world cup

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടദിനം; ചരിത്രത്തിൽ ഇടംനേടിയ ‘ജൂൺ 25’

'I was born the day India won its world Cup'....25th june 1983' 'ദി സോയ ഫാക്ടർ' എന്ന ചിത്രത്തിൽ സോനം ഈ ഡയലോഗ് പറഞ്ഞുനിർത്തുമ്പോൾ ഇന്ത്യ മുഴുവൻ ആവേശത്തോടെ പറഞ്ഞു 'Wow' എന്ന്.. കാരണം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഇന്ത്യൻ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് 1983 ജൂൺ 25. ആദ്യ ലോകകപ്പ്...

അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്; ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ആദ്യമായാണ് ബംഗ്ലാദേശ് ഫൈനലിൽ എത്തുന്നത്. കിരീടം നിലനിർത്താനുള്ള പോരാട്ടമായിരിക്കും ഇന്ത്യ ഫൈനലിൽ കാഴ്ച വയ്ക്കുക. സെമി ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ന്യൂസിലൻഡിനെ തോല്പിച്ച് ബംഗ്ലദേശും ഫൈനലിൽ എത്തി. നിലവിൽ ജേതാക്കളാണ് ഇന്ത്യ. അഞ്ചാം തവണയും കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ...

2019 ലോകകപ്പിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര ഇങ്ങനെ…

കാണികളെപോലും സമ്മര്‍ദ്ദത്തിലാക്കിയാതായിരുന്നു 2019 ലോകകപ്പിലെ ഫൈനല്‍ പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടം ചരിത്രം സൃഷ്ടിക്കുന്നു. ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടെന്ന് പറയാനാവില്ല. ഭാഗ്യം ഇംഗ്ലണ്ടിനെ തുണച്ചു എന്ന് പറയാതിരിക്കാനും ആവില്ല. എന്തായാലും ഇംഗ്ലണ്ടിന്റെ ഈ കന്നികിരീട നേട്ടത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല. 2019 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 104 റണ്‍സിന്റെ ജയത്തോടെയായിരുന്നു ഈ ലോകകപ്പ്...

ലോകകപ്പ്; കാലിടറി ഇന്ത്യ, ഹിറ്റ്മാനൊപ്പം കൊഹ്‌ലിയും പുറത്തേക്ക്

ലോകകപ്പിലെ ആദ്യ സെമി മത്സരത്തിൽ കിവീസിനെതിരെ 240 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ ബാറ്റിങിനിറങ്ങുമ്പോൾ  ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശയിലാക്കി ഹിറ്റ്മാൻ രോഹിത്തിനൊപ്പം കൊഹ്‌ലിയും പുറത്തേക്ക്. ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര...

ലോകകപ്പ് സെമി; 240 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ

ലോകകപ്പിലെ ആദ്യ സെമി മത്സരത്തിൽ 239 റൺസുമായി ന്യൂസീലൻഡ്. കിവീസുമായി ഏറ്റുമുട്ടാനുറച്ച് ഇന്ത്യൻ പട. കളി അവസാനിക്കുമ്പോൾ ബോൾട്ട്,  സാന്റർ എന്നിവരാണ് ക്രീസിൽ.  മാര്‍ട്ടിന്‍ ഗപ്റ്റിൽ (1), ഹെന്റി നിക്കോള്‍സ് (28), കെയ്ന്‍ വില്യംസൺ(67 ) ജെയിംസ് നിഷാമം(12) കോളിൻ ഡി ഗ്രാൻഡോം (16 ), റോസ് ടെയ്‌ലർ (74 )  ടോം ലതാം ( 10 ), മാറ്റ് ഹെൻററി (1) എന്നിങ്ങനെയാണ് റൺസ് നില അതേസമയം ഇന്നലെ ഇന്നിംഗ്സ്...

മാഞ്ചസ്റ്ററിൽ തെളിഞ്ഞ കാലാവസ്ഥ; സെമി ഫൈനൽ തുടരും

ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരം മഴ കാരണം ഇന്നലെ നിർത്തിവച്ചിരുന്നു. ഇതോടെ രണ്ടാം ദിനത്തിലേക്ക് മാറ്റിയ മത്സരം ഇന്ന് പുനരാരംഭിക്കുമോയെന്ന കാര്യത്തിൽ ഏറെ സംശയങ്ങൾ നിഴലിച്ചിരുന്നു. കാലാവസ്ഥാ നിരീക്ഷണ പ്രകാരം ഇന്നും മാഞ്ചസ്റ്ററിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ മാഞ്ചസ്റ്ററിൽ തെളിഞ്ഞ കാലാവസ്ഥയാണ് അതിനാൽ മത്സരം ഇന്നലെ അവസാനിപ്പിച്ചടുത്തുനിന്നും തുടരാനാകുമെന്ന...

ലോകകപ്പ് സെമിയിൽ നിർണായക മാറ്റങ്ങളുമായി ടീം ഇന്ത്യ

ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. മൂന്ന് മണിക്കാണ് മത്സരം അരങ്ങേറുന്നത്. എന്നാൽ ടീമിൽ നിർണായകമായ ചില മാറ്റങ്ങളോടെയാണ് ടീം ഇറങ്ങുന്നത്. ഓപ്പണിംഗ് കൂട്ടുകെട്ടായ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണ്‍. നായകന്‍ വിരാട് കോലി സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ തുടരും. നാലാമനായി ഋഷഭ് പന്തും അഞ്ചാമനായി...

ലോകകപ്പിൽ സെമി കാണാതെ പാക്കിസ്ഥാൻ പുറത്ത്

ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 315 റൺസ് നേടി പാക്കിസ്ഥാൻ പുറത്ത്. ഇതോടെ ലോകകപ്പിലെ സെമി ഫൈനൽ കാണാതെ ടീമിന് ഇനി പാക്കിസ്ഥാനിലേക്ക് മടങ്ങാം.  കളിയിൽ നാല് റൺസ് മാത്രം അകലത്തിൽ സെഞ്ച്വറി നേടാതെ ബാബർ  പുറത്തായെങ്കിലും ഇമാം ഉൾ ഹഖ് സെഞ്ച്വറി നേടി. ഫഖർ സമാൻ (13), ബാബർ അസം (96), മുഹമ്മദ് ഹഫീസ് (27), ഷറഫാസ്...

സെഞ്ച്വറി തിളക്കളത്തിൽ ഇമാം; പാക്കിസ്ഥാൻ മികച്ച സ്‌കോറിലേക്ക്

ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാൻ മികച്ച പ്രകടനമാ കാഴ്ചവയ്ക്കുന്നു. കളിയിൽ നാല് റൺസ് മാത്രം അകലത്തിൽ സെഞ്ച്വറി നേടാതെ ബാബർ  പുറത്തായെങ്കിലും സെഞ്ച്വറി നേടി ഇമാം ഉൾ ഹഖ്. എന്നാൽ 45 ഓവർ പിന്നിടുമ്പോൾ 267 റൺസാണ് പാക്കിസ്ഥാന് സ്വന്തമായുള്ളത്. ഫഖർ സമാൻ (13), ബാബർ അസം (96), മുഹമ്മദ് ഹഫീസ് (27), ഷറഫാസ്(2), ഹാരിസ് സൊഹെയ്ൽ (6 ) എന്നിവരാണ്...

സെഞ്ച്വറി നേടാതെ ബാബർ അസം പുറത്ത്; പാക്കിസ്ഥാൻ മികച്ച സ്കോറിലേക്ക്

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ മികച്ച പ്രകടനവുമായി പാക്കിസ്ഥാൻ. കളിയിൽ സെഞ്ച്വറി നേടാതെ ബാബർ അസം പുറത്ത്. 96 റൺസാണ് ബാബർ നേടിയത്. 98 പന്തിൽ നിന്ന് 96 റൺസാണ് താരം നേടിയത്. എന്നാൽ ഒരു ലോകകപ്പില്‍ പാക്കിസ്ഥാനായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബാബര്‍. 37  ഓവർ പിന്നിടുമ്പോൾ 211 റൺസാണ് പാക്കിസ്ഥാന്റെ നേട്ടം. 1992 ലോകകപ്പില്‍ 437 റണ്‍സ്...

Latest News

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....