർമ്മിക്കുന്ന വെബ് സീരിസിലൂടെ ഒൻപത് സംവിധായകരും താരങ്ങളുമാണ്....
വെബ് സീരീസുകളിലേക്ക് ചുവടുമാറ്റി വിജയ് സേതുപതി; അണിയറയിൽ ഒരുങ്ങുന്നത് രണ്ട് സീരീസുകൾ
സിനിമക്കൊപ്പം വെബ് സീരീസുകളിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് വിജയ് സേതുപതി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രണ്ട് വെബ് സീരീസുകളിൽ....
പ്രൊഫസറായി വിജയ്, ബെർലിനായി ഷാരൂഖ് ഖാൻ ;’മണി ഹെയ്സ്റ്റ്’ ഇന്ത്യൻ റീമേക്കിനെ കുറിച്ച് സംവിധായകൻ അലക്സ് റോഡ്രിഗോ
ലോകമെമ്പാടും ആരാധകരുള്ള സ്പാനിഷ് വെബ് സീരിസ് ആണ് മണി ഹെയ്സ്റ്റ്. വളരെ വൈകിയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ വെബ് സീരീസുകളിൽ ഏറ്റവും....
ഡോക്ടറായി റിമ കല്ലിങ്കൽ- ‘സിന്ദഗി ഇന്‍ ഷോട്ട്’ ട്രെയ്ലർ എത്തി
ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമ ലോകത്ത് സജീവമാകാൻ തയ്യാറെടുക്കുകയാണ് റിമ കല്ലിങ്കൽ. ‘വൈറസ്’ എന്ന ചിത്രത്തിൽ ശക്തമായ വേഷത്തിൽ എത്തിയ....
പർവീൺ ബാബിയാകാൻ അമല പോൾ ബോളിവുഡിലേക്ക്
മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ താര റാണിയായ നടിയാണ് അമല പോൾ . സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും ബോൾഡ്....
ഇനി വെബ് സീരിസ് കാലം; പ്രിയാമണിക്കും നീരജിനും പിന്നാലെ ആമസോൺ പ്രൈമിലേക്ക് ഹൻസികയും
ഇനി വെബ് സീരീസുകളുടെ കാലമാണ്. ബോളിവുഡ് വളരെ മുൻപ് തന്നെ നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയവയിലേക്കൊക്കെ ചേക്കേറിയെങ്കിലും മറ്റു ഭാഷകളിൽ പ്രചാരത്തിൽ....
ലോകത്തെ ഏറ്റവും മികച്ച നോവൽ ഏകാന്തതയുടെ നൂറ് വർഷങ്ങൾ ഇനി നെറ്റ്ഫ്ലിക്സിൽ
ലോകത്തെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് ഗബ്രിയേൽ ഗാർഷ്വാ മാർക്വസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of....
ബോബി സിംഹയുടെ ‘വെല്ല രാജ’ ഉടൻ; ട്രെയ്ലർ കാണാം…
ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന വെബ് സീരീസ് ‘വെല്ല രാജ’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കുന്ന ഏറ്റവും പുതിയ വെബ് സീരീസ്....
ജവഹർലാൽ നെഹ്റുവിന്റെ ജീവിതം വെബ് സീരീസാകുന്നു; ട്രെയ്ലർ കാണാം…
ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജീവിതം വെബ് സീരീസാകുന്നു.കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ പുസതകമായ നെഹ്റു: ദി ഇന്വെന്ഷന്....
ചിരിയുടെ പൊടിപൂരം തീര്‍ത്തൊരു പശു മോഷണം; യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് എപ്പിസോഡ് -10 കാണാം
മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ മികച്ച പ്രതികരണത്തോടെ ഇടം പിടിച്ചിരിക്കുകയാണ് യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്ന വെബ് സീരീസ്.....
പക്രുവിനെ രക്ഷിക്കാന്‍ പോയ രതീഷും ദാ കുടുങ്ങി പോലീസ് സ്റ്റേഷനില്‍; വീഡിയോ കാണാം
ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ ഇടം പിടിച്ച വെബ് സീരീസാണ് യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്. നര്‍മ്മമുഹൂര്‍ത്തങ്ങളുടെ....
പക്രു പോലീസ് കസ്റ്റഡിയില്‍; ചിരി വിരുന്നുമായി യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എപ്പിസോഡ് 8
ചുരുങ്ങിയ നാളുകൊണ്ടുതന്നെ പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം കണ്ടെത്തിയ വെബ് സീരാസാണ് യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്. ഒരുപിടി നര്‍മ്മമുഹൂര്‍ത്തങ്ങള്‍....
ആ വരവ് ഇടിക്കാനായിരുന്നില്ല ഞെട്ടിക്കാന്‍
രേഷ്മയ്ക്ക് ബ്രൂണോ അയച്ച മെസേജുകള്‍ക്ക് പരിണിതഫലമായി ഇടി പാഴ്സലായിട്ട് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലെ അംഗങ്ങള്‍.....
‘അനാട്ടമി ഓഫ് കാമുകനു’മായി ഗൗതം വാസുദേവ മേനോൻ മലയാളത്തിലേക്ക്…
‘വാരണം ആയിരം’, ‘വിന്നൈ താണ്ടി വരുവായ’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും പ്രിയപ്പെട്ടവനായി മാറിയ ഗൗതം വാസുദേവ മേനോന്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

