മികച്ച ടി-20 താരമായി സൂര്യകുമാർ യാദവ്; പുരസ്കാരനേട്ടം തുടർച്ചയായ രണ്ടാം തവണ
2023 ലെ ഏറ്റവും മികച്ച രാജ്യന്തര ടി-20 താരമായി സൂര്യകുമാര് യാദവിനെ തെരഞ്ഞെടുത്ത് ഐസിസി. തുടര്ച്ചയായി രണ്ടാം തവണയാണ് ടി20....
അരണ്ട വെളിച്ചത്തില്നിന്ന് ‘വേണൂ’ എന്നൊരു വിളി, അവസാന കൂടിക്കാഴ്ചയായിരുന്നു അത്..- പത്മരാജന്റെ ഓർമ്മകളിൽ ജി വേണുഗോപാൽ
മലയാള സിനിമാലോകത്ത് ഗന്ധർവ പ്രണയം നിറച്ച അതുല്യ കലാകാരൻ പത്മരാജന്റെ ഓർമ്മദിനമാണിന്ന്. മരിക്കാത്ത ഓർമ്മകളിൽ അനേകം സിനിമാപ്രേമികളിലൂടെ ഇന്നും ജീവിക്കുന്ന....
ഇനി മൂന്നുനാളുകൾ മാത്രം ബാക്കി- ട്വന്റിഫോർ പ്രേക്ഷകരുടെ സമ്മേളനത്തിന് ഒരുങ്ങി കൊച്ചി
ജനുവരി 28ന് ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നനടക്കാനൊരുങ്ങുകയാണ്. ഇനി വെറും മൂന്നുനാളുകൾ കൂടിയാണ് ബാക്കിയുള്ളത്. ജനുവരി....
യൂട്യൂബിന് ഒരു എതിരാളി- എക്സിൽ പങ്കുവെച്ച ആദ്യ വിഡിയോയ്ക്ക് യൂട്യൂബറിന് ലഭിച്ചത് 2.20 കോടി!
ജിമ്മി ഡൊണാൾഡ്സൺ എന്ന യൂട്യൂബർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (മുൻപ് ട്വിറ്റർ) തന്റെ ആദ്യ വിഡിയോ പങ്കിട്ടത് ഒരു....
പറന്നുയരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ വിമാനച്ചിറകിൽ നിരവധി സ്ക്രൂകൾ ഇല്ലെന്ന് കണ്ടെത്തി യാത്രികൻ- വിമാനം റദ്ദാക്കി
ന്യൂയോർക്കിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക് വിമാനം പറന്നുയരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് റദ്ദാക്കി. കാരണം, വിമാനത്തിന്റെ ചിറകിൽ നിന്ന് നിരവധി സ്ക്രൂകൾ നഷ്ടപ്പെട്ടത്....
മുഖക്കുരു മുതൽ ചുവന്ന തടിപ്പുകൾ വരെ; ഈ ലക്ഷണങ്ങൾ ചില രോഗങ്ങളുടെയും സൂചനയാകാം..
കൗമാര പ്രായം മുതൽ എല്ലാ സ്ത്രീപുരുഷന്മാരുടെയും ഏറ്റവും വലിയ ആശങ്കയാണ് മുഖക്കുരു. ഹോർമോൺ വ്യതിയാനംകൊണ്ടും ആഹാര രീതികൊണ്ടുമെല്ലാം ഉണ്ടാകുന്ന മുഖക്കുരു....
മരങ്ങൾക്കും നാണമുണ്ട്- പരസ്പരം തൊടാതെ സ്വയം വിടവുകൾ സൃഷ്ടിക്കുന്ന ശിഖരങ്ങൾ
നമുക്ക് ഏറെ അടുപ്പമുള്ളവരോടല്ലാതെ അപരിചതരോട് അകലം പാലിക്കുന്നവരാണ് അധികം ആളുകളും. കൊവിഡ് ശക്തമായ സമയത്ത് സാമൂഹിക അകലം പാലിക്കാനും മനുഷ്യർ....
96-മത് ഓസ്‌കർ നോമിനേഷൻ പട്ടിക പ്രഖ്യാപിച്ചു; എൻട്രികളിൽ മുന്നിൽ ഓപ്പൺഹെയ്മർ
96-ാം ഓസ്‌കര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. ലോസ് ഏഞ്ചല്‍സിലെ സാമുവല്‍ ഗോല്‍ഡ്വിന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമ താരങ്ങളായ സാസി....
വൃക്ക രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
പ്രായ ഭേദമ്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വൃക്കരോഗം. ഭക്ഷണകാര്യത്തിലും വൃക്കരോഗികള്‍ ഒരലപ്ം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. വൃക്കയുടെ....
ഇടക്കിടെ സോഷ്യൽ മീഡിയ സ്‌ക്രോൾ ചെയ്യുന്നവരാണോ..? കാത്തിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങൾ..!
ഡിജിറ്റല്‍ യുഗത്തിലാണ് നാം ജീവിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളും സോഷ്യല്‍ മീഡിയയുടെ ഉപയോഗവും ഇല്ലാത്തവര്‍ വളരെ വിളരമായ ഒരു കാലഘട്ടം കൂടിയാണിത്. ഇക്കൂട്ടര്‍....
‘ഇറങ്ങിയാൽ ബിരിയാണി വാങ്ങിത്തരാം’; ആത്മഹത്യ ഭീഷണി ഉയർത്തിയയാളെ ബിരിയാണിയിലൂടെ അനുനയിപ്പിച്ച് പോലീസ്!
ആത്മഹത്യാഭീഷണി മുഴക്കി പാലത്തിന് മുകളിൽ കയറിയ ആളെ ബിരിയാണി വാഗ്ദാനം ചെയ്ത് ഇറക്കി. കൊൽക്കത്തയിലെ ബാലിഗഞ്ചിലാണ് സംഭവം തിങ്കളാഴ്ച ഉച്ചയ്ക്ക്....
‘നീ എന്റെ മകനെ പോലെ തന്നെയുണ്ട്’, നഷ്ടമായ മകനുമായി സാദൃശ്യമുള്ള ക്യാബ് ഡ്രൈവർ; ആലിംഗനം ചെയ്ത് യാത്രക്കാരി- ഹൃദ്യമായ കാഴ്ച
ഹൃദ്യമായ നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഉള്ളുതൊടുന്നതും മനസ് നിറയ്ക്കുന്നതുമായ ഇത്തരം കാഴ്ചകൾക്ക് ധാരാളം പ്രേക്ഷകരുമുണ്ട്. ഇപ്പോഴിതാ, വളരെ വൈകാരികമായ....
വിശ്രമ ജീവിതം ആനന്ദകരമാക്കാൻ കയ്യെഴുത്ത്; ശാന്ത ടീച്ചർ 4 വർഷത്തിനിടെ പൂർത്തിയാക്കിയത് 13 പുസ്തകങ്ങൾ
ജനുവരി 23, ലോക കയ്യെഴുത്ത് ദിനം. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രാഖ്യാപനത്തില്‍ ആദ്യ ഒപ്പ് രേഖപ്പെടുത്തിയ ജോണ്‍ ഹാന്‍കോക്കിന്റെ ജന്‍മദിനമാണ് ലോക....
‘ഇത് കെമിസ്ട്രിയിലെ പ്രേതം ചേച്ചി അല്ലേ’ എന്നുചോദിക്കുന്നവർക്കായി സമർപ്പിക്കുന്നു- രസകരമായ വിഡിയോ പങ്കുവെച്ച് നടി ശരണ്യ
ബാലതാരമായി സിനിമയിലേക്ക് എത്തി അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് ശരണ്യ മോഹൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ....
‘ഞങ്ങൾ കണ്ടുമുട്ടിയത് സീരിയൽ സെറ്റില്‍, പ്രൊപ്പോസ് ചെയ്തത് ഞാൻ’; പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് സ്വാസിക
സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറെ ചര്‍ച്ച ചെയ്തതായിരുന്നു നടിയും നൃത്തകിയുമായ സ്വാസികയുടെ വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം വളരെ....
മാനിനെ കൊമ്പിൽ തൂക്കിയെടുത്ത് ഉയരത്തിലേക്ക് പറക്കുന്ന സ്വർണ്ണ കഴുകൻ; 89 മില്യൺ വ്യൂസ് ലഭിച്ച ഗംഭീര ഇരപിടുത്തം!
തലയിലും കഴുത്തിലും നനുത്ത സ്വർണ്ണനിറത്തിൽ തൂവലുകളുള്ള പരുന്ത് വർഗ്ഗമാണ് സ്വർണ്ണ കഴുകൻ. സാധാരണ പരുന്തുകളെപോലെ ശരീരത്തിന്റെ ബാക്കിഭാഗമെല്ലാം ഇരുണ്ട തവിട്ടുനിറമാണ്....
‘ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലേ’; യുവമിഥുനങ്ങളുടെ പ്രൊപ്പോസൽ വീഡിയോക്ക് നേരെ ട്രോൾമഴ..!
വ്യത്യസ്തമായ രീതിയില്‍ വിവാഹാഭ്യാര്‍ഥന നടത്തുക എന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. തന്റെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനും ജീവിതത്തിലെ ഏറ്റവും മികച്ച പ്രണയനിമിഷങ്ങളില്‍....
കുനോ നാഷണൽ പാർക്കിൽ മൂന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്നു- ജന്മം നൽകിയത് നമീബിയൻ ചീറ്റ ‘ജ്വാല’
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മറ്റൊരു ചീറ്റയായ ആഷ തന്റെ കുഞ്ഞുങ്ങൾക്ക്....
ഉയരങ്ങളിൽ നിന്നും ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിലേക്ക് വീണ് ഭീമൻ ഐസ് പാളികൾ- ആശങ്കയുണർത്തുന്ന കാഴ്ച
ഡിസംബർ മുതൽ മാർച്ച് പകുതിവരെ ശീതകാലമാണ്. മഞ്ഞണിഞ്ഞ നാടുകളുടെ മനോഹരമായ കാഴ്ചകൾ നനുത്ത തണുപ്പ് മാത്രമുള്ള കേരളത്തിലിരുന്ന് നമ്മൾ ആസ്വദിക്കാറുണ്ട്.....
ഷൂട്ടിങ് ലൊക്കേഷനിൽ അമ്മയെ കാണാനെത്തി കുഞ്ഞാറ്റ; ചിത്രങ്ങൾ പങ്കുവച്ച് ഉർവശി..!
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി ഉര്‍വശി. സോഷ്യല്‍ മീഡിയയില്‍ അങ്ങനെ സജീവമല്ലെങ്കിലും ഉര്‍വശി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

