Special

‘നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ’; സച്ചിയുടെ ഓർമ്മകളിൽ ഭാര്യ സിജി

കലാലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു സംവിധായകൻ സച്ചി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. സച്ചിയുടെ വിവാഹ വാർഷികദിനത്തിൽ ഭാര്യ സിജി ആലപിച്ച ഗാനമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ മുഴുവൻ വേദനയാകുന്നത്. യുവസംവിധായിക ആയിഷ സുൽത്താനയാണ് പാട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ..' എന്ന ഗാനമാണ് സിജി പാടിയിരിക്കുന്നത്....

ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബോളിവുഡ് താരം; സോനു സൂദിന് കൈയടിച്ച് സോഷ്യൽ മീഡിയ

സാമൂഹ്യപ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സോനു സൂദ്. കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച സമയത്ത് ഒട്ടേറെ ആളുകൾക്ക് നടൻ സോനു സൂദ് ആശ്രയമായിരുന്നു. വിവിധ നാടുകളിൽ കുടുങ്ങി പോയവരെ തിരികെയെത്തിക്കാനും, ജോലി നഷ്ടമായവർക്ക് ഉപജീവന മാർഗം ഒരുക്കാനും സോനു സൂദ് മുൻകൈയ്യെടുത്തിരുന്നു. ജോലി കൊവിഡ് കാലത്ത് ജോലി നഷ്ടമായവർക്ക് ഇ-റിക്ഷ സമ്മാനിച്ചും സോണി സൂദ് ശ്രദ്ധിക്കപ്പെട്ടിരുന്നു....

ആ വിസ്മയം അത് എത്ര കൊല്ലമെടുക്കും ഒരാൾ അങ്ങനെയാവാൻ..? ലാലേട്ടന് പിറന്നാൾ ആശംസകളുമായി ജയസൂര്യ

അഭിനേതാവായും ചേട്ടനായും സുഹൃത്തായുമൊക്കെ വന്ന് ഒരു ജനതയുടെ മുഴുവൻ ഹൃദയങ്ങൾ കവർന്നതാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭ. 61 ന്റെ നിറവിൽ നിൽക്കുന്ന മോഹൻലാലിന് പിറന്നാൾ ആശംസകളുമായി സിനിമ ലോകത്ത് നിന്നുമായി നിരവധിപ്പേർ എത്തുന്നുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ചലച്ചിത്രതാരം ജയസൂര്യ മോഹൻലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പ്. ഇന്ന് ലാലേട്ടന്റെ ജന്മദിനം, കാഴ്ച്ചയുറച്ച നാൾമുതൽ കാണുന്ന...

കൊവിഡിനെ തുരത്താൻ ബോധവത്കരണവുമായി ജോർജുകുട്ടിയും കുടുംബവും; വിഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്

ജോർജുകുട്ടിയേയും കുടുംബത്തേയും അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. സിനിമാപ്രേമിയായ ഒരു സാധാരണ നാട്ടുംപുറത്തുകാരൻ കടന്നുപോയ പ്രതിസന്ധിഘട്ടങ്ങളെയും വെല്ലുവിളികളുടെയും മലയാളികൾ ഒന്നടങ്കം വലിയ ആശങ്കയോടെ നോക്കികണ്ടതാണ്. ഇപ്പോഴിതാ കൊവിഡ് തരംഗം രൂക്ഷമാകുന്ന ഈ മഹാമാരിക്കാലത്ത് ബോധവത്‌കരണവുമായി എത്തുകയാണ് ജോർജുകുട്ടിയും കുടുംബവും. സംസ്ഥാന സർക്കാരിന് വേണ്ടി കേരള സോഷ്യൽ സെക്യൂരിറ്റിയാണ് ദൃശ്യം മോഡൽ ബ്രേക്ക് ദി ചെയിൻ വിഡിയോ...

ഉറ്റവരുടെ ആരോഗ്യത്തേക്കാൾ വലുതല്ലല്ലോ മറ്റൊന്നും; മിസ് യൂണിവേഴ്‌സ് വേദിയിൽ നിന്നും കൈയടിനേടി ഇന്ത്യൻ സുന്ദരി

'പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ വലുതായി ഒന്നും ഇല്ലല്ലോ'... മിസ് യൂണിവേഴ്‌സ് വേദിയിൽ നിന്നും കൈയടികളൊടെ ഉയർന്നുവന്ന ഈ ശബ്ദം ഇന്ത്യൻ സുന്ദരി ആഡ്‌ലിൻ കാസ്റ്റെലിനോയുടേതായിരുന്നു. മിസ് യൂണിവേഴ്‌സ് വേദിയിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ആഡ്‌ലിൻ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിലെ ചോദ്യോത്തര വേളയിൽ ആഡ്‌ലിൻ നേരിട്ട ചോദ്യത്തിന് മറുപടിയായായിരുന്നു ഇത്. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച...

‘മലയാളി ഡാ’…ദുരിതകാലത്തും ആശ്വാസം പകർന്ന് ഒരു പിറന്നാൾ ആശംസ, വിഡിയോ പങ്കുവെച്ച് ജയസൂര്യ

കൊറോണയും പ്രകൃതി ദുരന്തവും ചുഴലിക്കാറ്റുമടക്കം ഏറെ ദുരിതം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നാൽ ഈ വേദനകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന ചില വിഡിയോകൾ കാഴ്ചക്കാരിൽ ആശ്വാസവും ചുണ്ടുകളിൽ ചിരിയും നിറയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ചലച്ചിത്രതാരം ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലെ സ്ക്രിപ്റ്റ്റൈറ്റർ അഖിൽ...

150 രൂപയ്ക്ക് വിവാഹം; ആഘോഷങ്ങൾക്കായ് മാറ്റിവെച്ച പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്, മാതൃകയായി നടൻ

കൊവിഡ് മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് ലോകജനത. കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം മുഴുവൻ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ രോഗബാധിതരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുന്നതിനായി നിരവധി സുമനസുകൾ മുന്നോട്ട് വരുന്നുണ്ട്. ഇപ്പോഴിതാ വിവാഹ ആഘോഷങ്ങൾക്കായി കരുതിവെച്ച പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് മാറ്റിവെച്ച് മാതൃകയാകുകയാണ് നടൻ വിരാഫ് പട്ടേൽ. മെയ് ആറിനായിരുന്നു...

കൊവിഡിന് പ്രവേശനമില്ല; അതിർത്തിയിൽ വടിയുമായി കാവൽനിന്ന് സ്ത്രീകൾ, മാതൃകയായി ഒരു ഗ്രാമം

ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിലാണ്.. കൊവിഡിനെ തുരത്താൻ നിരവധി മാർഗങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കൊവിഡ് മഹാമാരി അതിശകത്മായി തന്നെ പിടിമുറുക്കിയിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്ര, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവുമധികമുള്ളത്. എന്നാൽ അതിനിടയിൽ ഏറ്റവും ശ്രദ്ധ നേടുകയാണ് മധ്യപ്രദേശിലെ ഒരു ഗ്രാമം. കൊവിഡിന്റെ രണ്ടാം വരവിലും ഒരു...

കാലുകൾ രണ്ടും നഷ്ടപ്പെട്ടു; ജീവിതം തിരിച്ചുപിടിച്ചത് മനസാന്നിധ്യംകൊണ്ട്, മാതൃകയായി ഒരു പെൺകുട്ടി

ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധി ഘട്ടത്തെ ആത്മവിശ്വാസംകൊണ്ടും മനക്കരുത്തുകൊണ്ടും നേരിട്ട് ലോകത്തിന് മുഴുവൻ മാതൃകയാകുകയാണ് ഒരു പെൺകുട്ടി.. അപകടത്തിൽ കാലുകൾ രണ്ടും നഷ്ടപ്പെട്ടിട്ടും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുകയാണ് അർപ്പിത റോയ്.. 2006 ലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അർപ്പിതയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ദുരന്തം വന്നുചേരുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അർപ്പിതയുടെ വാഹനം ഒരു അപകടത്തിൽപെടുകയായിരുന്നു....

വെളിച്ചത്തോടെ പിറന്നുവീണ കുഞ്ഞാവ; ഫാഷൻ ലോകത്തും താരമായി മായ

സോഷ്യൽ ഇടങ്ങളുടെ മുഴുവൻ മനം കവരുകയാണ് ഒരുപിടി പ്രത്യേകതകളുമായി പിറന്നുവീണ കുഞ്ഞാവ. വെളുത്ത മുടിയിഴകളോടെയാണ് കുഞ്ഞുമായ ജനിച്ചത്. വെളുത്ത മുടിയിഴകളുമായി പിറന്നുവീണ കുഞ്ഞിനെ കണ്ടയുടൻ ഡോക്ടറുമാരും നഴ്‌സുമാരും അത്ഭുതപ്പെട്ടു. പൈബാൾഡിസം എന്ന രോഗാവസ്ഥയാണ് കുഞ്ഞുമായയുടെ ഈ പ്രത്യേകതയ്ക്ക് പിന്നിൽ. മുടിക്കും ചർമ്മത്തിനും നിറം പകരുന്ന മെലാനിന്റെ അഭാവം മൂലമാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. പൈബാൾഡിസം...
- Advertisement -

Latest News

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 7,955 കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള...