സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്; ഷാറുഖ് ഖാനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന് സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്. അമേരിക്കയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. അദ്ദേഹത്തിന്റെ മൂക്കിനു....
പാട്ടുകൂട്ടിൽ നിങ്ങളുടെ കുട്ടിപ്പാട്ടുകാർക്കും അവസരം; ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ – 4 ഓഡിഷൻ ആരംഭിക്കുന്നു
ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ്....
ഈ സിനിമയിലെ എന്റെ അവസാന ഷോട്ട്: വിശേഷം പങ്കുവെച്ച് ഹരീഷ് പേരടി
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ ചിത്രീകരണം പൂർത്തിയാക്കി ഹരീഷ് പേരടി. ലാലേട്ടനൊപ്പമുള്ള ഈ സിനിമയിലെ തന്റെ അവസാനത്തെ ഷോട്ടും പൂർത്തിയായെന്ന്....
“പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സമയവും ക്ഷമയും ആവശ്യമാണ്”: ഷാരൂഖ് ഖാൻ
പഠാന്റെ വിജയത്തിന് ശേഷം, പ്രേക്ഷകരെ ഒരു മുഴുനീള ആക്ഷൻ ജേർണിക്കായി കൊണ്ടുപോകാൻ തയ്യാറെടുക്കുകയാണ് കിങ് ഖാൻ. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന....
‘പൊന്നിയിൻ സെൽവൻ 2 കേരള ലോഞ്ച്’; താരമാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…
ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാൽകീസും ചേർന്ന് ശ്രീ ഗോകുലം മൂവീസ് കേരളത്തിന്റെ തിയേറ്ററുകളിൽ എത്തിക്കുന്ന ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ....
സിംഹത്തിനെന്ത് മിന്നൽ മുരളി; അവധി ആഘോഷത്തിന്റെ വിഡിയോ പങ്കിട്ട് ടൊവിനോ
മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ....
നരവീണ താടിയും മുടിയുമായി പുതിയ ലുക്കിൽ വിജയ് സേതുപതി; അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലെന്ന് ആരാധകർ
തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ്....
‘അവതാര്‍-2’ റിലീസ് വീണ്ടും നീട്ടി
വെള്ളിത്തിരയില്‍ വിസ്മയക്കാഴ്ചകളൊരുക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍. അവതാര്‍ 2 വിന്റെ പ്രഖ്യാപനവലും പ്രേക്ഷകര്‍ ആകാംക്ഷയോടെ ഏറ്റെടുത്തു. പ്രേക്ഷകരുടെ....
‘എന്റെ സ്വപ്‌നത്തിന്‍ താമര പൊയ്കയില്‍…’; വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതം: കുരുന്ന് പാട്ടുകാരിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
‘എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍വന്നിറങ്ങിയ രൂപവതീ..നീല താമര മിഴികള്‍ തുറന്നുനിന്നെ നോക്കിനിന്നു ചൈത്രം…’ കാലങ്ങള്‍ക്ക് മുന്‍പേ മലയാള ഹൃദയത്തില്‍ കുടിയിരിക്കാന്‍ തുടങ്ങിയതാണ്....
2 വയസ്സുകാരി മുതല്‍ 88-കാരി മുത്തശ്ശി വരെ: 8 രാജ്യങ്ങളില്‍ നിന്നായി മലയാളി കുടുംബത്തിന്റെ സംഗീത വിരുന്ന്
ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധേയമായ നിരവധി മ്യൂസിക് വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ഘടകങ്ങള്‍ക്കൊണ്ടും ക്രിയാത്മകമാക്കി മാറ്റിയ ഇത്തരം വീഡിയോകള്‍ക്ക്....
പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ
പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ....
പല വീടുകളിലും കാണും ദേ, ഇതുപോലെ ഒരാള്‍; ശ്രദ്ധ നേടി ‘പരല്‍മീന്‍’
മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ്....
സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘നയന്‍താര ലുക്ക്’; മേക്ക് ഓവര്‍ ഇങ്ങനെ
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ രൂപ സാദൃശ്യം കൊണ്ട് അതിശയിപ്പിക്കാറുണ്ട് മറ്റുചിലര്‍. ഇത്തരം അപരന്മാരുടെ വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍....
‘സേതുരാമയ്യര്‍’ വീണ്ടും; ചിത്രീകരണം കൊവിഡിന് ശേഷം
ദുരൂഹമരണങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്താനെത്തുന്ന സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു....
മരണത്തിന് അപ്പുറം മനുഷ്യ ശരീരത്തിന്റെ വിലയെന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായി മിസ്റ്ററി ത്രില്ലര്‍ ‘അദൃശ്യന്‍’ വരുന്നു
മരണത്തിന് അപ്പുറം മനുഷ്യ ശരീരത്തിന്റെ വില എന്തെന്ന ചോദ്യം പലപ്പോഴായി ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരമെന്നോണം പുതിയ സിനിമ....
നിറചിരിയോടെ അച്ഛന്റെ കൈകളില്‍ ഗോകുല്‍; പഴയകാല കുടുംബചിത്രം പങ്കുവെച്ച് സുരേഷ് ഗോപി
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍....
നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു; ആശംസകള്‍…
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ....
‘അബദ്ധങ്ങൾ ഒറിജിനൽ ആയപ്പോൾ’, ‘രേവതിയുടെ വീഴ്ചയും, ചാക്കോച്ചന്റെ ചിരിയും’ സോഷ്യൽ മീഡിയയിൽ സജീവമായ മലയാള സിനിമയിലെ അബദ്ധങ്ങൾ
താത്കാലിക ആസ്വാദനത്തിനുള്ള ഒരു കലാരൂപത്തിനപ്പുറം സിനിമ ഇന്ന് മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നാടകീയത്വത്തിൽ നിന്നും സ്വാഭാവികതയിലേക്ക് സിനിമ....
മെക്കാനിക്കല്‍ എഞ്ചിനീയര്‍ വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയം തീര്‍ക്കുമ്പോള്‍..; പിറന്നാള്‍ നിറവില്‍ ടി ജി രവി
സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നടനാണ് ടി ജി രവി. വര്‍ണ്ണനകള്‍ക്ക് അതീതമായ അഭിനയ വൈഭവം. പതിറ്റാണ്ടുകളേറെയായി....
‘മോനി പോയോ, എന്നുവെച്ചാല്‍..? ആ സമയം ഒരു ഉലച്ചില്‍ എന്നെയും ബാധിച്ചു കഴിഞ്ഞിരുന്നു…’: ഓര്‍മ്മകളുമായി കൃഷ്ണ പൂജപ്പുര
മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. ശരിയാണ്, മരണം പലപ്പോഴും അങ്ങനെയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ അത്രമേല്‍ പ്രിയപ്പെട്ടവരെ കവര്‍ന്നെടുക്കും.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

