‘നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രം’; ഭവതാരിണിയുടെ ഓർമകളില്‍ വെങ്കട് പ്രഭു

സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണിയുടെ വിയോഗം തമിഴകത്ത് വലിയ ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. സിനിമ മേഖലയിലെ നിരവധിയാളുകളാണ് ഭവതാരിണിയ്ക്ക്....

പട്ടിയ്ക്കും പൂച്ചയ്ക്കും റിലാക്സ് മ്യൂസിക്; യൂട്യൂബിലൂടെ അമാൻ നേടുന്നത് ലക്ഷങ്ങൾ..!

നായയും പൂച്ചയും അടക്കമുള്ള ജീവികളെ അരുമയായി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ആ ജീവികളെയെല്ലാം വളരെ കരുതലോടെ പരിചരിക്കുകയും എപ്പോഴും സന്തോഷവാനായിരിക്കാനും....

മാമ്പഴത്തെക്കാൾ വില മാവിലയ്ക്ക്; കുറ്റിയാട്ടൂർ ഗ്രാമവാസികൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ!

മാങ്ങയെക്കാൾ വില മാവിലയ്‌ക്കോ? നെറ്റി ചുളിക്കണ്ട, കേട്ടത് സത്യമാണ്. നമ്മൾ ഉപയോഗശൂന്യം എന്ന് കരുതുന്ന പല വസ്തുക്കളിൽ നിന്നും സ്വപ്നം....

‘കാണികളുടെ നോട്ടം വസ്ത്രങ്ങളിലേക്കും മുടിയിലേക്കും’; ലിംഗവിവേചന ആരോപണവുമായി ചെസ് താരം ദിവ്യ ദേശ്മുഖ്

വനിത കായിക താരങ്ങള്‍ കടുത്ത വിവേചനം നേരുടുന്നുവെന്ന് ഗുരുതര ആരോപണവുമായി ഇന്ത്യന്‍ വനിത ചെസ് താരം ദിവ്യ ദേശ്മുഖ്. നെതര്‍ലന്‍ഡ്‌സില്‍....

‘ഭയവും ധൈര്യവും സമന്വയിക്കുന്ന സാഹസിക കാഴ്ചകൾ’ ; ‘ദ അഡ്വഞ്ചർ’ ഗെയിം ഷോയുമായി ഫ്ലവേഴ്സ്..!

വ്യത്യസ്തമായ റിയാലിറ്റി ഷോകളുമായി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഫ്ലവേഴ്സ് ടിവി പുത്തന്‍ ഷോയുമായി എത്തുകയാണ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മികച്ച ദൃശ്യാനുഭവം....

‘ഇനി നാഗവല്ലി ടിവിയിൽ വന്നാലും കൊച്ച് കാണൂല’; വൈറലായി ശോഭനയുടെ നാഗവല്ലി വീഡിയോ..!

‘മണിച്ചിത്രത്താഴ്’ സിനിമയില്‍ ശോഭന അവിസ്മരണീയമാക്കിയ നാഗവല്ലി എന്ന കഥാപാത്രം മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഒന്നാണ്. ചിത്രം പുറത്തിറങ്ങി 30....

രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമോ..? അറിയാം വിശദവിവരങ്ങൾ

ആരോഗ്യമുള്ള ശരീരം സന്തോഷമുള്ള ജീവിതം പ്രധാനം ചെയ്യും. അതുകൊണ്ട് തന്നെയാണ് വ്യായാമത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പറയുന്നത്. എല്ലാം....

അവഗണനകൾക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കുന്ന ക്രിക്കറ്റ് വിസ്മയം; സര്‍ഫറാസ് ആദ്യമായി ഇന്ത്യൻ ടീമിൽ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനത്തോടെ ആരാധകരെ ഞെട്ടിക്കുന്ന താരം. 45 മത്സരങ്ങളില്‍ നിന്നായി വെറും 66 ഇന്നിങ്സുകള്‍....

‘ആടുജീവിതത്തിന്റെ ഒരോ ഫ്രെയ്മുകളും വൈകാരികത നിറഞ്ഞത്’- റസൂൽ പൂക്കുട്ടി

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാള സിനിമയെ ലോകസിനിമയുടെ നെറുകയില്‍ എത്തിക്കാന്‍ പാകത്തിനുള്ള പ്രമേയവുമായിട്ടാണ് ‘ആടുജീവിതം’....

ചുണ്ട് വരണ്ടുപൊട്ടുന്നത് പതിവ്? ഇനി ഈ മാർഗങ്ങളൊന്ന് പരീക്ഷിക്കാം

തണുപ്പുകാലത്ത് മാത്രമല്ല ചൂടുകാലത്തും പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ചുണ്ടുവരള്‍ച്ച. ദിവസംമുഴുവന്‍ എസി മുറിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവരെയും ചുണ്ടു....

മരണമടഞ്ഞ പിതാവിന്റെ 60 വർഷം പഴക്കമുള്ള സാധനങ്ങൾ വൃത്തിയാക്കിയപ്പോൾ മകൻ കോടീശ്വരനായി!

പാരമ്പര്യ സ്വത്തുക്കൾ കണ്ടെടുക്കുന്നത് അത്ര ശ്രമകരമായ കാര്യമല്ല. കാരണം, ഒരു തലമുറയിൽ നിന്നും മറ്റൊന്നിലേക്ക് ഔദ്യോഗികമായാണ് അവ കൈമാറ്റം ചെയ്യപ്പെടുന്നത്.....

വിഡിയോ പകർത്താൻ 29 നിലകളുള്ള അപ്പാർട്ട്‌മെന്റിൽ നിന്നും ചാടി; പാരച്യൂട്ട് തുറക്കാനാകാതെ വന്നതിനെ തുടർന്ന് ദാരുണാന്ത്യം

തായ്‌ലൻഡിലെ പട്ടായയിൽ 29 നിലകളുള്ള അപ്പാർട്ട്‌മെൻ്റ് ബ്ലോക്കിൻ്റെ മുകളിൽ നിന്ന് വീണ് 33 കാരനായ ബ്രിട്ടീഷ് ബേസ് ജമ്പർ മരിച്ചു.....

ഈ ജോലികളിൽ നിർമിത ബുദ്ധിക്ക് കടന്നുകയറാനാകില്ല- ഫോബ്‌സ്‌

ഡിജിറ്റല്‍ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ. ഈ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തോടെ വിവിധ മേഖലകളില്‍....

മൂന്നാം വയസ്സിലെ വിവാഹം; അതിഥിയായി എത്തിയ കാൻസർ- വെല്ലുവിളികളെ അതിജീവിച്ച് പോലീസ് സേനയിലെത്തിയ പെൺകരുത്ത്

അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് ഓരോ ജീവിതവും കടന്നു പോകുന്നത്. അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ ജീവിതം സഞ്ചരിച്ചപ്പോഴും സ്വപ്നം നേടിയെടുക്കാനും മറ്റുള്ളവർക്ക് മാതൃകയാകാനും സാധിച്ച....

ആറടി മണ്ണിൽ ഒരു ബുർജ് ഖലീഫ; ബീഹാറിലെ ഈ വീട് ഹിറ്റാണ്!

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബുർജ് ഖലീഫ. നിർമാണത്തിലൂടെ വിസ്മയങ്ങൾ തീർത്ത നിരവധി കെട്ടിടങ്ങൾ ലോകത്തുണ്ടെങ്കിലും ബുർജ് ഖലീഫയുടെ ഉയരം....

ഇത് പക്ഷിയല്ല, 650 അടി ഉയരത്തിൽ പറക്കുന്ന മത്സ്യം- വിഡിയോ

പറക്കും തളിക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും പറക്കും മൽസ്യം എന്ന് കേട്ടിട്ടുണ്ടോ? ധാരാളം പ്രത്യേകതകൾ ഉള്ള ഒന്നാണ് പറക്കും മത്സ്യം. പറക്കുന്ന....

ആഴ്ചയിൽ ഒരിക്കൽ കരയണം; കരയാൻ പ്രേരിപ്പിച്ച് ഒരു വെബ്‌സൈറ്റ്

എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുന്നുള്ളു. സന്തോഷമായാലും, സങ്കടമായാലും, ആകാംക്ഷയായാലും ഒന്നും ഉള്ളിൽ ഒതുക്കിയാൽ അതിന്റെ പൂർണത ലഭിക്കില്ല.....

‘ഒരുപാട് തവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഇരുന്നിട്ടുണ്ട്’; അച്ഛന്റെ ഓർമകളിൽ മുരളി ഗോപി..!

മലയാള സിനിമയ്ക്ക് ഭാവതീവ്രമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് ഭരത് ഗോപി. മലയാളത്തിന്റെ പ്രിയ നടന്‍ ഓര്‍മയായിട്ട 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.....

സൗത്ത് കൊറിയയിൽ ട്രെൻഡായി ‘പല്ലുകുത്തി ഫ്രൈ’; ഗുരുതര മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

വിചിത്രമായ നിരവധി ഭക്ഷണ ശീലങ്ങൾകൊണ്ട് ശ്രദ്ധനേടിയിട്ടുള്ള ഇടങ്ങളാണ് ചൈന, ജപ്പാൻ, കൊറിയ പോലെയുള്ള ഇടങ്ങൾ. പ്രത്യേകിച്ച് കൊറിയ. ഇപ്പോഴിതാ, അപകടകരമായ....

ഓർമകളുടെ കൊടിയേറ്റം.. ഭരത് ഗോപി വിടവാങ്ങിയിട്ട് 16 വര്‍ഷങ്ങൾ..!

മലയാള സിനിമയെക്കുറിച്ചും നായക കഥാപാത്രങ്ങളെക്കുറിച്ചമുള്ള വാര്‍പ്പ് മാതൃകകളെ പൊളിച്ചെഴുതിയ നടനാണ് മലയാളത്തിന്റെ സ്വന്തം നായകന്‍ ഭരത് ഗോപി. മൂന്ന ദശാബ്ദത്തിലധികം....

Page 46 of 217 1 43 44 45 46 47 48 49 217