“പകർന്ന് നൽകുന്ന സ്നേഹത്തിന് നന്ദി..”; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി

വലിയ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്ററുകളിൽ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.....

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ‘നൻപകൽ നേരത്ത് മയക്കം’; അമ്പരപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി

കാത്തിരിപ്പിനൊടുവിൽ ലിജോ-മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്ററുകളിലെത്തി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോ....

എഴുപത്തിമൂന്നാം വയസിൽ എസ്എസ്എൽസി പാസായി നടി ലീന

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2016ൽ റിലീസ് ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം ഒട്ടേറേ പുതുമുഖങ്ങൾ....

ആശങ്കകളെ കാറ്റിൽ പറത്തി ‘പഠാൻ’; അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡിട്ട് ഷാരൂഖ് ഖാൻ ചിത്രം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം....

ഇന്നേക്ക് 100-ാം നാൾ ചോളന്മാർ വീണ്ടുമെത്തുന്നു; ‘പൊന്നിയിൻ സെൽവൻ 2’ റിലീസ് തീയതി ഓർമ്മപ്പെടുത്തി അണിയറ പ്രവർത്തകർ-വിഡിയോ

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു ‘പൊന്നിയിൻ സെൽവൻ.’ ചരിത്ര വിജയമാണ് മണി രത്നത്തിന്റെ ചിത്രം....

“അനുരാഗ മധുചഷകം..”; ടൊവിനോയുടെ നീലവെളിച്ചത്തിലെ ആദ്യ ഗാനമെത്തി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി സംവിധായകൻ ആഷിഖ്....

ഈ ‘ആക്ഷൻ’ ചരിത്രമാവും; മോഹൻലാൽ-ലിജോ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഷൂട്ടിംഗ് തുടങ്ങി

മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും എത്തിച്ച കലാകാരന്മാരാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന....

‘ആയിഷ’യായി മഞ്ജു വാര്യർ- ചിത്രം ജനുവരി 20 മുതൽ തിയേറ്ററുകളിൽ

കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ, ബഹുഭാഷാ ചിത്രമായ ‘ആയിഷ’ റിലീസിന് ഒരുങ്ങുകയാണ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ....

ഇംഗ്ലീഷ് സിനിമയുടെ സിഡിയാണ് അമൽ കൊണ്ട് വന്നത്..; ബിഗ് ബി സിനിമ ഉണ്ടായതിനെ പറ്റി മമ്മൂട്ടി

മലയാള സിനിമയിൽ നവതരംഗത്തിന് തുടക്കമിട്ട ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ‘ബിഗ് ബി.’ വ്യത്യസ്‌തമായ കഥപറച്ചിൽ രീതിയും സ്‌റ്റൈലിഷ് മേക്കിങ്ങും കൊണ്ട് ശ്രദ്ധേയമായ....

“വഴിവിട്ട സഞ്ചാരമൊക്കെ ഉണ്ട് ചെക്കന്..:”; ദുരൂഹത ഉണർത്തുന്ന കഥാപശ്ചാത്തലവുമായി തങ്കത്തിന്റെ ട്രെയ്‌ലർ എത്തി

മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ച നിർമ്മാണ കമ്പനിയാണ് ഭാവന സ്‌റ്റുഡിയോസ്. ജീവിത ഗന്ധിയായ നിരവധി സിനിമകളിലൂടെ....

‘ആർആർആർ രണ്ട് തവണ കണ്ടുവെന്ന് അവതാറിന്റെ സംവിധായകൻ ജയിംസ് കാമറൂൺ’ ; രാജമൗലിയുടെ ട്വീറ്റ് ശ്രദ്ധേയമാവുന്നു

ലോകം മുഴുവൻ ശ്രദ്ധ നേടുകയാണ് രാജമൗലിയുടെ ‘ആർആർആർ.’ ഇത്തവണത്തെ ഗോൾഡൻ ഗ്ലോബിൽ ചിത്രം അംഗീകരിക്കപ്പെട്ടിരുന്നു. ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന....

പോയ ഒടിയൻ ഉന്തുവണ്ടിയിൽ തിരികെയെത്തി..- വിഡിയോ പങ്കുവെച്ച് ശ്രീകുമാർ മേനോൻ

മലയാളക്കര ഇരുകൈകളും നീട്ടി ഏറ്റെടുത്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ.മോഹൻലാൽ നായകനായെത്തിയ വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം....

എനിക്ക് എന്റെ നിറം നഷ്ടമാകുന്നു- രോഗാവസ്ഥ പങ്കുവെച്ച് മംമ്ത മോഹൻദാസ്

ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി മംമ്ത മോഹൻദാസ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ വിദഗ്ദ്ധ ചികിത്സക്കായി ലോസ് ഏഞ്ചൽസിലേക്കുള്ള....

“ഞാൻ ഒരു നിരീശ്വരവാദി, പക്ഷേ..”; കമൽ ഹാസൻ അയച്ച കത്ത് പങ്കുവെച്ച് കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി

റിലീസ് ചെയ്‌ത്‌ ഏറെ നാളുകളായെങ്കിലും ഇപ്പോഴും കാന്താര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അഭിമുഖങ്ങളിലും സിനിമ ചർച്ചകളിലുമൊക്കെ പ്രേക്ഷകരും നിരൂപകരുമൊക്കെ കാന്താരയെ....

“ആർആർആർ ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു തെലുങ്ക് ചിത്രം..”; യുഎസിൽ രാജമൗലി നടത്തിയ പ്രസംഗം ചർച്ചാവിഷയമാവുന്നു

അപ്രതീക്ഷിതമായ വമ്പൻ വിജയമാണ് രാജമൗലിയുടെ ‘ആർആർആർ’ ലോകമെമ്പാടും നേടിയത്. ഇന്ത്യയിൽ എക്കാലത്തെയും വലിയ ബോക്‌സോഫിസ് വിജയം സ്വന്തമാക്കിയ ചിത്രം വളരെ....

“ഞാൻ തോമ, ആട് തോമ..”; ദൃശ്യമികവോടെ സ്‌ഫടികത്തിന്റെ ടീസർ എത്തി,പങ്കുവെച്ച് മോഹൻലാൽ

മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്‌ഫടികത്തിലെ ആടുതോമ. മലയാള സിനിമയിലെ ക്ലാസ്സിക്കാണ് ‘സ്‌ഫടികം.’ ഭദ്രൻ സംവിധാനം....

‘ദേവീ നീയേ, വരലക്ഷ്മി നീയേ…’; ‘തങ്കം’ സിനിമയിലെ ആദ്യ ഗാനം ശ്രദ്ധേയമാവുന്നു

ജീവിത ഗന്ധിയായ നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇതിനകം സ്ഥാനമുറപ്പിച്ച ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘തങ്ക’ത്തിലെ....

ദൈവത്തെ കണ്ടുവെന്ന് രാജമൗലി, ‘നാട്ടു നാട്ടു’ ഇഷ്ടമായെന്ന് സ്‌പിൽബര്‍ഗ്- ഇതിഹാസങ്ങളുടെ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ വൈറലാവുന്നു

ഇത്തവണത്തെ ഗോൾഡൻ ഗ്ലോബിൽ സ്‌റ്റീവൻ സ്‌പിൽബര്‍ഗിന്റെ ദ ഫേബിള്‍മാന്‍സും രാജമൗലിയുടെ ആർആർആറും അംഗീകരിക്കപ്പെട്ടിരുന്നു. സ്‌റ്റീവൻ സ്‌പിൽബര്‍ഗ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ....

‘ശേഷം മൈക്കിൽ ഫാത്തിമ’; തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശന്റെ പുതിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ടൊവിനോ

സൂപ്പർ ഹിറ്റായ തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ.’ മലബാറിലെ ഫുട്‌ബോളിനെ ഏറെ സ്നേഹിക്കുന്ന....

ഒടിടി പ്രേക്ഷകരോട് അഭ്യർത്ഥനയുമായി മുകുന്ദൻ ഉണ്ണിയുടെ സംവിധായകൻ; ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു

തിയേറ്ററുകളിൽ വലിയ വിജയമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ നേടിയത്. വ്യത്യസ്‌തമായ പ്രമേയമാണ് ചിത്രത്തിന് വലിയ കൈയടി നേടിക്കൊടുത്തത്. പുതുമുഖ സംവിധായകനായ....

Page 66 of 292 1 63 64 65 66 67 68 69 292