മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് നവ്യ നായർ. ആലപ്പുഴ സ്വദേശിനിയായ നവ്യ, മലയാളത്തിന്....
മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്ളവേഴ്സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി....
ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും ഫിറ്റായി ശരീരം കാത്തുസൂക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് സുസ്മിത സെൻ. സിനിമകളിൽ സജീവമാകുന്ന നടി ഇപ്പോഴിതാ, ഏതാനും....
അഭിനേത്രിയും നർത്തകിയുമായ ശോഭന ഒരു സോഷ്യൽ മീഡിയ ഉപയോക്താവുമാണ്. മാത്രമല്ല, പലപ്പോഴും തന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചെന്നൈയിൽ....
ടെലിവിഷൻ താരം സുബിയുടെ അപ്രതീക്ഷിത വിയോഗം മലയാളികൾക്ക് സമ്മാനിച്ചത് വലിയ നൊമ്പരമാണ്. ഇന്ന് വൈകിട്ടാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇപ്പോഴിതാ,....
അഭിനേത്രിയും മിമിക്രി കലാകാരിയുമായ സുബിയുടെ മരണം സഹപ്രവർത്തകർക്കിടയിലും മലയാളി പ്രേക്ഷകർക്കും ഒരുപോലെ നൊമ്പരമായിരിക്കുകയാണ്. ചടുലമായ നർമ്മത്തിന് പേരുകേട്ട സുബി വിവിധ....
ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളുമായി രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി....
ഏത് ടൈപ്പ് വേഷവും തന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് തെളിയിക്കുകയാണ് വിൻസി അലോഷ്യസ്. ‘രേഖ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലറിന്....
മലയാള സിനിമയിലെ പുതുതലമുറയിലെ നായികമാരിൽ ഏറെ ശ്രദ്ധേയയാണ് ആൽഫി പഞ്ഞിക്കാരൻ. ‘ശിക്കാരി ശംഭു’, ‘മാർക്കോണി മത്തായി’ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ....
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2016ൽ റിലീസ് ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം ഒട്ടേറേ പുതുമുഖങ്ങൾ....
ലോക സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച അവതാറിന്റെ രണ്ടാം ഭാഗം ഇന്നലെ തിയേറ്ററുകളിലെത്തി. പണ്ടോറ എന്ന അത്ഭുത ലോകവും ദൃശ്യവിസ്മയമൊരുക്കിയ കഥാലോകവും....
സുന്ദരിയെ വാ, വെണ്ണിലവേ വാ.. എൻ ജീവതാളം നീ പ്രണയിനീ, ഓ ഓ ഓ.. ഈ ഗാനംഏറ്റുപാടാത്ത ഒരു മലയാളികളും....
അഭിനേത്രിയും അവതാരകയുമായ ശിൽപ ബാല തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ എപ്പോഴും ആരാധകരെ രസിപ്പിക്കാറുണ്ട്. ഭർത്താവ് വിഷ്ണുവിനൊപ്പം ഒട്ടേറെ നൃത്തവിഡിയോകൾ....
തമിഴ് സിനിമാലോകത്ത് സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന നടിയാണ് ഖുശ്ബു. സഹതാരങ്ങളോട് എന്നും അടുപ്പം പുലർത്തുന്ന നടി ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം നടി....
മലയാളികളുടെ പ്രിയനടിയാണ് സുരഭി ലക്ഷ്മി. സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. സിനിമയെക്കുറിച്ചും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം സുരഭി ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പത്താം....
‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താൻ തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിൽ....
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. മലയാള സിനിമയിൽ ഏറ്റവും ആരാധക വൃന്ദമുള്ള നടിമാരുടെ കൂട്ടത്തിലാണ് സീമയുടെ സ്ഥാനം. മലയാള സിനിമയുടെ....
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അന്തരിച്ച നടി അംബിക റാവുവിനെ മലയാളികൾക്ക് പരിചയമെങ്കിലും രണ്ടു പതിറ്റാണ്ടായി മലയാള സിനിമയിൽ....
ഒരു അവിസ്മരണീയ അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രതിഭ തുടങ്ങി ശോഭനയ്ക്ക് മുതൽകൂട്ടായ വിശേഷണങ്ങൾ ധാരാളമാണ്. സമൂഹമാധ്യമങ്ങളിലൂടെ ശോഭനയെന്ന അധ്യാപികയെയും....
സിനിമാതാരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങളോട് എന്നും ആരാധകർക്ക് കൗതുകം ഉണ്ടാകാറുണ്ട്. ലോക്ക് ഡൗൺ സമയത്ത് ഇങ്ങനെ ഒട്ടേറെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്