thrisha

‘ഇതാണെന്റെ പുതിയ സുഹൃത്ത്’- കുതിര സവാരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് തൃഷ

ലോക്ക് ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിക്കുന്ന തിരക്കിലായിരുന്നു തൃഷ. സമൂഹമാധ്യമങ്ങളിൽ സജീവമായതും ലോക്ക് ഡൗൺ സമയത്താണ്. ഇപ്പോഴിതാ, തന്റെ പുതിയ സുഹൃത്തിനെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് തൃഷ. ഷൂട്ടിംഗിൽ നിന്നും ഇടവേള ലഭിച്ച സമയത്ത് കുതിര സവാരി ശീലമാക്കിയ തൃഷ,തന്റെ പ്രിയപ്പെട്ട കുതിരയെയാണ് പരിചയപ്പെടുത്തുന്നത്. സവാരി നടത്തിയിരുന്ന കുതിരയുടെ ചിത്രത്തിനൊപ്പം 'ഇതാണെന്റെ ബൂ' എന്ന്...

‘എന്റെ മലയാളി വേരുകളിൽ ഞാൻ അഭിമാനിക്കുന്നു’- സീ യു സൂണിന് അഭിനന്ദനം അറിയിച്ച് തൃഷ

മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത 'സീ യു സൂൺ' മികച്ച പ്രതികരണം നേടുകയാണ്. റോഷൻ മാത്യു, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരുടെ പ്രകടനം കൊണ്ടും ആശയവും ആവിഷ്കാരവും കൊണ്ടും വേറിട്ടുനിൽക്കുന്ന 'സീ യു സൂണി'ന് അഭിനന്ദനം അറിയിക്കുകയാണ് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തൃഷ സീ യു സൂണിന്...

മലയാളത്തിലും തമിഴിലും ഇഷ്ടപ്പെട്ട 2 നായികമാരെ കുറിച്ച് നിവിൻ പോളി

സിനിമ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന് മലയാള സിനിമയിൽ യുവനടന്മാരിൽ മുൻനിരയിലിടം നേടിയ നടനാണ് നിവിൻ പോളി. ഒട്ടേറെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ഇതിനോടകം നിവിൻ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി. ഏറ്റവും ഒടുവിലായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'മൂത്തോൻ' എന്ന ചിത്രത്തിലെ പ്രകടനം വലിയ അംഗീകാരങ്ങളാണ് നിവിന് നേടി കൊടുത്തത്. മൂത്തോനിലെ അഭിനയത്തിന് ബിഹൈൻഡ്‌വുഡ്സ് വേദിയിൽ ...

‘അദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും ഞാൻ ചോദിക്കാറുള്ള ഒരു കാര്യമുണ്ട്’- മോഹൻലാലിനെ കുറിച്ച് തൃഷ

തമിഴകത്തിന്റെ താര റാണിയായ തൃഷ 'ഹേയ് ജൂഡ്' എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഒരിടവേളക്ക് ശേഷം മോഹൻലാലിൻറെ നായികയായി എത്തുകയാണ് തൃഷ. 'റാം' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യ വേഷത്തിലാണ് തൃഷ എത്തുന്നത്. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്. താൻ എപ്പോഴും...

ദുരൂഹതകളുണർത്തി തൃഷ ചിത്രം; ട്രെയ്‌ലർ കാണാം..

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ പ്രാവീണ്യം കൊണ്ടും ആരാധക മനസിൽ ഇടം നേടിയ താരമാണ് തൃഷ. തൃഷ നായികയായി എത്തുന്ന പുതിയ ചിത്രം  'പരമപഥം വിളയാട്ടിന്‍'റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്..രാഷ്ട്രീയ  പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുരൂഹതകളുണർത്തുന്ന നിരവധി രംഗങ്ങൾ ട്രെയ്‌ലറിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. തൃഷയുടെ അറുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും പരമപഥം വിളയാട്ടിനുണ്ട്....

‘ഇതായിരുന്നു ’96’ ന്റെ യഥാർത്ഥ ക്ലൈമാക്സ്’- വിജയ് സേതുപതി…

തെന്നിന്ത്യ മുഴുവനുമുള്ള ആരാധകർ സ്നേഹപ്പൂർവം കണ്ടാസ്വദിച്ച ചിത്രമായിരുന്നു 96. ചിത്രം പുറത്തിറങ്ങി 100 ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ചിത്രത്തിന്റ 100 ആം ദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും. ചടങ്ങിൽ ആരാധകരുടെയും അവതാരകന്റെയും ആഗ്രഹപ്രകാരം 96 ന്റെ യഥാർത്ഥ ക്ലൈമാക്സ് കാണിച്ചിരിക്കുകയാണ് തൃഷയും വിജയ് സേതുപതിയും. ചിത്രത്തിൽ...

മനസ് നിറഞ്ഞ് ഗോവിന്ദ് പാടി ‘കാതലേ കാതലേ’; നിറകണ്ണുകളോടെ ഗാനം ആസ്വദിച്ച് തൃഷ, വീഡിയോ കാണാം..

തെന്നിന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് തൃഷ- വിജയ് സേതുപതി താരജോഡികൾ ഒന്നിച്ച 96. ചിത്രം പോലെത്തന്നെ ഏവരുടെയും ഹൃദയം കീഴടക്കിയ ഗാനമാണ് ചിത്രത്തിലെ 'കാതലേ കാതലേ' എന്ന ഗോവിന്ദ് വസന്തയുടെ ഗാനം. ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിനും ചിത്രത്തിലെ ഈ ഗാനത്തിനും ആരാധകർ ഏറെയാണ്. ഈ ഗാനത്തെ തേടി...

96 ദിനങ്ങൾ പിന്നിട്ട് ’96’

തമിഴകവും മലയാളവും ഒരുപോലെ സ്വീകരിച്ച ചിത്രമാണ് വിജയ് സേതുപതിയും  തൃഷയും ഒന്നിച്ചെത്തിയ '96'. റിലീസ് ചെയ്ത് 96 ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് 96. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ തൃഷയ്‍ക്കും വിജയ് സേതുപതിക്കുമൊപ്പം ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇരുവരുടെയും ചെറുപ്പകാലം അവിസ്മരണീയമാക്കിയ ആദിത്യനെയും ഗൗരിയെയും. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ...

‘പേട്ട’യിൽ രജനിയുടെ നായികയായി തൃഷയും ; പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ…

സിനിമാപ്രേമികളുടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് വീണ്ടും തകര്‍പ്പന്‍ ലുക്കില്‍. ഒപ്പം തമിഴകത്തിന്റെ സ്വന്തം തൃഷയും. രജനീകാന്ത് നായകനായെത്തുന്ന 'പേട്ട' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാര്‍ത്തിക് സുബ്ബരാജാണ് പേട്ട എന്ന ചിത്രത്തിന്റെ സംവിധായകന്‍. സ്‌റ്റൈല്‍ മന്നന്‍ എന്ന ആരാധകരുടെ വിളിപ്പേരുപോലെ തന്നെ കിടിലന്‍ സ്‌റ്റൈലന്‍ ലുക്കിലാണ് പേട്ടയുടെ ഓരോ പോസ്റ്ററിലും  രജനീകാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തവണ...

’96’ ലെ വെട്ടിമാറ്റിയ മനോഹര രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ..വീഡിയോ കാണാം

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ സൂപ്പർഹിറ്റായ ചിത്രമാണ്  വിജയ് സേതുപതി തൃഷ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച 96. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിലെ വെട്ടിമാറ്റിയ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റാമിന്റെയും ജാനകിയുടെയും സ്കൂൾകാലഘട്ടത്തിലെ പ്രണയനിമിഷങ്ങളാണ് വെട്ടിമാറ്റിയ വിഡിയോയില്‍ കാണാനാകുക. വിജയ് സേതുപതിയുടേയും തൃഷയുടെയും ചെറുപ്പകാലങ്ങൾ അഭിനയിച്ച താരങ്ങളെയും ഇരുകൈകളും നീട്ടി ആരാധകർ ഏറ്റെടുത്തിരുന്നു. ഗായിക ജാനകിയമ്മയെ...

Latest News

അയ്യപ്പനായി പവൻ കല്യാണിന്റെ ബുള്ളറ്റിലുള്ള വരവ്- ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് മേക്കിംഗ് വീഡിയോ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന്...