റൊണാൾഡോ സൗദി ക്ലബ്ബിലേക്ക്; കരാർ 2030 വരെയെന്ന് റിപ്പോർട്ട്
ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമായി. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് തന്നെയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യൻ....
മെസി എംബാപ്പെയോടൊപ്പം പിഎസ്ജിയിൽ തുടരും; ഉറപ്പ് നൽകി ക്ലബ്ബ്
അർജന്റീനയുടെയും ഇതിഹാസ താരം ലയണൽ മെസിയുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ടീം ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ....
പെലെയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്; ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു
ബ്രസീലിന്റെ ഇതിഹാസ താരമായ പെലെയുടെ ആരോഗ്യ നില ഗുരുതരമെന്ന് സൂചന. ക്യാൻസർ അദ്ദേഹത്തിന്റെ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചുവെന്നാണ് ഇപ്പോൾ പുറത്തു....
ഇനി സ്വസ്ഥമായി ഉറങ്ങാം; ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന മെസിയുടെ ചിത്രം വൈറലാവുന്നു
അർജന്റീനയുടെയും ഇതിഹാസ താരം ലയണൽ മെസിയുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ടീം ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ....
മെസിയും ടീമും ലോകകപ്പുമായി നാട്ടിലെത്തി; അർജന്റീനയിൽ ഇന്ന് പൊതു അവധി
ലോക ചാമ്പ്യന്മാരായ മെസിയും ടീമും നാട്ടിലെത്തി. 36 വർഷത്തിന് ശേഷമാണ് അർജന്റീന ലോകകിരീടം നേടിയത്. അർജന്റീനയുടെ തെരുവുകൾ നീലക്കടലാണ്. ബ്യുണസ്....
ലോകകപ്പിന്റെ പ്രതിഫലമായ 2.63 കോടി മൊറോക്കോയിലെ പാവപ്പെട്ടവർക്ക്; പ്രഖ്യാപനവുമായി ഹക്കീം സിയേഷ്
ലോകകപ്പ് അവസാനിച്ചു. ഒരു മാസം നീണ്ടു നിന്ന കായിക മാമാങ്കത്തിന് കൊടിയിറങ്ങി. ഫുട്ബോളിന്റെ മിശിഹായായ ലയണൽ മെസിയും അർജന്റീനയും ലോക....
ലോകകപ്പ് സമാപന ചടങ്ങിൽ താരമാവാൻ ദീപിക പദുക്കോൺ; ട്രോഫി അവതരിപ്പിക്കുന്നത് താരമെന്ന് സൂചന
ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്. ഒരു പക്ഷെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പങ്കെടുത്ത ലോകകപ്പ് ഇതായിരിക്കും.....
‘ഞാൻ തയ്യാർ, അസാധ്യമായി ഒന്നുമില്ല നമുക്കൊരുമിച്ച് വിജയിക്കാം..”; ഫൈനൽ മത്സരത്തിന് മുൻപുള്ള ലയണൽ മെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇതിഹാസ താരം ലയണൽ മെസി തന്റെ അവസാന ലോകകപ്പ് മത്സരത്തിനായിട്ടാണ് ഇന്നിറങ്ങുന്നത്. രാത്രി 8.30 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന....
ജേഴ്സിയണിയുന്ന ടീം തോൽക്കും, വ്യത്യസ്തമായ പ്രവചനവുമായി ഒരു ആരാധകൻ; ഫൈനലിൽ ഏത് ജേഴ്സിയണിയുമെന്ന ആകാംക്ഷയോടെ ഫുട്ബോൾ പ്രേമികൾ
ലോകകപ്പ് നടക്കുന്ന സമയത്ത് മത്സരഫലങ്ങൾ പ്രവചിക്കുന്നത് ഏറെ ശ്രദ്ധേയമാവാറുണ്ട്. 2010 ൽ പോൾ നീരാളിയും 2014 ൽ ഷഹീൻ ഒട്ടകവുമൊക്കെ....
അന്ന് മെസിയെ ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തി, ഇന്ന് കടുത്ത ആരാധകൻ; ഇത് മിശിഹായുടെ മാജിക്ക്
അർജന്റീനയുടെ സൂപ്പർ താരം മെസിയുമായി ബന്ധപ്പെട്ട ഒരു വിവാദം ലോകകപ്പിന്റെ ആദ്യ നാളുകളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു. മെക്സിക്കോയുമായുള്ള മത്സരത്തിലെ....
“നിങ്ങൾ ചരിത്രം എഴുതി, സങ്കടപ്പെടരുത് ബ്രോ..”; മൊറോക്കൻ താരം അഷ്റഫ് ഹക്കീമിയെ ആശ്വസിപ്പിച്ച് എംബാപ്പെയുടെ ട്വീറ്റ്
അമ്പരപ്പിക്കുന്ന കുതിപ്പാണ് ഈ ലോകകപ്പിൽ മൊറോക്കോ നടത്തിയത്. ആരാലും ശ്രദ്ധിക്കപ്പെടാതെ ലോകകപ്പിനെത്തിയ ടീം സെമി ഫൈനൽ കളിച്ചിട്ടാണ് മടങ്ങുന്നത്. പോർച്ചുഗൽ....
വിവാദ റഫറിയെ തിരികെ അയച്ചു; അർജന്റീന-ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുന്നത് ലോകകപ്പിലെ ഏറ്റവും മികച്ച റഫറി
ഏറെ വിവാദങ്ങൾക്ക് വഴി വെച്ച ഒരു മത്സരമായിരുന്നു അർജന്റീനയും നെതർലൻഡ്സും തമ്മിൽ നടന്ന ക്വാർട്ടർ പോരാട്ടം. മെസിയടക്കം 17 പേര്‍ക്ക്....
മെസിയെ തടുക്കാൻ കഴിയുമോ, പ്രതികരിച്ച് ലൂക്ക മോഡ്രിച്ച്; അർജന്റീന-ക്രൊയേഷ്യ ആദ്യ സെമിഫൈനൽ ഇന്ന്
ഒരു മാസം നീണ്ട് നിന്ന കായിക മാമാങ്കത്തിന് കൊടിയിറങ്ങാൻ സമയമായി. മൂന്ന് മത്സരങ്ങൾക്കപ്പുറം ഫുട്ബോളിലെ ലോക ചാമ്പ്യന്മാരെ അറിയാം. ഖത്തർ....
റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ
ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിനോട് വിട പറഞ്ഞു. പോർച്ചുഗലിന്റെ ദേശീയ ജേഴ്സിയിൽ തുടർന്നും താരം കളിയ്ക്കാൻ സാധ്യതയുണ്ടെങ്കിലും ഇനിയൊരു ലോകകപ്പിൽ ക്രിസ്റ്റ്യാനോ....
നടപടിയുമായി ഫിഫ; അർജന്റീന നെതർലൻഡ്സ് ടീമുകൾക്കെതിരെ അന്വേഷണം
ഖത്തർ ലോകകപ്പിൽ ഇത് വരെയുള്ള മത്സരങ്ങളിൽ ഏറ്റവും ആവേശം നിറഞ്ഞതായിരുന്നു രണ്ടാം ക്വാർട്ടർ ഫൈനൽ. അർജന്റീനയും നെതർലൻഡ്സും തമ്മിൽ നടന്ന....
റൊണാൾഡോ ആദ്യ ഇലവനിലില്ല; പോർച്ചുഗൽ-മൊറോക്കോ മത്സരം തുടങ്ങി
ആരാധകർക്ക് വീണ്ടും നിരാശ നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്. മൊറോക്കോയ്ക്കെതിരെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന പോർച്ചുഗൽ ടീമിന്റെ ആദ്യ....
“ലോകത്തിലെ ഏറ്റവും മികച്ച നാല് പേരിലൊരാളാണ് നമ്മൾ; പോരാട്ടം തുടരണം..”; ആരാധകർക്ക് ആവേശമായി മെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഈ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ഇന്നലെ നടന്ന രണ്ടാം ക്വാർട്ടർ ഫൈനൽ. അർജന്റീനയും നെതർലൻഡ്സും തമ്മിൽ നടന്ന....
ഫ്രാൻസിനെ പൂട്ടാൻ ഇംഗ്ലണ്ട്, പോർച്ചുഗലിന് തടയിടാൻ മൊറോക്കോ; ഇന്ന് അവസാന ക്വാർട്ടർ മത്സരങ്ങൾ
ലോകകപ്പിൽ സെമിയിലേക്ക് പ്രവേശിക്കുന്ന അവസാന രണ്ട് ടീമുകളെ ഇന്നറിയാം. രാത്രി 8.30 ന് നടക്കുന്ന മൂന്നാം ക്വാർട്ടർ മത്സരത്തിൽ മൊറോക്കോ....
ഷൂട്ടൗട്ട് വില്ലനായി; ബ്രസീൽ പുറത്തേക്ക്, ലോകകപ്പ് നേടാനാവാതെ നെയ്മറും
ക്വാർട്ടറിൽ വീണ്ടും ബ്രസീൽ വീണു. അധിക സമയത്ത് മിന്നുന്ന പ്രകടനത്തിലൂടെ കാനറികൾ ആദ്യം ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ കൃത്യമായ സമയത്ത്....
ഷൂട്ടൗട്ടിലേക്കെത്തിക്കാനുള്ള ക്രൊയേഷ്യൻ തന്ത്രം ഫലിക്കുമോ; ബ്രസീൽ-ക്രൊയേഷ്യ മത്സരത്തിലെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ
ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ബ്രസീലിനെ ഗോളടിക്കാൻ വിടില്ല എന്ന വാശിയിലായിരുന്നു ലൂക്ക....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

