ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടുമെന്ന കാര്യം ഉറപ്പിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്. 2025....
ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിന് ഹാട്രിക് തോല്‍വി. ആരാധകരുടെ തമ്മിലടിയും പൊലീസിന്റെ ലാത്തിച്ചാർജും ചുവപ്പു കാർഡുമടക്കം സംഭവബഹുലമായ മത്സരത്തില്‍ അർജന്റീയോട്....
ലോകചാമ്പ്യന്മാരായി ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് മെസിയുടെ അർജന്റീന. ഖത്തർ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ പനാമയെയാണ് അർജന്റീന നേരിടുന്നത്. ഖത്തറിൽ....
സ്പാനിഷ് ക്ലബ്ബായ ബാഴ്സിലോണയുമായി അഭേദ്യമായ ബന്ധമാണ് ലയണൽ മെസിക്കുള്ളത്. മെസിയെ ലോകമറിയുന്ന ഇതിഹാസ താരമായി വളർത്തിയെടുക്കുന്നതിൽ ബാഴ്സിലോണ വലിയ പങ്ക്....
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം ലയണൽ മെസിയും സൗദിയിലേക്ക് എത്താൻ സാധ്യതയേറുന്നു. താരത്തിന് വമ്പൻ ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൗദി ക്ലബ്ബായ....
കഴിഞ്ഞ ഖത്തർ ലോകകപ്പ് കായിക ചരിത്രത്തിലെ സുപ്രധാനമായ ഒരേടായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ഫുട്ബോളിന്റെ മിശിഹ ലോകകപ്പ് നേട്ടത്തിലൂടെ....
മെസിയുടെ അവിശ്വസനീയമായ ഒരു മഴവിൽ ഫ്രീ കിക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ലിലിക്കെതിരെയുള്ള മത്സരം 3-3 എന്ന നിലയിൽ സമനിലയിൽ....
ഈ സീസൺ തീരുന്നതോടെ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സൂപ്പർ താരങ്ങളായ മെസിയെയും....
ഫുട്ബോളിൽ ലയണൽ മെസിക്ക് ഇനി നേടാനൊന്നും ബാക്കിയില്ല. ലോകകപ്പ് നേട്ടത്തോടെ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമാണ് താനെന്ന് മെസി തെളിയിച്ചു....
ഖത്തർ ലോകകപ്പ് ലയണൽ മെസി എന്ന ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. മെസി....
ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ....
ലോകം മുഴുവൻ ഇന്നലെ റിയാദിലേക്ക് ചുരുങ്ങുകയായിരുന്നു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ മെസിയും റൊണാൾഡോയും വർഷങ്ങൾക്ക് ശേഷം....
ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും വീണ്ടും നേർക്കുനേർ മത്സരിക്കാൻ ഇറങ്ങുകയാണ്. അല്‍-നസ്ര്, അല്‍....
ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന അധ്യായമാണ് അർജന്റീനയുടെ ഖത്തർ ലോകകപ്പ് വിജയം. ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന്....
ലോകകപ്പ് നേടിയ ലയണൽ മെസിയുടെ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ അരങ്ങേറുന്നത്. അല്‍-നസ്ര്, അല്‍ ഹിലാല്‍ ക്ലബ്ബുകൾ ഒരുമിച്ചിറങ്ങുന്ന....
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണൽ മെസിക്കും സൗദിയിൽ നിന്ന് അമ്പരപ്പിക്കുന്ന ഓഫർ. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലാണ് മെസിക്ക്....
ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ....
ലോകകപ്പ് കഴിഞ്ഞിട്ട് മൂന്നാഴ്ച്ചയോളം ആവുന്നുവെങ്കിലും ഇപ്പോഴും മെസി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ്....
ഒടുവിൽ മെസി തിരികെ പിഎസ്ജിയിലെത്തി. ലോകകപ്പ് നേട്ടത്തിന്റെ ആഘോഷങ്ങളും ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളും പൂർത്തിയാക്കിയതിന് ശേഷമാണ് താരം തിരികെ ക്ലബിലേക്കെത്തിയത്.....
ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാരാണെന്നുള്ള ചോദ്യത്തിന് കാൽപ്പന്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പെലെ, മറഡോണ തുടങ്ങിയ താരങ്ങളൊക്കെ ലോകം....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി