“വഴിവിട്ട സഞ്ചാരമൊക്കെ ഉണ്ട് ചെക്കന്..:”; ദുരൂഹത ഉണർത്തുന്ന കഥാപശ്ചാത്തലവുമായി തങ്കത്തിന്റെ ട്രെയ്‌ലർ എത്തി

മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ച നിർമ്മാണ കമ്പനിയാണ് ഭാവന സ്‌റ്റുഡിയോസ്. ജീവിത ഗന്ധിയായ നിരവധി സിനിമകളിലൂടെ....

‘ആർആർആർ രണ്ട് തവണ കണ്ടുവെന്ന് അവതാറിന്റെ സംവിധായകൻ ജയിംസ് കാമറൂൺ’ ; രാജമൗലിയുടെ ട്വീറ്റ് ശ്രദ്ധേയമാവുന്നു

ലോകം മുഴുവൻ ശ്രദ്ധ നേടുകയാണ് രാജമൗലിയുടെ ‘ആർആർആർ.’ ഇത്തവണത്തെ ഗോൾഡൻ ഗ്ലോബിൽ ചിത്രം അംഗീകരിക്കപ്പെട്ടിരുന്നു. ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന....

പോയ ഒടിയൻ ഉന്തുവണ്ടിയിൽ തിരികെയെത്തി..- വിഡിയോ പങ്കുവെച്ച് ശ്രീകുമാർ മേനോൻ

മലയാളക്കര ഇരുകൈകളും നീട്ടി ഏറ്റെടുത്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ.മോഹൻലാൽ നായകനായെത്തിയ വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം....

എനിക്ക് എന്റെ നിറം നഷ്ടമാകുന്നു- രോഗാവസ്ഥ പങ്കുവെച്ച് മംമ്ത മോഹൻദാസ്

ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി മംമ്ത മോഹൻദാസ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ വിദഗ്ദ്ധ ചികിത്സക്കായി ലോസ് ഏഞ്ചൽസിലേക്കുള്ള....

“ഞാൻ ഒരു നിരീശ്വരവാദി, പക്ഷേ..”; കമൽ ഹാസൻ അയച്ച കത്ത് പങ്കുവെച്ച് കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി

റിലീസ് ചെയ്‌ത്‌ ഏറെ നാളുകളായെങ്കിലും ഇപ്പോഴും കാന്താര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അഭിമുഖങ്ങളിലും സിനിമ ചർച്ചകളിലുമൊക്കെ പ്രേക്ഷകരും നിരൂപകരുമൊക്കെ കാന്താരയെ....

“ആർആർആർ ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു തെലുങ്ക് ചിത്രം..”; യുഎസിൽ രാജമൗലി നടത്തിയ പ്രസംഗം ചർച്ചാവിഷയമാവുന്നു

അപ്രതീക്ഷിതമായ വമ്പൻ വിജയമാണ് രാജമൗലിയുടെ ‘ആർആർആർ’ ലോകമെമ്പാടും നേടിയത്. ഇന്ത്യയിൽ എക്കാലത്തെയും വലിയ ബോക്‌സോഫിസ് വിജയം സ്വന്തമാക്കിയ ചിത്രം വളരെ....

“ഞാൻ തോമ, ആട് തോമ..”; ദൃശ്യമികവോടെ സ്‌ഫടികത്തിന്റെ ടീസർ എത്തി,പങ്കുവെച്ച് മോഹൻലാൽ

മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്‌ഫടികത്തിലെ ആടുതോമ. മലയാള സിനിമയിലെ ക്ലാസ്സിക്കാണ് ‘സ്‌ഫടികം.’ ഭദ്രൻ സംവിധാനം....

‘ദേവീ നീയേ, വരലക്ഷ്മി നീയേ…’; ‘തങ്കം’ സിനിമയിലെ ആദ്യ ഗാനം ശ്രദ്ധേയമാവുന്നു

ജീവിത ഗന്ധിയായ നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇതിനകം സ്ഥാനമുറപ്പിച്ച ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘തങ്ക’ത്തിലെ....

ദൈവത്തെ കണ്ടുവെന്ന് രാജമൗലി, ‘നാട്ടു നാട്ടു’ ഇഷ്ടമായെന്ന് സ്‌പിൽബര്‍ഗ്- ഇതിഹാസങ്ങളുടെ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ വൈറലാവുന്നു

ഇത്തവണത്തെ ഗോൾഡൻ ഗ്ലോബിൽ സ്‌റ്റീവൻ സ്‌പിൽബര്‍ഗിന്റെ ദ ഫേബിള്‍മാന്‍സും രാജമൗലിയുടെ ആർആർആറും അംഗീകരിക്കപ്പെട്ടിരുന്നു. സ്‌റ്റീവൻ സ്‌പിൽബര്‍ഗ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ....

‘ശേഷം മൈക്കിൽ ഫാത്തിമ’; തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശന്റെ പുതിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ടൊവിനോ

സൂപ്പർ ഹിറ്റായ തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ.’ മലബാറിലെ ഫുട്‌ബോളിനെ ഏറെ സ്നേഹിക്കുന്ന....

ഒടിടി പ്രേക്ഷകരോട് അഭ്യർത്ഥനയുമായി മുകുന്ദൻ ഉണ്ണിയുടെ സംവിധായകൻ; ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു

തിയേറ്ററുകളിൽ വലിയ വിജയമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ നേടിയത്. വ്യത്യസ്‌തമായ പ്രമേയമാണ് ചിത്രത്തിന് വലിയ കൈയടി നേടിക്കൊടുത്തത്. പുതുമുഖ സംവിധായകനായ....

സിനിമ സ്വപ്‌നം കാണുന്നവർക്ക്; ഗോള്‍ഡന്‍ ​ഗ്ലോബ് നേടിയ സ്‌പിൽബര്‍ഗിന്‍റെ ‘ദ ഫേബിള്‍മാന്‍സ്’ ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു

ഇത്തവണത്തെ ഗോള്‍ഡന്‍ ​ഗ്ലോബിൽ രണ്ട് പുരസ്‌ക്കാരങ്ങളാണ് സ്‌പിൽബര്‍ഗ് സംവിധാനം ചെയ്‌ത ‘ദ ഫേബിള്‍മാന്‍സ്’ നേടിയത്. ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രമായി....

‘കാപ്പ’ ഇനി ഒടിടിയിൽ; പൃഥ്വിരാജ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് നെറ്റ്ഫ്ലിക്സിലൂടെ

വലിയ വിജയമാണ് ‘കാപ്പ’ നേടിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി പൃഥ്വിരാജ് ചിത്രം മാറിയിരുന്നു. പ്രഖ്യാപിച്ച സമയം മുതൽ....

25 വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക് വീണ്ടും റിലീസ് ചെയ്യുന്നു; തിയേറ്ററുകളിലെത്തുന്നത് 4 കെ 3 ഡി പതിപ്പ്

ലോകസിനിമയിലെ അത്ഭുതമായിരുന്നു ടൈറ്റാനിക്. 1997 ൽ പുറത്തിറങ്ങിയ ജയിംസ് കാമറൂണിന്റെ പ്രണയ കാവ്യം ഐതിഹാസിക വിജയമാണ് നേടിയത്. ടൈറ്റാനിക് സ്വന്തമാക്കിയ....

ഏറ്റവും ധനികരായ നടൻമാർ; ടോം ക്രൂസിനെ പിന്നിലാക്കി അപൂർവ്വ നേട്ടവുമായി ഷാരൂഖ് ഖാൻ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന്....

“ഗിന്നസ് പക്രു എന്ന് ആദ്യമായി വിളിച്ചത് മമ്മൂക്ക..”; രസകരമായ ഓർമ്മ പങ്കുവെച്ച് താരം

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ്....

‘വാരിസ്’ ഫാൻസ്‌ ഷോ കാണാൻ വിജയിയുടെ അമ്മയും; ചിത്രങ്ങൾ വൈറലാവുന്നു

വിജയ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ‘വാരിസ്’ തിയേറ്ററുകളിലെത്തിയത്. പൊങ്കൽ റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.....

ആർആർആർ തിളങ്ങിയ ഗോൾഡൻ ഗ്ലോബിൽ മികച്ച സംവിധായകനായി സ്റ്റീവൻ സ്‌പിൽബെർഗ്; അവാർഡിനർഹനാക്കിയത് സ്വന്തം ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രം

ഗോൾഡൻ ഗ്ലോബ് അവാർഡ്‌സിൽ മികച്ച സംവിധായകനായി സ്റ്റീവൻ സ്‌പിൽബെർഗ്. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച സംവിധായകരിലൊരാളായ സ്‌പിൽബെർഗിനെ തേടി വർഷങ്ങൾക്ക്....

‘ബോസ് റിട്ടേൺസ്’; ആരാധകരെയും കുടുംബ പ്രേക്ഷകരെയും ചേർത്ത് പിടിച്ച് ‘വാരിസ്’, കത്തിക്കയറി വിജയ്-റിവ്യൂ

ഒരു വിജയ് ചിത്രം തിയേറ്ററിൽ എത്തി കാണാനാഗ്രഹിക്കുന്ന പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചില ചേരുവകളുണ്ട്. കൈയടി വീഴുന്ന പഞ്ച് ഡയലോഗുകൾ, ആവേശം....

‘ഇപ്പോൾ ഇതാണ് എന്റെ മറ്റൊരു തൊഴിൽ..’- രസകരമായ വിഡിയോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

മലയാളസിനിമയിൽ ഉദയംകൊണ്ട നായികയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലാണ് തുടക്കമെങ്കിലും മറ്റുഭാഷകളിലാണ് അനുപമ താരമായത്. തെലുങ്കിൽ തിരക്കിലാണ് നടി. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ....

Page 48 of 274 1 45 46 47 48 49 50 51 274