malyalam

‘കനകമുല്ല കതിരുപോലെ’ ഒരു ഗാനം; നിത്യഹരിത നായകനിലെ ആദ്യ ഗാനം കാണാം..

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച കഥാപാത്രങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും.  മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ താരങ്ങളുടെ കൂട്ടുകെട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിഷ്ണുവും ധർമ്മജനും ഒന്നിക്കുന്ന ‘നിത്യഹരിത നായകനാ’ണ് ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന പുതിയ ചിത്രം, ഈ വർഷം നവംബറിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക്...

ഓണാഘോഷങ്ങൾക്ക് ചിരിയുടെ അഴക് പകരാൻ ‘പടയോട്ട’മെത്തുന്നു..പുതിയ ഗാനം കാണാം

മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ പുതിയ ഗാനം  പുറത്തുവിട്ടു. ഹരിനാരായണന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജയിംസ് തകരായാണ്. നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോൻ വേഷമിടുന്നത്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രം...

പേടിപ്പിക്കാൻ ‘നീലി’ എത്തുന്നു.. ചിത്രം തിയേറ്ററുകളിലേക്ക്…

നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  നീലി’ തിയേറ്ററുകളിലേക്ക്. ചിത്രം ആഗസ്റ്റ് 10 നായിരിക്കും തിയേറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം മമ്മൂട്ടിയാണ് നീലിയുടെ ട്രെയിലര്‍ ഫെയ്‌സ്ബുക് പേജിലൂടെ  റിലീസ് ചെയ്തത്. മംമ്താ മോഹൻദാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അനൂപ് മേനോൻ ആണ്. ചിത്രത്തിൽ ബാബുരാജ്,  മാറിമായം ശ്രീകുമാർ, സിനിൽ സൈനുദ്ദീൻ  എന്നിവരും  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്....

‘നിങ്ങളിതു കാണുക…ജയസൂര്യ വരുന്നു ആ ഫ്രീ കിക്കെടുക്കാൻ’…വൈറലായി ഷൈജു ദാമോദരൻ …വീഡിയോ കാണാം

ജയസൂര്യ നായകനായി എത്തുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ നൂറാം ദിന വിജയം ആഘോഷിക്കുകയാണ് ക്യാപ്റ്റൻ സിനിമയുടെ അണിയറപ്രവർത്തകർ.  ഫുട്ബോൾ ആവേശത്തിന് കമൻട്രി നൽകി ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ ആഘോഷവേളയിലെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫുട്ബോളിലെ താരങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയ ഷൈജു ആദ്യമായി ഒരു സിനിമ താരത്തിന് വേണ്ടി ശബ്ദം നൽകിയിയിരിക്കുകയാണ് ക്യാപ്റ്റൻ ചിത്രത്തിന്റെ...

”മാസല്ല ക്ലാസ്സാണ്”…ഇടിയുടെ പൂരവുമായി ചെങ്കൽ രഘു എത്തി; ‘പടയോട്ട’ത്തിന്റെ ട്രെയ്‌ലർ കാണാം…

മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോൻ വേഷമിടുന്നത്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രം തികച്ചും ഒരു കുടുംബ ചിത്രമായിരിക്കും. ബിജു മേനോനൊപ്പം ചിത്രത്തിൽ സൈജു കുറുപ്പ്, ലിജോ ജോസ്...

മോഹൻലാലിനെ പിന്തുണക്കുന്ന ട്രോളുകളുമായി താരങ്ങളും ആരാധകളും…

മലയാള സിനിമയുടെ സൂപ്പർ താരം മോഹൻലാലിനെ പിന്തുണക്കുന്ന ട്രോളുകളുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം സിനിമാതാരങ്ങൾ. നടൻമാരായ അജു വർഗീസ്, ഹരീഷ് പേരടി, സംവിധായകരായ അരുൺ ഗോപി, മേജർ രവി, സാജിദ് യഹ്യ, സന്തോഷ് പണ്ഡിറ്റ് എന്നിവരാണ് ലാലേട്ടനെ പിന്തുണക്കുന്ന രീതിയിലുള്ള ട്രോളുകളുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെച്ച ട്രോളുകൾക്ക് നിരവധി ആളുകളാണ് പിന്തുണയുമായി...

വൈറലായി മിയയുടെ വീട്; വീഡിയോ കാണാം…

'ഡോക്‌ടർ ലൗ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് മിയ. താരം പുതുതായി പണികഴിപ്പിച്ച വീടിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി പ്ലാൻ വരച്ച് ഒരു വീട് പണിയണമെന്ന് താൻ ഏറെ കാലമായി ആഗ്രഹിച്ചിരുന്നതായും ഇപ്പോൾ അത് സഫലമായതിന്റെ സന്തോഷത്തിലാണ് താനെന്നും മിയ...

പൃഥ്വിരാജിന്റെ ഏട്ടനായി മോഹൻലാൽ….

മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായകൻ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികൾ കേട്ടത്. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫർ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിയുന്നത് അത്ഭുതമാണെന്ന് പറഞ്ഞ് സൂപ്പർ സ്റ്റാർ  മോഹൻലാൽ. 'വിസ്‌മയ ശലഭങ്ങൾ' എന്ന മോഹൻലാലിന്റെ ബ്ലോഗിലാണ് താരം ഇക്കാര്യം കുറിച്ചത്. പൃഥ്വി ഒരു തിരക്കുള്ള നടനാണെന്നും എന്നിട്ടും ആ തിരക്കുകൾക്കിടയിലും...

‘കരളിന്റെ വാതിലൊന്ന് തുറക്കെടോ..’ പുതിയ പരീക്ഷണവുമായി ‘ഫ്രഞ്ച് വിപ്ലവം’; ചിത്രത്തിലെ പുതിയ ഗാനം കാണാം

സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രം' ഫ്രഞ്ച് വിപ്ലവ'ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ''മുള്ള് മുള്ള് മുള്ള്'' എന്ന ഗാനമാണ് പുറത്തുവന്നത്. ഇതൊരു പാട്ടുപാടൽ അല്ല പറയലാണ്, ഫ്രഞ്ച് വിപ്ലവത്തിലെ പുതിയ പരീക്ഷണം. നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിലുള്ള റിസോര്‍ട്ടിലെ പാചകക്കാരനായാണ് സണ്ണി വെയ്ൻ എത്തുന്നത്. സത്യനെന്നാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'ഈ മ...

പാട്ടുപാടിയും പൊട്ടിച്ചിരിച്ചും നിമിഷ സജയൻ; രസകരമായ വീഡിയോ കാണാം

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നിമിഷ സജയൻ. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരത്തിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിവിധ സമയങ്ങളിലായെടുത്ത രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് ഇപ്പോൾ യുട്യൂബിൽ‌ തരംഗമായിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിനൊപ്പവും കൂട്ടുകാർക്കൊപ്പവും ഷൂട്ടിങ് ലൊക്കേഷനിലുമുള്ള ചില കാര്യങ്ങളും ഈ...

Latest News

തെരഞ്ഞെടുപ്പിന് വാശിയേകാൻ ‘മെമ്പർ രമേശനും’ കൂട്ടരും എത്തുന്നു; അർജുൻ അശോകൻ ചിത്രം ഉടൻ

വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു അർജുൻ അശോകൻ. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെ നേടിയെടുത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മെമ്പർ രമേശൻ...

രസികന്‍ കിം കിം പാട്ടിന് ഡാന്‍സുമായി മഞ്ജു വാര്യര്‍: വീഡിയോ

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ ആലപിച്ച ഗാനവും...

ബുറെവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത- ജാഗ്രതാ നിര്‍ദ്ദേശം

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഡിസംബര്‍ 2 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഡിസംബര്‍ മൂന്നോടുകൂടി കന്യാകുമാരി തീരത്തെത്താനുള്ള...

‘എവിടെയായിരുന്നു ഇത്രെയും കാലം’; ഓസ്‌ട്രേലിയന്‍ ഓര്‍മ്മകളില്‍ ഒരു രസികന്‍ ചിത്രവുമായി നവ്യ നായര്‍

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരം നവ്യ നായര്‍. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് നവ്യ നായര്‍ പങ്കുവെച്ച ഒരു...

പടവെട്ട് ഡബ്ബിങ് പുരോഗമിക്കുന്നു; വര്‍ക്കിങ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും...