“അടുക്കളത്തോട്ടം ആനന്ദം, ആദായം, ആഹാരം, ആരോഗ്യം”; കുളപ്പടവിനെ കൃഷിയിടമാക്കിയ സിദ്ദിഖ്!
സ്വന്തം വീട്ടുവളപ്പിൽ ഒരു കൃഷി തോട്ടം എന്നത് കാലങ്ങളായി നമ്മൾ വളർത്തിക്കൊണ്ട് വരുന്ന ഒരു ആശയമാണ്. എന്നാൽ ഇത് എത്രത്തോളം....
‘പഴയ ട്രെയിൻ പുതിയ ലുക്കിൽ’; പദ്ധതികളുമായി കേന്ദ്ര റെയിൽവേ!
യാത്രയ്ക്ക് അനുയോജ്യമല്ലാത്തതും പഴക്കം ചെന്നതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കാൻ ഒരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.....
രാജ്യത്താകെ രണ്ട് മരണങ്ങൾ; ഭീതി പടർത്തി മങ്കി ഫീവർ!
മനുഷ്യൻ ഉണ്ടായ കാലം മുതൽ രോഗങ്ങളും നിരവധി പകർച്ച വ്യാധികളും സാധാരണമാണ്. മനുഷ്യരാശി ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത വിധം എല്ലാ....
സ്വന്തം വീട്ടിൽ യുവതിയുടെ മോഷണം; കാരണം അതിവിചിത്രം!
മോഷ്ടിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ… മോഷണം ഒരു പുതിയ കാര്യമൊന്നുമല്ല. എളുപ്പത്തിൽ ധനം സമ്പാദിക്കാനും, ആർഭാട ജീവിതം നയിക്കാനും, ഗതികേട്....
‘ജനങ്ങൾ എന്നെ പിന്തുണയ്ക്കുന്ന തൂണുകൾ’; നന്ദിപൂർവം വിജയ്!
ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞ് നിന്ന വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിനാണ് ഒടുവിൽ ഉത്തരം ലഭിച്ചിരിക്കുന്നത്. പാർട്ടിയുടെ പേര് ഔദ്യോഗികമായി തിരഞ്ഞെടുപ്പ്....
‘ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിൽ ഒന്ന്’; കാപ്പാട് ബീച്ചിന് വീണ്ടും ‘ബ്ലൂ ഫ്ലാഗ്’ സർട്ടിഫിക്കറ്റ്!
കേരളത്തിന് അഭിമാനം കൊള്ളാൻ ഇതാ ഒരു വിശേഷം. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിൽ ഒന്ന് എന്ന അംഗീകാരം സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോടുള്ള....
കേടുപാടുകൾ ഒന്നുമില്ല; 90,000 വർഷം പഴക്കമുള്ള മനുഷ്യ കാൽപാടുകൾ കണ്ടെത്തി ഗവേഷകർ!
അപ്പൂപ്പനും അമ്മൂമ്മയും ആരെന്ന് ചോദിച്ചാൽ ഉത്തരം നമ്മുടെ കയ്യിലുണ്ടാകും. കൂടിപ്പോയാൽ അപൂർവം ചിലർക്ക് മുതുമുത്തശ്ശന്മാരെയും അറിഞ്ഞെന്ന് വരാം. എന്നാൽ 90,000....
ലോകരാജ്യങ്ങളിൽ ശക്തർ യു.എസ് തന്നെ; ഇന്ത്യയുടെ സ്ഥാനമറിയാം..
ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം എന്ന പദവി കൈവിടാതെ യു.എസ്. നമ്മുടെ അയല്രാജ്യമായ ചൈനയാണ് ഈ പട്ടികയില് രണ്ടാമതുള്ളത്. യു.എസ്....
എട്ട് മാസം ബന്ധി; ഒടുവിൽ ചാരവൃത്തി ആരോപിച്ച പ്രാവിന് മോചനം!
മനുഷ്യന്മാർക്കിടയിൽ ചാരന്മാരുണ്ടെന്ന് നമ്മൾ കേട്ടിട്ടുണ്ട്. അത്തരക്കാരെ കണ്ടിട്ടുമുണ്ടാകാം. എന്നാൽ ഒരു പക്ഷി ചാരപ്രവർത്തി ചെയ്യുക, അതിന്റെ പേരിൽ ബന്ധിയാക്കപ്പെടുക, ഇതൊക്കെ....
അവസാന ചിത്രം ‘ദളപതി 69’; രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച് വിജയ്!
‘തമിഴക വെട്രി കഴകം’, നടൻ വിജയ്യുടെ നേതൃത്വത്തിൽ സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേരാണിത്. ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞ്....
എം ആധാർ ആപ് ഉണ്ടോ? എങ്കിൽ ആധാർ ഇനി ഡിജിറ്റൽ ഫോര്മാറ്റിൽ സൂക്ഷിക്കാം
രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാര് കാര്ഡ്. ഔദ്യോഗിക കാര്യങ്ങള്ക്കെല്ലാം രേഖയായി ആധാര് കൂടിയേതീരു എന്നതാണ് അവസ്ഥ.....
1 മിനിറ്റിൽ തിരിച്ചറിഞ്ഞത് 37 ടെയ്ലർ സ്വിഫ്റ്റ് ഗാനങ്ങൾ; ഗിന്നസ് റെക്കോഡുകൾ ഭേദിച്ച് 20-കാരൻ
ലോകത്തിലെ ഒന്നാം നമ്പർ ടെയ്ലർ സ്വിഫ്റ്റ് ആരാധകൻ എന്ന പദവി സ്വന്തമാക്കി പുതിയ ഗിന്നസ് വേൾഡ് റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് പാക്കിസ്ഥാനിൽ....
‘ഒരു കല്യാണം കഴിക്കണം’; സഹായം ചോദിച്ച് യുവാവ് കത്തയച്ചത് പോലീസ് സ്റ്റേഷനിൽ!
കൊല്ലം കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ അടുത്തിടെ വിചിത്രമായൊരു പരാതിയെത്തി. പരാതി കിട്ടിയതോടെ ആകെ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് പോലീസുകാർ. ഇത് ഒരുപക്ഷെ....
അഴിമതി ഏറ്റവും കുറവുള്ള രാജ്യം ഡെന്മാർക്ക്; പട്ടികയിൽ ഇന്ത്യ 93-ാം സ്ഥാനത്ത്!
ലോകത്തിൽ ഏറ്റവും അഴിമതി കുറവുള്ള രാജ്യം എന്ന പദവി തുടർച്ചയായി ആറാം തവണയും നിലനിർത്തി ഡെന്മാർക്ക്. ട്രാൻസ്പരൻസി ഇന്റർനാഷനലിന്റെ 2023-ലെ....
‘നിങ്ങളുടെ ചായയിൽ ഉപ്പുണ്ടോ?’; അല്പം ചേർത്താൽ രുചി കൂടുമെന്ന് രസതന്ത്രജ്ഞ!
ഏറെ ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് ചായ. ചിലർക്ക് ദിവസം തുടങ്ങണമെങ്കിലും അവസാനിപ്പിക്കണമെങ്കിലും ചായ കൂടിയേ തീരൂ. കുറഞ്ഞത് ദിവസവും രണ്ട്....
‘അമ്മ ഉപേക്ഷിച്ചു, അച്ഛനും കൈയൊഴിഞ്ഞു’; പിഞ്ചുകുഞ്ഞിനെ മുലയൂട്ടി വിജയകുമാരി!
മാതൃത്വം എന്നത് ഒരു അനുഭൂതിയാണ്. അത് സ്ത്രീ എന്ന വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു അമ്മയുണ്ട്,....
മാമ്പഴത്തെക്കാൾ വില മാവിലയ്ക്ക്; കുറ്റിയാട്ടൂർ ഗ്രാമവാസികൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ!
മാങ്ങയെക്കാൾ വില മാവിലയ്ക്കോ? നെറ്റി ചുളിക്കണ്ട, കേട്ടത് സത്യമാണ്. നമ്മൾ ഉപയോഗശൂന്യം എന്ന് കരുതുന്ന പല വസ്തുക്കളിൽ നിന്നും സ്വപ്നം....
19 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; ജന്മനാ വേർപിരിഞ്ഞ ഇരട്ടസഹോദരിമാരെ ഒന്നിപ്പിച്ചത് ടിക്ടോക്!
സോഷ്യൽ മീഡിയ ഇന്ന് മനുഷ്യന്റെ ചിന്തയെയും വളർച്ചയെയും കാര്യമായി ബാധിക്കുന്നു എന്ന ചർച്ചകൾ നാലുപാടും സജീവമാണ്. എന്നാൽ അവിചാരിതമായ ഒരു....
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പത്മശ്രീ കരസ്ഥമാക്കിയത് മൂന്ന് മലയാളികൾ!
ഈ വര്ഷത്തെ പത്മ അവാര്ഡുകള് പ്രഖ്യാപിച്ചു. ഈ വർഷം 34 പേരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്. മലയാളികളായ കഥകളി ആചാര്യന് സദനം....
ആശങ്കയുണർത്തി ‘സോമ്പി വൈറസ്’ മഹാമാരിയുടെ മുന്നറിയിപ്പുമായി ഗവേഷകർ!
ഫാന്റസി-ഹൊറർ സിനിമകളിലും കഥകളിലും മാത്രം നമ്മൾ കേട്ട് പരിചയപ്പെട്ടവരാണ് സോബികൾ. ഭയപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടുന്ന ജീവനുള്ള ജഡങ്ങൾ. ശരിക്കും....
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്

