നഴ്‌സസ് ദിനം- ഇത് വെള്ളിത്തിരയിലെത്തിയ മാലാഖമാർ

ആതുര സേവനരംഗത്ത് നഴ്‌സുമാരുടെ സേവനം ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വേളയിൽ ഒരു നഴ്‌സസ് ദിനം കൂടി എത്തിയിരിക്കുകയാണ്. ലോക പ്രസിദ്ധയായ....

പ്രേക്ഷകരെ രസിപ്പിച്ച് പുണ്യാളനും ടീമും; ശ്രദ്ധനേടി കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടുമൊന്നിക്കുന്ന ‘എന്താടാ സജി’

ഒരു ദൈവമോ കുട്ടിച്ചാത്തനോ അത്ഭുതവിളക്കിലെ ഭൂതമോ ഒക്കെ നമുക്ക് മുന്നിൽ പ്രത്യക്ഷപെട്ടിരുന്നുവെങ്കിൽ എന്ന് കുട്ടികാലത്ത് ഒരിക്കലെങ്കിലും ആഗ്രഹിച്ചവരായിരിക്കും നമ്മൾ. ഇങ്ങനെയുള്ള....

ജിഷ്ണു രാഘവൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വർഷം; ഓർമ്മക്കുറിപ്പ് പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ഭരതൻ

മലയാളികളുടെ ഉള്ളിൽ എന്നും വേദന നിറയ്ക്കുന്ന ഓർമയാണ് നടൻ ജിഷ്ണു രാഘവന്റെ വേർപാട്. മാര്‍ച്ച് 25 ന് ജിഷ്ണു വിടപറഞ്ഞിട്ട്....

സമ്മാനങ്ങളുമായി സഞ്ജു അങ്കിളെത്തി- ചിത്രം പങ്കുവെച്ച് ബേസിൽ

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കഴിഞ്ഞദിവസമാണ് കുഞ്ഞ് പിറന്നത്. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്. ഇപ്പോഴിതാ, കുഞ്ഞിനെ....

“ജനലിനപ്പുറത്തൂടെ ഓടിയ ആളെ കണ്ടപ്പോൾ..”; ട്വൽത്ത് മാന്റെ ലൊക്കേഷനിൽ ഓജോ ബോർഡ് കളിച്ച അനുഭവം പങ്കുവെച്ച് അനു സിത്താര

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട്....

72 ന്റെ നിറവിൽ സ്റ്റൈൽ മന്നൻ; ജയിലറിന്റെ റിലീസ് കാത്ത് ആരാധകർ

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 72 മത് ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർ താരത്തിന്റെ ജന്മദിനം വലിയ....

ആര്യൻ ഖാൻ സംവിധാന രംഗത്തേക്ക്- ആദ്യ ചിത്രം നെറ്റ്ഫ്ലിക്സിന് വേണ്ടി..

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. സഹോദരി സുഹാന ഖാനെപ്പോലെ സിനിമയിൽ അഭിനയിക്കുന്നതിന് പകരം ആര്യൻ....

കാന്താരയ്ക്ക് മറുപടിയായി ‘കതിവനൂർ വീരൻ’; തെയ്യം പശ്ചാത്തലമാവുന്ന ബിഗ് ബജറ്റ് മലയാള ചിത്രമൊരുങ്ങുന്നു

ഇന്ത്യൻ സിനിമയിലെ അത്ഭുതമായി മാറുകയായിരുന്നു കന്നഡ ചിത്രം ‘കാന്താര.’ ഭൂതകോലം എന്ന കലാരൂപം പശ്ചാത്തലമായ ചിത്രം വലിയ ദൃശ്യവിസ്‌മയമാണ് പ്രേക്ഷകർക്കായി....

‘സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ കാണൂ..’- ശ്രദ്ധേയമായി മീര ജാസ്മിൻ പങ്കുവെച്ച ചിത്രങ്ങൾ

നീണ്ട ഇടവേളയ്ക്ക് ശേഷം മകൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് വീണ്ടും സജീവമാകുകയാണ് മീര ജാസ്മിൻ. ഞാൻ പ്രകാശന് ശേഷം സത്യൻ....

നടൻ വി.പി.ഖാലിദ് അന്തരിച്ചു

നടൻ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ് വി.പി.ഖാലിദ്.....

പ്രശ്‌നക്കാരി എന്ന് പറഞ്ഞ് വീട്ടുകാർ ഒഴിവാക്കി, ഇന്ന് സൂപ്പർ സ്റ്റാർ; ‘777 ചാർലി’യിലെ കേന്ദ്രകഥാപാത്രമായ നായക്കുട്ടിയുടെ വിശേഷങ്ങളുമായി സംവിധായകൻ കിരൺ രാജ്

നാളെയാണ് രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി’ തിയേറ്ററുകളിലെത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്‌ത ചിത്രത്തിന്റെ....

റിലീസിന് ഒരുങ്ങി ‘അടി കപ്യാരെ കൂട്ടമണി’ തമിഴ് റീമേക്ക്- ശ്രദ്ധനേടി ട്രെയ്‌ലർ

ക്യാമ്പസ് ചിത്രങ്ങളുടെ പതിവുശൈലിയിൽ നിന്നും മാറിസഞ്ചരിച്ച ചിത്രമായിരുന്നു ധ്യാൻ ശ്രീനിവാസൻ-നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ‘അടി കപ്യാരെ....

വലിയ മാറ്റങ്ങളോടെ മറ്റൊരു ഓസ്കർ സീസൺ; അവതാരകരായി 3 സ്ത്രീകൾ

കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം മറ്റൊരു ഓസ്കർ അവാർഡിന് ലോകം സാക്ഷ്യം വഹിക്കാൻ പോവുകയാണ് നാളെ. ഓരോ വർഷത്തെയും ലോകത്തെ ഏറ്റവും....

ലൂസിഫർ തെലുങ്ക് റീമേക്ക്; പ്രതിഫലം നിരസിച്ച് സൽമാൻ ഖാൻ, അഭിനയിക്കുന്നത് ചിരഞ്ജീവിയോടുള്ള സൗഹൃദത്തിന്റെ പുറത്ത്

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ‘ലൂസിഫർ.’ ചിത്രത്തിന്റെ തെലുങ്ക് റീമക്ക് അണിയറയിൽ ഒരുങ്ങുന്നതായി നേരത്തെ തന്നെ....

‘ഇരുവർ’ സിനിമയുടെ 25 വർഷങ്ങൾ: ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് മോഹൻലാൽ

മണിരത്‌നം സംവിധാനം ചെയ്ത് മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിവർ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ‘ഇരുവർ’.....

‘അദ്ദേഹം പറഞ്ഞു ‘ആ വേഷം ചെയ്യാനൊന്നും താന്‍ ആയിട്ടില്ല’; ആദ്യ കഥാപാത്രത്തിലേക്കുള്ള യാത്രയെക്കുറിച്ച് നടന്‍ ഇര്‍ഷാദ്

സിനിമയില്‍ നിരവധി കഥപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന നടനാണ് ഇര്‍ഷാദ് അലി. കോമഡി കഥാപാത്രങ്ങളും സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളുമെല്ലാം നന്നായി ഇണങ്ങും....

കേരളത്തിൽ സിനിമാ തിയേറ്ററുകൾ ജനുവരി അഞ്ചിന് തുറക്കും

ലോക്ക് ഡൗണിന് ശേഷം കേരളത്തിലെ സിനിമാ തിയേറ്ററുകൾ ജനുവരി അഞ്ചുമുതൽ തുറന്നു പ്രവർത്തിക്കും. നീണ്ട പത്തുമാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ തിയേറ്റർ....

പൂര്‍ണിമ ഇന്ദ്രജിത് ഇനി ബോളിവുഡിലും

ബോളിവുഡിലും സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്. അടുത്തിടെ മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത് തായിഷ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക്....

‘ബാഡ്‌മിന്റൺ കളിക്കുന്നത് പപ്പയ്ക് വേണ്ടിയാണ്. അതല്ല ഞാൻ ആസ്വദിക്കുന്നത്’- സിനിമയിലേക്കുള്ള യാത്ര പങ്കുവെച്ച് ദീപിക പദുക്കോൺ

ബോളിവുഡിന്റെ സൂപ്പർനായികയാണ് ദീപിക പദുക്കോൺ. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് മുൻനിരയിലേക്കെത്തിയ ദീപിക, ബാഡ്‌മിന്റൺ കോർട്ടിൽ നിന്നുമാണ് ക്യാമറയ്ക്ക് മുന്നിലേക്ക്....

രമേഷ് പിഷാരടിയെ കൊതിപ്പിച്ച സിനിമാക്കാരുടെ ‘പോഷക ബിസ്ക്കറ്റ്’-പണ്ടത്തെ ‘തള്ള്’ പങ്കുവെച്ച് രമേഷ് പിഷാരടി

ചെറുപ്പത്തിൽ നമുക്കെല്ലാവർക്കും സിനിമ ലോകത്തെക്കുറിച്ച് നിരവധി സങ്കൽപ്പങ്ങളൊക്കെ ഉണ്ടാകും. അതിൽ ചിത്രീകരിക്കുന്നതിനെ കുറിച്ചും താരങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചും എല്ലാമുണ്ടാകും. ഇങ്ങനെ രമേഷ്....