cancer

‘ഞങ്ങൾ പരസ്പരം യുദ്ധം ചെയ്തു, ഒടുവിൽ ഞാൻ വിജയിച്ചു’- ഹൃദയം തൊട്ട് കാൻസറിനെ തോൽപ്പിച്ച നാലുവയസുകാരിയുടെ വാക്കുകൾ

വളരെ ലളിതമായ വാക്കുകളിലൂടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത ലോകത്തോട് വിളിച്ചു പറയുകയാണ് ഒരു നാലുവയസുകാരി. കാൻസറിനെ തോൽപിച്ച സന്തോഷം ഒരു പ്ലക്കാർഡുമേന്തി നിൽക്കുന്ന ചിത്രത്തിലൂടെയാണ് ലുള ബേത്ത് ബൗഡൻ പങ്കുവെച്ചത്. ഫോട്ടോഗ്രാഫഹരായ അമ്മ ക്രിസ്റ്റീൻ ബൗഡനാണ് ലുളയുടെ ചിത്രങ്ങൾ പകർത്തിയതും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും. 'It came, we fought, I won' എന്നെഴുതിയ...

കാൻസർ രോഗവും ചില തെറ്റിദ്ധാരണകളും

മനുഷ്യൻ ഏറ്റവും ഭയത്തോടെ  നോക്കിക്കാണുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. ചെറിയ കുട്ടികളെ മുതൽ മുതിർന്ന ആളുകളെ വരെ കാർന്നു തിന്നുന്ന ഈ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഈ അസുഖം തിരിച്ചറിയാൻ വൈകിയാൽ ഇത് ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയും കാർന്നുതിന്നും. ചിലപ്പോൾ ഇത് തലച്ചോറിലേക്കും അസ്ഥിയിലേക്കും വരെ...

ചില്ലറക്കാരനല്ല ഈ രോഗം; ക്യാൻസർ രോഗത്തെ തോൽപ്പിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കൊറോണ വൈറസ് ലോകത്ത് സൃഷ്ടിച്ച ആഘാതം കൊണ്ടാകാം..മറ്റ് രോഗങ്ങളെക്കുറിച്ച് ഇപ്പോൾ അധികമാരും പറഞ്ഞ് കേൾക്കാറില്ല...എന്നാൽ പ്രായഭേദമന്യേ മനുഷ്യനെ കാർന്നു തിന്നുന്ന മറ്റൊരു രോഗമാണ് ക്യാൻസർ. ഈ കഴിഞ്ഞ ദിവസം ( ജൂലൈ 27 ) ലോക ഹെഡ് ആൻഡ് നെക്ക് ക്യാൻസർ ദിനമായിരുന്നു. സമൂഹത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍...

കാൻസറിനെ തോൽപിച്ച കഥ പറഞ്ഞ് ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷൻ 

കാൻസർ എന്ന മഹാമാരിയിൽ നിന്നും അതിശക്തമായ പോരാട്ടത്തിലൂടെ തിരികെ ജീവിതത്തിലേക്ക് എത്തിയ ആളുകൾ എന്നും മറ്റുള്ളവർക്ക് പ്രചോദനമാണ്. കാന്‍സറിനോടുള്ള തന്റെ പോരാട്ടവും തിരിച്ചുവരവും പങ്കുവയ്ക്കുകയാണ് ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷൻ. ഭീകരമായ അര്‍ബുദാവസ്ഥയിൽ നിന്നാണ് രാകേഷ് റോഷൻ ജീവിതത്തിലേക്ക് തിരികെയെത്തിയത്. 2018 ലാണ് രോഗബാധ സ്ഥിരീകരിച്ചത്. 2019-ൽ ശസ്ത്രക്രിയക്കും കീമോതെറാപ്പിക്കും അദ്ദേഹം വിധേയനായി. രോഗം മൂർച്ഛിച്ച...

ക്യാൻസർ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ചെറിയ കുട്ടികളെ മുതൽ  മുതിർന്ന ആളുകളെ വരെ കാർന്നു തിന്നുന്ന രോഗമാണ് ക്യാൻസർ. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഈ അസുഖം തിരിച്ചറിയാൻ വൈകിയാൽ ഇത് ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയും കാർന്നുതിന്നും. ചിലപ്പോൾ ഇത് തലച്ചോറിലേക്കും അസ്ഥിയിലേക്കും വരെ ബാധിച്ചേക്കാം. ശരീരത്തിൽ സാധാരണയായി കാണപ്പെടാറുള്ള കോശങ്ങൾ മിക്കപ്പോഴും പരസ്പരം...

അറിഞ്ഞിരിക്കാം ക്യാൻസർ പടരുന്ന മാർഗങ്ങൾ

ഇന്ന് മനുഷ്യൻ ഏറ്റവും ഭയത്തോടെ  നോക്കിക്കാണുന്ന രോഗമാണ് ക്യാൻസർ. ചെറിയ കുട്ടികളെ മുതൽ  മുതിർന്ന ആളുകളെ വരെ കാർന്നു തിന്നുന്ന ഈ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഈ അസുഖം തിരിച്ചറിയാൻ വൈകിയാൽ ഇത് ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയും കാർന്നുതിന്നും. ചിലപ്പോൾ ഇത് തലച്ചോറിലേക്കും അസ്ഥിയിലേക്കും...

മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ…

രാവിലെ ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നമുക്കൊപ്പം ഉണ്ടാവുന്ന സന്തത സഹചാരിയായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഉപ്പുതൊട്ട് കർപ്പൂരം വരെ ഫോണിന്റെ സഹായത്തോടെ നമുക്കരികിൽ എത്തുമെന്നുള്ളതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ തലയ്ക്കരികിലാണോ വയ്ക്കാറുള്ളത്..? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ.. ഇത് നിങ്ങളെ മാരക രോഗത്തിന് അടിമയാക്കും. മൊബൈൽ ഫോണിൽ നിന്നും പുറത്തേക്ക്...

അർബുദത്തെ തോല്പിച്ച് ഇമ്രാൻ ഹാഷ്മിയുടെ മകൻ അയാൻ ഹാഷ്മി

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഇമ്രാൻ ഹാഷ്മി. ഇമ്രാൻ ഹാഷ്‌മിയുടെ മകൻ അയാൻ ഹാഷ്മിയ്ക്ക് ക്യാൻസർ ആണെന്ന വാർത്ത വളരെ വളരെ വിഷമത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്. എന്നാൽ അഞ്ച് വർഷത്തെ പോരാട്ടത്തിന് ശേഷം മകൻ അർബുദത്തെ തോൽപ്പിച്ചെന്ന വാർത്ത കുടുംബത്തിനും ആരാധകർക്കും ഇരട്ടി മധുരം നൽകുന്നതാണ്. 2014 ലാണ് മകന് ക്യാൻസർ ആണെന്ന വാർത്ത അറിയുന്നത്....

മൊബൈൽ ഫോൺ അടുത്തുവെച്ച് ഉറങ്ങുന്നവർ ശ്രദ്ധിക്കുക ; മാരകരോഗം നിങ്ങളുടെ കൂടെത്തന്നെയുണ്ട്..

രാവിലെ ഉണരുമ്പോൾ തന്നെ മൊബൈൽ ഫോൺ അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ഉറങ്ങുമ്പോഴും ഉണരുമ്പോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് നമ്മൾ. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. എന്നാൽ ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ തലയണക്കരികിൽ വച്ച് ഉറങുന്നവരാണോ നിങ്ങൾ? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ... മാരകമായ കാന്‍സര്‍ പോലെയുള്ള രോഗങ്ങളാണ്...

ക്യാൻസർ വരാതെ സൂക്ഷിക്കാൻ ചില മുൻകരുതലുകൾ…

മാറി വരുന്ന ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യനെ കാർന്നുതിന്നുന്ന രോഗമാണ് ക്യാൻസർ. മാറി മാറി വരുന്ന ജീവിത സാഹചര്യവും ഭക്ഷണ രീതിയുമാണ് ക്യാൻസർ എന്ന രോഗം പടർന്നു പിടിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. കൂടുതലായും ജങ്ക് ഫുഡ് കഴിക്കുന്നത് ഒരു പരിധിവരെ ക്യാൻസറിന് കാരണമാകുന്നുണ്ട്. ക്യാന്‍സറിന് കാരണമാകുന്ന ചില ഭക്ഷണപദാർത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 1.  മാംസം സംസ്‌ക്കരിച്ച്‌ പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും കഴിക്കുന്നത്...

Latest News

അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘യുവം’ ഫെബ്രുവരി 12 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രമാണ് യുവം. ചിത്രം ഫെബ്രുവരി 12 മുതല്‍ പ്രേക്ഷകരിലേക്കെത്തും. കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച അവസരത്തിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. പിങ്കു...