Sports

അക്‌സർ പട്ടേലിന് അഞ്ചു വിക്കറ്റ്; രണ്ടാം ടെസ്റ്റിൽ കൂറ്റൻ വിജയവുമായി ഇന്ത്യ

ആദ്യ ടെസ്റ്റിൽ അഭിമുഖീകരിച്ച തോൽവിക്ക് കൂറ്റൻ സ്‌കോറിൽ മറുപടി നൽകി ഇന്ത്യ. ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തന്നെ ഇംഗ്ലണ്ടിനെ 164 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യ 317 റണ്‍സിന്റെ മിന്നുന്ന ജയം നേടിയത്. ഈ വിജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ വിജയവുമായി തോളോടുതോൾ ചേർന്ന് നിൽക്കുകയാണ്. സ്‌പിന്നര്‍മാരായ അക്‌സര്‍...

ഇന്ത്യന്‍ മണ്ണില്‍ പുതു ചരിത്രമെഴുതി ആര്‍ അശ്വിന്‍

കൊവിഡ് 19 എന്ന മഹാമാരി മൂലം നിശ്ചലമായിരുന്ന കളിക്കളങ്ങള്‍ വീണ്ടും സജീവമായി തുടങ്ങിയിരിക്കുന്നു. ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞെങ്കിലും കായികാവേശത്തിന് കോട്ടം തട്ടിയിട്ടില്ല. ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ആരവവും ആവേശവുമാണ് ക്രിക്കറ്റ് ലോകത്ത് നിറയുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരമാണ് പുരോഗമിയ്ക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ നേടി ശ്രദ്ധയാകര്‍ഷിച്ച ആര്‍ അശ്വിന്‍...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇംഗ്ലണ്ട്- തോൽവിയോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് പരമ്പരയിൽ ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഇതോടെ ഇന്ത്യയ്ക്കെതിരെ 227 റണ്‍സ് വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് ഇംഗ്ലണ്ട് ഉയർന്നു. ജയത്തോടെ ഇംഗ്ലണ്ടിന് 18 മത്സരങ്ങളില്‍ നിന്ന് 442 പോയിന്റും 70.2 പെര്‍സന്റേജ് പോയിന്റുമാണ് ഉള്ളത്. തോല്‍വിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം...

ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി തികച്ച് ഇഷാന്ത് ശർമ്മ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പേസർ

ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ കരിയറിലെ നിർണായക നേട്ടം സ്വന്തമാക്കി ഇഷാന്ത് ശർമ്മ. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി തികച്ചിരിക്കുകയാണ് ഇഷാന്ത് ശർമ്മ. ഇന്ത്യയ്ക്ക് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം കുറിയ്ക്കുന്ന മൂന്നാമത്തെ പേസര്‍ ആണ് ഇഷാന്ത് ശര്‍മ്മ. 98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം ഇഷാന്ത് നേടിയത്....

ഹര്‍ഭജന്‍ സിങ്ങിന്റെ ശൈലിയില്‍ രോഹിത്തിന്റെ ബൗളിങ്: വൈറലായി വീഡിയോ

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. കൊവിഡ് 19 എന്ന മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘ നാളുകളായി നിശ്ചലമായിരുന്ന കായിക മേഖല വീണ്ടും സജീവമായി തുടങ്ങി. ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലായി. മത്സരാവേശം തുടരുമ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് രോഹിത് ശര്‍മ്മയുടെ ബൗളിങ്...

കാലുളുക്കിയ റൂട്ടിന്റെ അരികിലേയ്ക്ക് ഓടിയെത്തി കോലി, പിന്നെ സ്‌ട്രെച്ചിങ്ങും: ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ വീഡിയോ

കൊവിഡ് 19 എന്ന മഹാമാരി മൂലം ഏറെക്കാലമായി നിശ്ചലമായിരുന്ന കളിക്കളങ്ങള്‍ വീണ്ടും സജീവമായി തുടങ്ങിയിരിയ്ക്കുകയാണ്. ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. വാശിയേറിയ മത്സരം പുരോഗമിയ്ക്കുമ്പോള്‍ കളിക്കളത്തിലെ സ്‌നേഹനിമിഷങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ഉണ്ടായ...

ഒരു പന്തിൽ രണ്ട് റണ്ണൗട്ട്; ഇത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷം, വീഡിയോ

ഒരു പന്തിൽ രണ്ട് റണ്ണൗട്ട്... ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷത്തിനാണ് കായികലോകം മുഴുവൻ സാക്ഷികളായാണ്. ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. ജെയ്ക്ക് വെതർലാഡ് ആണ് ഒരേ പന്തിൽ രണ്ടുതവണ റണ്ണൗട്ട് ആയ താരം. സിഡ്‌നി തണ്ടറിന്റെ ക്രിസ് ഗ്രീൻ എറിഞ്ഞ ബോളിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്....

‘അഡ്‌ലെയ്ഡിൽ സംഭവിച്ചതും അതിനുശേഷം ഒരു ടീമെന്ന നിലയിൽ നമ്മൾ തിരിച്ചുവന്നതും കാണുമ്പോൾ സന്തോഷം തോന്നുന്നു’- ഗാബ ടെസ്റ്റ് വിജയത്തെക്കുറിച്ച് രഹാനെ

ഇന്ത്യയുടെ ചരിത്ര വിജയമാണ് ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേട്ടം.  നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗാബയില്‍ വിജയകിരീടം ചൂടിയത്. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച ഇന്ത്യ 32 വർഷങ്ങൾക്ക് ഇടയിൽ ഗാബയിൽ ഓസീസിനെ പരാജയപ്പെടുത്തുന്ന ആദ്യ ടീമുമായി. വിരാടിന്റെ അഭാവത്തിൽ ടീം നയിച്ച അങ്കിജ്യ രഹാനെയുടെ പ്രകടനവും...

സെറീന വില്യംസിന്റെ കുഞ്ഞ് ട്രെയിനിംഗ് പാർട്ണർ- ക്യൂട്ട് വീഡിയോ

 വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ആരാധകരുള്ള ടെന്നീസ് ഇതിഹാസമാണ് സെറീന വില്യംസ്. ലോകമറിയുന്ന കായിക താരം എന്നതിലുപരി മികച്ച അമ്മ കൂടിയാണ് സെറീന. മകൾ പിറന്നതോടെ കുഞ്ഞിന്റെ വിശേഷങ്ങളും മാതൃത്വത്തിന്റെ കഷ്ടതകളും മനോഹാരിതയുമെല്ലാം സെറീന സമൂഹമാധ്യമങ്ങളിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മൂന്നുവയസുകാരിയായ മകൾ അലക്സിസ് ഒളിംപ്യ ജൂനിയറിന്റെ രസകരമായ വീഡിയോയാണ് സെറീന വില്യംസ് പങ്കുവെച്ചിരിക്കുന്നത്. ...

ഐ പി എൽ 2021; മലയാളി താരങ്ങളെയെല്ലാം നിലനിർത്തി ടീമുകൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണായി ഒരുങ്ങുകയാണ് താരങ്ങളും ആരാധകരും. താരലേലത്തിന് മുൻപായി പല താരങ്ങളെയും ഫ്രാഞ്ചെസികൾ മാറ്റിനിർത്തി. എന്നാൽ, മലയാളി താരങ്ങൾക്ക് ഇത്തവണ ഭാഗ്യം തുണച്ച സീസണാണ്. മുൻനിര താരങ്ങൾ പുറത്തേക്ക് പോയപ്പോൾ മലയാളി താരങ്ങളെയെല്ലാം ടീമുകൾ നിലനിർത്തി. വിവിധ ക്ലബ്ബ്കളുടെ ഭാഗമാണ് ഓരോ താരങ്ങളും. അവരെയെല്ലാം അതാത് ക്ലബ്ബ്കൾ നിലനിർത്തിയിട്ടുണ്ട്. ഏറെക്കാലമായി...
- Advertisement -

Latest News

പാർവതിയും സിദ്ധാർഥ് ശിവയും ആര്യാടൻ ഷൗക്കത്തും ഒന്നിക്കുന്നു; ‘വർത്തമാനം’ മാർച്ച് 12 മുതൽ തിയേറ്ററുകളിലേക്ക്

പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർത്തമാനം. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രം മാർച്ച്...
- Advertisement -