ചടുലമായ നൃത്തച്ചുവടുകളുമായി അഹാനയും സഹോദരിമാരും-വിഡിയോ
ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അഹാന കൃഷ്‌ണ. സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന....
‘അച്ഛൻ ഇന്ന് എനിക്കൊപ്പമില്ല..’- പിറന്നാൾദിനത്തിൽ നൊമ്പരക്കുറിപ്പുമായി സുപ്രിയ മേനോൻ
മലയാളികളുടെ പ്രിയ താരജോഡിയാണ് സുപ്രിയയും പൃഥ്വിരാജും. നിർമാതാവ് എന്ന നിലയിലേക്ക് ചുവടുമാറ്റിയപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ് സുപ്രിയ മേനോൻ. മകളുടെയും സിനിമകളുടെയും....
‘മാരി മീ..’- ട്രെൻഡിനൊപ്പം പാറുക്കുട്ടിയും ലച്ചുവും; വിഡിയോ
വേറിട്ട ട്രെൻഡുകളുടെ പെരുമഴയാണ് ഇൻസ്റ്റഗ്രാമിൽ.പാട്ടും, നൃത്തവും ഡയലോഗുകളുമായി ഒട്ടേറെ ചലഞ്ചുകളും സജീവമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒന്നാണ് രസകരമായ ‘മാരി....
‘ഇപ്പോഴും ഈ ഗ്രഹത്തോട് ഇങ്ങനെ ചെയ്യുന്നവർ..’- പരിസര മലിനീകരണത്തിൽ രോഷാകുലയായി അനുപമ പരമേശ്വരൻ
സമൂഹമാധ്യമങ്ങൾ പലപ്പോഴും പടവാളാകാറുണ്ട്. പലതിനോടും പൊരുതാൻ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും സാധിക്കുന്ന ഒരിടമായി കഴിഞ്ഞു. ഇപ്പോഴിതാ, നടി അനുപമ പരമേശ്വരൻ പരിസര....
വമ്പൻ റെക്കോർഡിട്ട് വിരാട് കോലി; മുന്നിലുള്ളത് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രം
സമൂഹമാധ്യമങ്ങളിൽ സജീവമാണ് പല കായിക താരങ്ങളും. കോടിക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ താരങ്ങളെ പിന്തുടരുന്നത്. താരങ്ങൾ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ പലപ്പോഴും....
ലീലയാകാൻ ശ്രമിക്കുന്ന നസ്രിയ- രസികൻ വിഡിയോ പങ്കുവെച്ച് നടി
ഏത് സിനിമാ സെറ്റിലും കുസൃതിയും കുറുമ്പും കൊണ്ട് നിറയുന്ന താരമാണ് നസ്രിയ നസീം. വിവാഹശേഷം സിനിമയിൽ സജീവമാകുന്ന നസ്രിയ, രണ്ടാം....
ജഗദീഷിന്റെ ഹിറ്റ് ഡയലോഗിന് അനുകരണമൊരുക്കി അനു സിത്താര- വിഡിയോ
അഭിനയം കൊണ്ടും നൃത്തം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച കലാകാരിയാണ് അനു സിത്താര. ലോക്ക് ഡൗൺ ദിനങ്ങളിൽ നൃത്ത വീഡിയോകളിലൂടെയും വയനാടൻ....
‘ലാലേട്ടന്റെ ഫാൻ അല്ലേ..’- മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് അനുകരിച്ച് കനിഹ; വിഡിയോ
മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല,....
‘ഓരോ സ്ത്രീയും ഒരു രാജ്ഞിയാണ്’- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് ഭാവന
തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം....
‘എന്റെ കുഞ്ഞു പാവയ്ക്ക് പിറന്നാൾ..’- മകളുടെ ചിത്രങ്ങളുമായി ദുൽഖർ സൽമാൻ
സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടൻ ദുൽഖർ സൽമാൻ. കുടുംബവിശേഷങ്ങളൊക്കെ പതിവായി പങ്കുവയ്ക്കാറുണ്ട് താരം. തന്റെ മകൾ മറിയം അമീറയുടെ പിറന്നാൾ....
മെസ്സിയുടെ ആ ചിത്രം നേടിയത് രണ്ട് കോടിയിലധികം ഇഷ്ടങ്ങള്‍; റെക്കോര്‍ഡ് നേട്ടം
പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലുമെല്ലാം ഇടംപിടിച്ച ഒരു ചിത്രമുണ്ട്. കോപ്പ അമേരിക്കയില്‍ വിജയകിരീടം ചൂടിയ ശേഷം കപ്പ് നെഞ്ചോട്....
‘90% ഡിസ്‌കൗണ്ടില്‍ അനുജന്‍മാര്‍ വില്‍പനയ്ക്ക്’; രസകരമായ ചിത്രവുമായി മീനൂട്ടി
നിറപുഞ്ചിരിയും നിഷ്‌കളങ്കത നിറഞ്ഞ സംസാരവുമായി പ്രേക്ഷകമനം കവര്‍ന്ന ചലച്ചിത്രതാരവും അവതാരകയുമൊക്കെയാണ് മീനാക്ഷി. പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ മീനൂട്ടി എന്നാണ് താരത്തെ....
മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് രണ്ട് പേരെ; ഇവരാണ് അവര്‍
സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ചലച്ചിത്രതാരങ്ങളുടെ സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ഫോളോ ചെയ്യുന്നവരും ഏറയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇരുപത്തിനാല്....
ഇന്‍സ്റ്റഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴസ്; വിരാട് കോലിയ്ക്ക് ഇത് ഗംഭീര നേട്ടം
കളിക്കളങ്ങളില്‍ മാത്രമല്ല സൈബര്‍ ഇടങ്ങളിലും കായിക താരങ്ങള്‍ സജീവമാണ്. ക്രിക്കറ്റ് കരിയറില്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട്....
സഫലമാകാതെ പോയ കഥാപാത്രങ്ങളുടെ ഓര്‍മ്മകളില്‍ മാധവന്‍; ചിത്രങ്ങള്‍
തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള താരമാണ് തമിഴ്നടന്‍ മധവന്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചില....
ആരാണെന്ന് അറിയാമോ ഈ ‘ബോബനും മോളിയും’- മാതാപിതാക്കളുടെ വിവാഹദിനത്തിലെ അപൂര്‍വ്വചിത്രം പങ്കുവെച്ച് പ്രിയതാരം
സിനിമയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം കുടുംബ വിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്....
സഹോദരിമാര്‍ക്കൊപ്പം അവധി ആഘോഷിച്ച് അഹാന: ചിത്രങ്ങള്‍
കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര....
‘ചെടിച്ചട്ടികളിൽ ഇടാൻ ഉരുളൻ കല്ലു പെറുക്കാൻ പുഴയിൽ പോയതാ’- നാടും പുഴയും പരിചയപ്പെടുത്തി അനുശ്രീ
നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും....
ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സൗത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ദുൽഖർ സൽമാൻ; പ്രഭാസിനെയും പിന്തള്ളി ആദ്യ പത്തിൽ പ്രിയതാരം
സിനിമാതാരങ്ങളുടെ വിജയം ഡിജിറ്റൽ കാലത്ത് സിനിമകൾക്കും ബോക്സ് ഓഫീസിനും അതീതമാണ്. ഒരു താരത്തിന്റെ ജനപ്രീതി നിർണയിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ....
‘ഇങ്ങനെ സിമ്പിള്‍ ഡ്രസ്സ് ധരിക്കുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലേ, ഡോണ്ട് ദേ ലൈക്ക്; അജുവിന് ടൊവിനോയുടെ രസകരമായ മറുപടി
സിനിമയിലെ അഭിനയത്തിന് ഒപ്പം തന്നെ ചലച്ചിത്ര താരങ്ങളില്‍ ഏറെയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

