നസ്ലെനായി ഫഹദ്, മമിതയായി നസ്രിയ; പ്രേമലുവിലെ ഹിറ്റ് ഡയലോഗ് റിക്രീയേറ്റ് ചെയ്ത് താരദമ്പതികൾ
നസ്ലെന്, മമിത ബൈജു എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ‘പ്രേമലു’ നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച....
ഗൗരവം വിടാതെ ബന്‍വാര്‍ സിംഗ്- പുഷ്പ 2 ചിത്രീകരണം പൂർത്തിയാക്കി ഫഹദ് ഫാസിൽ
അല്ലു അര്ജുന് നായകനായ ബിഗ് ബജറ്റ് തെലുങ്ക് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. സുകുമാർ സംവിധാനം ചെയ്യുന്ന....
കാളി ‘ദാസനും’ കമൽ ‘ഹാസനും’- പ്രിയതാരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ
കമൽ ഹാസൻ നായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. മലയാളത്തിലെ ഒട്ടേറെ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫഹദ് ഫാസിൽ....
ഫഹദ് ഫാസിലിന്റെ ‘മാലിക്’ തിയേറ്ററുകളില്‍ റിലീസ് ചെയ്യും; പെരുന്നാള്‍ ദിനത്തില്‍ ചിത്രം പ്രേക്ഷകരിലേയ്ക്ക്
ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ....
വോഗിന്റെ മുഖചിത്രമായി ഷൈലജ ടീച്ചർ; പ്രൊഫൈൽ ചിത്രമാക്കി ഫഹദ് ഫാസിൽ
അന്താരാഷ്ട്ര ഫാഷൻ മാഗസിനായ വോഗ് കവർ പേജിൽ ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത് ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെയാണ്. വുമൺ ഓഫ് ദി ഇയർ....
‘ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യൻ’; ഫഹദ് ഫാസിലിനോടുള്ള ആരാധന പങ്കുവെച്ച് കന്നഡ നടൻ
തന്റേതായ അഭിനയ ശൈലിയിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ മാത്രമല്ല ഫഹദ് ഫാസിൽ....
ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ‘പാട്ട്’- ചിത്രീകരണം ഉടനാരംഭിക്കുമെന്ന് സംവിധായകൻ
ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രം ആരംഭിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സംവിധായകൻ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.....
അതിജീവനത്തിന്റെ കാലത്ത് സഹജീവികൾക്ക് സഹായവുമായി ഫഹദും മഹേഷ് നാരായണനും- സീ യു സൂണിന്റെ വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി
ലോക്ക് ഡൗൺ സമയത്ത് ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരെ അണിനിരത്തി മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ്....
മഹേഷിന്റെ പ്രതികാരത്തിന് ശേഷം ‘ജോജി’യുമായി ദിലീഷ് പോത്തനും ഫഹദ് ഫാസിലും
ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമെത്തുന്നു. ജോജി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സത്യം പുഷ്കരനാണ്. മഹേഷിന്റെ....
‘മാലിക്കിനായി ശരീരഭാരം കൂട്ടാൻ ഫഹദിനോട് ആവശ്യപ്പെടരുതെന്ന് മമ്മൂക്ക പറഞ്ഞിരുന്നു’- മഹേഷ് നാരായണൻ
ലോക്ക് ഡൗൺ കാലത്ത് വളരെ അപ്രതീക്ഷിതമായാണ് ‘സീ യു സൂൺ’ പ്രേക്ഷകരിലേക്ക് എത്തിയത്. പരിമിതികളിൽ നിന്നുകൊണ്ട് മഹേഷ് നാരായണൻ മലയാളത്തിന്....
സമൂഹമാധ്യമങ്ങളിൽ താരമായി ഫഹദ് ഫാസിലിന്റെ അപരൻ; അമ്പരപ്പിച്ച് യുവാവ്
സിനിമാതാരങ്ങളുടെ സാദൃശ്യം കൊണ്ട് ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ഐശ്വര്യ റായിയുടെ രൂപസാദൃശ്യവുമായി ടിക് ടോക്കിൽ താരമായ അമൃത....
നസ്രിയയുടെ ലോക്കറ്റിൽ ഫഹദിന്റെ പേരിനൊപ്പം ഇടം പിടിച്ച് മറ്റൊരാൾ
മലയാളികളുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിന്ന നസ്രിയ ‘കൂടെ’ എന്ന....
അന്തിക്കാട് നിന്നും വീണ്ടുമൊരു സംവിധായകൻ; ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
മലയാള സിനിമയ്ക്ക് ഗൃഹാതുരത്വം നിറഞ്ഞ ഒട്ടേറെ സിനിമകളും മായാത്ത കഥാപാത്രങ്ങളും സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അച്ഛന്റെ ചുവടുപിടിച്ച് മക്കളും....
കൊറോണ വൈറസ് പ്രതിരോധത്തിനായി മാസ്ക് ധരിച്ച് നസ്രിയയും ഫഹദ് ഫാസിലും
ശക്തമായ സന്ദേശങ്ങളാണ് സിനിമ താരങ്ങളുടെ ചിത്രങ്ങളും പോസ്റ്റുകളും സമൂഹത്തിൽ പങ്ക് വയ്ക്കുന്നത്. അതിനാൽ തന്നെ ലോകത്ത് നടക്കുന്ന പ്രശ്നങ്ങളിൽ പ്രിയ....
‘മാലിക്കി’ൽ ഫഹദ് ഫാസിൽ 57കാരനായ തുറയിലാശാൻ
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘മാലിക്ക്’. സിനിമയിലെ ഫഹദ് ഫാസിലിന്റെ ലുക്ക് കണ്ട് എല്ലാവരും അമ്പരന്നിരുന്നു.....
ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടിയും മോഹൻലാലും
ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ടേക്ക് ഓഫ്’....
പൃഥ്വിരാജിന്റെ മകൾ അല്ലിക്കൊപ്പം നസ്രിയയും ഫഹദും, കൂടെ പ്രിയപ്പെട്ട ഓറിയോയും..
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. വിവാഹിതയായെങ്കിലും സിനിമയിൽ നായികയായും നിർമ്മാതാവായും സജീവമാകുകയാണ് നസ്രിയ. വിവാഹ....
‘ഇതാണ് ഞങ്ങളുടെ ആദ്യ ചിത്രം’; ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ
നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം ചെയ്തത്. ഇരുവരും ഒന്നിച്ചഭിനയിച്ച ‘ബാംഗ്ലൂർ ഡേയ്സ്’ ഷൂട്ടിംഗ് പൂർത്തിയാക്കും....
‘എന്നെയൊന്ന് തിരികെ കൊണ്ട് പോകു..’- ഫഹദിനോട് നസ്രിയ
മലയാള സിനിമയുടെ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ജീവിതത്തിലും സിനിമയിലും നായിക നായകന്മാരായ ഫഹദും നസ്രിയയും സിനിമ ഇടവേളകളിൽ വിദേശ....
ഈ കുട്ടിക്കൂട്ടത്തിനിടയിൽ ഒരു സൂപ്പർ താരമുണ്ട്..!
ശിശുദിനത്തോട് അനുബന്ധിച്ച് ഒട്ടേറെ പേരാണ് ചെറുപ്പകാല ചിത്രങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നത്. നടൻ ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, നവ്യ നായർ,....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

