സോഷ്യല്‍മീഡിയയില്‍ താരമായി ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമാലാഖ; വീഡിയോ കാണാം

മലയാള ചലച്ചിത്രലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സ്‌നേഹത്തോടെ കുഞ്ഞിക്ക എന്നാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നതുപോലും. ദുല്‍ഖര്‍സല്‍മാനെപ്പോലെതന്നെ താരത്തിന്റെ....

അച്ഛനും മകനും ഒന്നിക്കുന്ന ചിത്രത്തിൽ വില്ലനായി അക്ഷയ് കുമാർ…

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന പുതിയ ചിത്രം ‘ഇന്ത്യ 2’വിൽ മമ്മൂട്ടിയുടെ വില്ലനായി അക്ഷയ് കുമാർ വേഷമിടുന്നു. ചിത്രത്തിൽ ഇരുവരും പോലീസ്....

‘ഒരു യമണ്ടൻ പ്രേമകഥ’യുടെ സെറ്റിലെ പുതിയ വിശേഷങ്ങൾക്കൊപ്പം ചിത്രങ്ങളും പങ്കുവെച്ച് ദുൽഖർ…

ദുൽഖർ സൽമാനെ നായകനാക്കി ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി....

മലയാളത്തിന്റെ കുഞ്ഞിക്കയെ തെലുങ്കിലേക്ക് ക്ഷണിച്ച് വിജയ്…

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഇടംനേടിയ യുവതാരമാണ് വിജയ്. താരത്തിന്റെ പുതിയ ചിത്രമാണ് ടാക്‌സിവാല . ടാക്‌സിവാലയ്ക്ക്....

ക്രിക്കറ്റ് കളിക്കാരനായി ദുൽഖർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ദുൽഖർ സൽമാൻ നായകനെത്തുന്ന രണ്ടാമത്തെ  ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ദുൽഖർ ക്രിക്കറ്റ് കളിക്കാരന്റെ ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളാണ്....

പുതിയ സിനിമയ്ക്കായ് ക്രിക്കറ്റ് പരിശീലനത്തിലേര്‍പ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍; ചിത്രങ്ങള്‍ കാണാം

വളരെ കുറച്ച് കാലങ്ങള്‍ക്കൊണ്ടുതന്നെ മലയാള സിനിമാ പ്രേമികളുടെ ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മികച്ച അഭിനയത്തിലൂടെയും കഥാപാത്രങ്ങളിലൂടെയുമെല്ലാം മിക്ക....

‘ജെമിനി ഗണേശന്’ ശേഷം വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ ദുൽഖർ എത്തുന്നു..

അസാധ്യമായ വേഷപ്പകർച്ചയാണ് ദുൽഖർ സൽമാൻ എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. വ്യത്യസ്തമായ കഥാപാത്രങ്ങൾ തികഞ്ഞ മെയ്‌വഴക്കത്തോടെ മികവുറ്റ രീതിയിൽ....

ദുൽഖറിന് പിറന്നാൾ സമ്മാനവുമായി തമിഴകം; പുതിയ ചിത്രത്തിന്റെ പോസ്റ്റർ കാണാം

നവാഗതനായ ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ പുതിയ പോസ്റ്ററുകള്‍ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദുല്‍ഖര്‍....

റിലീസിന് മുന്നേ ഇർഫാനുവേണ്ടി ‘കർവാന്റെ’ പ്രത്യേക പ്രദർശനം…

ന്യൂറോ എന്‍ഡോക്രെയ്ന്‍ ട്യൂമര്‍ ബാധിച്ച്  ലണ്ടനിൽ ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ഖാനുവേണ്ടി കര്‍വാന്റെ പ്രത്യേക പ്രദര്‍ശനം നടത്തി. കർവാൻ  റിലീസിനു മുമ്പ് കാണണം....

ദുൽഖറിനൊപ്പം യാത്ര ചെയ്ത് ഇർഫാൻ ഖാനും മിഥിലാ പാൽക്കറും,’കർവാനി’ലെ ‘സാന്‍സെയ്ന്‍’ വീഡിയോ ഗാനം കാണാം…

മലയാളത്തിലും തമിഴിലും ഇതര ഭാഷാ സിനിമാ പ്രേമികൾക്കിടയിലും നിരവധി ആരാധകരുള്ള ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാനിലെ സാന്‍സെയ്ന്‍ വീഡിയോ ഗാനം....

പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ കുഞ്ഞിക്ക; ആശംസകളുമായി ആരാധകർ..

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ  ശരവേഗത്തിലാണ് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത്.....

ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘കാർവാന്റെ’ ആദ്യ ഗാനം പുറത്തിറങ്ങി; കൈയ്യടി നേടി താരം, വീഡിയോ കാണാം …

മലയാളത്തിലും തമിഴിലും  ഇതര ഭാഷാ സിനിമാ പ്രേമികൾക്കിടയിലും നിരവധി ആരാധകരുള്ള ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാന് ഏറെ പ്രതീക്ഷയോടെയാണ്....

ആരാധകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘ഒരു യമണ്ടൻ പ്രേമകഥ’യിൽ ദുൽഖറിനൊപ്പം ഇനി സുരാജും…

ദുൽഖർ സൽമാനെ നായകനാക്കി ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥ  എന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം....

വൈറലായി ദുൽഖറിന്റെ ലുങ്കി ഡാൻസ്; ചുവടുവെച്ച് നീരജും കാളിദാസും…വീഡിയോ കാണാം

മലയാളത്തിലെ  യുവതാരങ്ങളുടെ ലുങ്കി ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ന്യൂ യോർക്കിൽ നടക്കുന്ന നാഫ ഫിലിം അവാർഡിലാണ് താരങ്ങൾ....

അവിസ്മരണീയ മുഹൂർത്തങ്ങളുമായി സാവിത്രിയും ജെമിനി ഗണേഷും; ‘മഹാനടി’യിലെ ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ദുൽഖർ , വീഡിയോ കാണാം…

ദുൽഖർ സൽമാൻ നായകനായെത്തുന്ന നാഗ് അശ്വിൻ ചിത്രം മഹാനടിയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ദുൽഖർ. ‘സട നാന്നൂ’ എന്ന് തുടങ്ങുന്ന....

‘ടേക്ക് ഓഫ്’ സംവിധായകൻ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തിൽ നായകൻ ദുൽഖർ..

മലയാളത്തിൽ ഏറെ പ്രശംസ ആകർഷിച്ച ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രം....

ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം പറയാൻ ‘കുറുപ്പ്’ എത്തുന്നു; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കാണാം

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രം ‘ കുറുപ്പി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖറിന്റെ ജന്മദിനമായ ഇന്നലെ  സംവിധായകന്‍....

ദുൽഖറിന്റെ ‘സോളോ’ ഇനി തെലുങ്കിൽ..

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ദുൽഖർ ചിത്രം സോളോ ഇന്ന് തെലുങ്കിൽ റിലീസ് ചെയ്തു. ബിജോയ് ആദ്യമായി മാതൃഭാഷയിൽ ചെയ്ത ചിത്രത്തിൽ....

‘വാനി’ൽ ഇരട്ട വേഷത്തിൽ ദുൽഖർ..

രാ കാർത്തിക് സംവിധാനം ചെയ്യുന്ന ‘വാൻ’ എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുകയാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും റിലീസായ മഹാനടിക്ക്....

‘മഹാനടി’യിലെ വെട്ടിമാറ്റിയ സീനുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ദുൽഖർ; ഒഴിവാക്കിയത് മികച്ച രംഗങ്ങളെന്ന് ആരാധകർ,വീഡിയോ കാണാം

ദുൽഖർ സൽമാൻ നായകനായെത്തുന്ന നാഗ് അശ്വിൻ ചിത്രം ‘മഹാനടി’യിലെ വെട്ടി മാറ്റിയ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തെന്നിന്ത്യൻ താരറാണിയായ....

Page 5 of 5 1 2 3 4 5