‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
അനന്തമായ അവസരങ്ങൾ, ലോകോത്തര വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാം തന്നെ ഓസ്ട്രേലിയയെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നു. ഓസ്ട്രേലിയ....
ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
ഓസ്ട്രേലിയയിലെ അനന്തമായ അവസരങ്ങൾ, ലോകോത്തര വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാം തന്നെയാണ് ഈ രാജ്യത്തെ ആളുകൾക്ക്....
കേരളത്തിൽ 17 സീറ്റുകളിൽ UDF മുന്നിൽ, 2 സീറ്റുമായി എൻഡിഎ 1 സീറ്റുമായി എൽഡിഎഫ്
വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. 17 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറ്റം. 2....
ചന്ദനക്കാടിന്റെ അറിയാക്കഥകളുമായി ‘ദി ഗേറ്റ് കീപ്പേഴ്സ് ഓഫ് സാൻഡൽവുഡ്’- മാർച്ച് 5ന് പ്രേക്ഷകരിലേക്ക്
കേരളത്തിൽ ചന്ദനം വളരുന്ന പ്രസിദ്ധ പ്രദേശമാണ് മറയൂർ. ചരിത്രത്തിൽ ചന്ദന ഗന്ധമുള്ള ധാരാളം കഥകൾ ഈ പ്രദേശവുമായി ഇഴചേർന്ന് കിടക്കുന്നുണ്ട്.....
“മലയാള സിനിമ എക്കാലവും അറിയപ്പെട്ടത് നല്ല കഥകളുടെയും മികച്ച ഉള്ളടക്കങ്ങളുടെയും പേരിൽ”; നേരിട്ട പ്രതിസന്ധികളെ കുറിച്ച് വിജയ് ബാബു!
നടൻ, നിർമ്മാതാവ്, എന്നീ നിലകളിൽ മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് വിജയ് ബാബു. ഫിലിപ്സ് ആൻഡ് ദി മങ്കി....
ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം; ജനുവരി 28ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ
ലോക ടെലിവിഷനിൽ പുതിയ ചരിത്രം കുറിക്കാൻ ട്വന്റിഫോർ. പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 28ന് കൊച്ചിയിൽ നടക്കും.....
ലോക ടെലിവിഷനിൽ പുതിയ ചരിത്രം; പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 28ന്
ലോക ടെലിവിഷനിൽ പുതിയ ചരിത്രം കുറിക്കാൻ ട്വന്റിഫോർ. പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 28ന് കൊച്ചിയിൽ നടക്കും.....
മാറ്റത്തിന്റെ ശക്തമായ ശബ്ദമായി അഞ്ചുവർഷങ്ങൾ; വാർഷിക നിറവിൽ 24 ന്യൂസ്
കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ വാര്ത്താ സംസ്കാരത്തിന് പുതിയ മുഖം നല്കിയ വാര്ത്താ ചാനലാണ് 24 ന്യൂസ്. ‘നിലപാടുകളില് സത്യസന്ധത’ എന്ന....
4 മില്യണ് യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ കരുത്തില് ട്വന്റിഫോര്
ചുരുങ്ങിയ കാലത്തിനുള്ളില് യൂട്യൂബില് 40 ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി ട്വന്റിഫോര് ന്യൂസ്. ചാനല് തുടങ്ങി നാല് വര്ഷം പൂര്ത്തിയാകുമ്പോഴാണ് ഈ....
ട്വന്റിഫോർ കണക്റ്റ് പര്യടനം തുടരുന്നു- ഇന്ന് ഇടുക്കിയിൽ
ലോക മലയാളികളെ ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് സഹായം ആവശ്യമുള്ളവരേയും സഹായിക്കാൻ സന്മനസ്സുള്ളവരേയും ഒരു ശൃംഖലയിലണിനിരത്തി നിർധനർക്കും അശരണർക്കും കൈത്താങ്ങാവാൻ വേണ്ടിയുള്ള....
ഇത്, മൺറോ തുരുത്തിലെ കണ്ടൽക്കാടുകൾക്കിടയിലൊളിഞ്ഞ ജീവിതങ്ങളുടെ നേർകാഴ്ച- ശ്രദ്ധനേടി ‘Mangrove’s Voice’ ഡോക്യുമെന്ററി
കൊല്ലത്തുനിന്നും 27 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന എട്ടോളം ചെറുദ്വീപുകളുടെ കൂട്ടമാണ് അഷ്ടമുടിക്കായലിലെ മണ്റോ തുരുത്ത്. ചെറുതോടുകളും, കായലും, കനാലുകളും ചേർന്ന് മത്സ്യസമ്പത്തിന്റെ ഈറ്റില്ലമായ....
“ഭരണം ആരുടെ കൈയിലാണോ അവർ കായിക ലോകത്ത് ഇടപെടുമെന്നത് ശരിയാണ്..”; 24 ന്യൂസിനോട് മനസ്സ് തുറന്ന് സി.കെ വിനീത്
മലയാളികളുടെ അഭിമാന താരമാണ് സി.കെ വിനീത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും ബാംഗ്ലൂർ എഫ്സിക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുള്ള താരത്തിന്....
വനിതാ ദിനത്തിൽ ട്വന്റിഫോറിനും ഫ്ളവേഴ്സിനുമൊപ്പം പിങ്ക് മിഡ്നൈറ്റ് മാരത്തോണിൽ പങ്കെടുക്കാം..
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുന്നതിനുള്ള ഒരു ദിനമായി ഇത്....
“അവഗണനകൾ അനുഭവിച്ച് തന്നെയാണ് ഞാനും സിനിമ താരമായത്..”; 24 ന്യൂസ് ‘ഹാപ്പി ടു മീറ്റ് യു’വിൽ അതിഥിയായി ആൽഫി പഞ്ഞിക്കാരൻ
മലയാള സിനിമയിലെ പുതുതലമുറയിലെ നായികമാരിൽ ഏറെ ശ്രദ്ധേയയാണ് ആൽഫി പഞ്ഞിക്കാരൻ. ‘ശിക്കാരി ശംഭു’, ‘മാർക്കോണി മത്തായി’ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ....
ലോട്ടറി അടിച്ച തുക എന്ത് ചെയ്തു; ഓണം ബമ്പർ നേടിയ അനൂപ് 24 ന്യൂസിനോട് മനസ്സ് തുറന്നു
കേരളം വലിയ രീതിയിൽ ആഘോഷിച്ച ഒരു വാർത്തയായിരുന്നു കഴിഞ്ഞ ഓണം ബമ്പറിന്റേത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തിയ ഇത്തവണത്തെ....
24 മിഠായിത്തെരുവിലെ മത്സരങ്ങള്; ‘കലയാകട്ടെ ലഹരി’യില് നിങ്ങള്ക്കും പങ്കെടുക്കാം, സമ്മാനം നേടാം
കോഴിക്കോട്ടെ കലയാഘോഷ ദിവസങ്ങള് തുടങ്ങിക്കഴിഞ്ഞു. കലോത്സവ വാര്ത്തകളും വിശേഷങ്ങളും പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാന് വിപുലമായ ഒരുക്കങ്ങളാണ് ട്വന്റിഫോര് നടത്തുന്നത്. കലോത്സവ....
“കല്യാണത്തിന് ഒരു സർപ്രൈസ് ഒരുക്കിയതാണ്, ഇത്ര വൈറലാവുമെന്ന് കരുതിയില്ല..”; ചെണ്ടകൊട്ടി വൈറലായ വധുവും വരനും പറയുന്നു-വിഡിയോ
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായ ഒരു വിഡിയോയായിരുന്നു ഒരു കല്യാണത്തിന് വധുവും വരനും ചേർന്നൊരുക്കിയ ശിങ്കാരി....
“മമ്മൂക്കയുടെ ഒപ്പമുണ്ടായിരുന്ന ദിവസങ്ങൾ ഒരിക്കലും മറക്കാനാവാത്തത്..”; നടൻ സുധി കോപ്പയുമായുള്ള 24 ന്യൂസ് എക്സ്ക്ലൂസീവ് ഇന്റർവ്യൂ
സിനിമ മനസ്സിൽ കൊണ്ട് നടക്കുന്ന ആളുകൾക്ക് വലിയൊരു പ്രചോദനമാണ് സുധി കോപ്പ എന്ന നടൻ. ഏറെ കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ....
“സിനിമയിലെ ഒരു ഗ്രൂപ്പിലും പെട്ട ആളല്ല ഞാൻ…കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ട്..”; വിനയ് ഫോർട്ടുമായുള്ള 24 ന്യൂസ് ഇന്റർവ്യൂ
കുറെയേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയെടുത്ത നടനാണ് വിനയ് ഫോർട്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ....
“ആരാധകർ ആവേശമാണ്, അവർക്ക് വേണ്ടി കൂടിയാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്..”; ബ്ലാസ്റ്റേഴ്സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്സ്ക്ലൂസീവ് ഇൻറർവ്യൂ
മലയാളികൾക്ക് ആശാനാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച്. ഒറ്റ സീസൺ കൊണ്ട് കാൽപന്തുകളി ആവേശമായി കൊണ്ട് നടക്കുന്ന ഒരു ജനതയുടെ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

