ചിരി പടര്‍ത്തി ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യുടെ ട്രോള്‍ വീഡിയോ
സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യുടെ ഒരു ട്രോള്‍ വീഡിയോ. സിനിമയുടെ ചിത്രീകരണസമയത്തെ ചില രസക്കാഴ്ചകള് കോര്‍ത്തിണക്കിക്കൊണ്ടാണ്....
ഫെയ്സ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ‘ജോസഫ്’ എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച....
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ....
ടിക് ടോക്കിന്റെ കാലമാണിപ്പോള്‍. പ്രായത്തെപ്പോലും വകവെയ്ക്കാതെ ടിക് ടോക്കില്‍ താരമാകുന്നവര്‍ ഇന്ന് നിരവധിയാണ്. പാട്ടുകളില്‍ക്കൂടിയും സിനിമാ ഡയലോഗുകളില്ക്കൂടിയുമെല്ലാം കിടിലന്‍ പ്രകടനങ്ങളാണ്....
രമേശ് പിഷാരടിക്കൊപ്പം ‘സുന്ദരി’യായ് ധര്മ്മജന്; പ്രണയദിനത്തില്‍ വേറിട്ട ഫോട്ടോ പങ്കുവെച്ച് താരം
നാടും നഗരവും മാത്രമല്ല സോഷ്യല്‍മീഡിയയും പ്രണയദിനത്തിന്റെ ആഘോഷത്തിലാണ്. വിത്യസ്തങ്ങളായ പ്രണായനുഭവങ്ങളും പ്രണയചിത്രങ്ങളുമൊക്കെയാണ് പലരും വാലെന്റൈന്‍സ് ഡേയില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍....
തേച്ചിട്ട് പോയ കാമുകിക്ക് ഇതിലും വലിയ പണി സ്വപ്നങ്ങളില്‍ മാത്രം; വീഡിയോ കാണാം
വാലെന്റൈന്‍സ് ഡേയ്ക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു പലരും. നാടും നഗരവുമെല്ലാം പ്രണയക്കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞുതുടങ്ങി. ജീവിതം പ്രേമപൂര്‍ണ്ണമായിരിക്കണമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍തന്നെ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ…....
കൗതുകകരമായ പലതും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഒരു കുട്ടി റിപ്പോര്‍ട്ടിങിന്റെ വീഡിയോ. മാധ്യമപ്രവര്‍ത്തകരെ....
ആനയടിപ്പൂരം ആഘോഷമാക്കി പെണ്‍കുട്ടി; കൈയടിച്ച് സോഷ്യല്‍മീഡിയ
കൗതുകകരമായ പലതും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുറച്ചുദിവസങ്ങളായി പലരുടെയും വാട്സ്ആപ് സ്റ്റാറ്റസുകളിലും ഫെയ്സ്ബുക്ക് ടൈംലൈനുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത് ആനയടിപ്പൂരത്തെ....
‘ജോസഫി’ലെ ഗാനം വീണ്ടും ആലപിച്ച് ജോജു; കൈയടിച്ച് പ്രേക്ഷകര്‍: വീഡിയോ
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ....
പ്രായം തോല്പിക്കാത്ത പ്രണയം; 50-ാം വിവാഹവാര്‍ഷികത്തില്‍ കിടിലന്‍ ഡാന്‍സുമായി ദമ്പതികള്‍: വൈറല്‍ വീഡിയോ
ഫെബ്രുവരി പതിനാല്, വാലെന്റൈന്‍സ് ഡേയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. പ്രണയം പറയാനും പ്രണയം ഓര്ത്തെടുക്കാനുമെല്ലാം കാത്തിരിക്കുകയാണ് പലരും. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍....
തീയറ്ററുകളില്‍ ഹൃദയംതൊടുന്ന അഭിനയവുമായി ‘പേരന്പ്’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷക ശ്രദ്ധ നേടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മമ്മൂട്ടിയുടെ ഒരു....
ക്യാമറ കണ്ടപ്പോള്‍ ഓടി ധോണി, ഓടിച്ചിട്ട് പിടിക്കാന്‍ പിന്നാലെ ചാഹലും; ചിരി പടര്‍ത്തി ക്രിക്കറ്റ് ലോകത്തെ വൈറല്‍ വീഡിയോ
വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ മാത്രമല്ല ക്രിക്കറ്റ് ഗ്രൗണ്ടിലെ ചില രസക്കാഴ്ചകളും പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ ക്രിക്കറ്റ്....
മകന്റെ നിര്ബന്ധത്തിനുമുന്നില് വഴങ്ങി ഒരു അമ്മ പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മകനുവേണ്ടിയാണ് ഈ അമ്മ പാടിയതെങ്കിലും സോഷ്യല്‍മീഡിയ....
പാട്ടുപാടി, മോതിരമൂരി; ഫയര്‍ഫോഴ്സിന്റെ പുത്തന്‍ തന്ത്രത്തിന് കൈയടിച്ച് സോഷ്യല്‍ മീഡിയ
പല തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുകയാണ് ഫയര്‍ഫോഴ്സിന്റെ ഒരു പുത്തന്‍....
പാട്ടുപാടി കൈയടി നേടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്; വൈറല്‍ വീഡിയോ
പാട്ടുപാടി സോഷ്യല്‍മീഡിയയുടെ കൈയടി നേടിയിരിക്കുകയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. മലയാളികള്‍ ഹൃദയത്തിലേറ്റിയ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം…’ എന്ന ഗാനമാണ് മന്ത്രി....
തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെ. മക്കള്‍ സെല്വന് എന്നാണല്ലോ അദ്ദേഹത്തെ ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. സിനിമയിലെ....
വിവാദങ്ങള്‍ക്കൊണ്ടും വീരകൃത്യങ്ങള്ക്കൊണ്ടും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുണ്ട് ഐപിഎസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്ര. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍മീഡിയയില്‍ താരമാവുകയാണ് യതീഷ്....
ലോകയുവജനസമ്മേളനം: ശ്രദ്ധേയമായി കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്: വീഡിയോ
പനാമയില്വെച്ചു നടന്ന ലോകയുവജന സമ്മേളനത്തില്‍ കൈയടി നേടിയത് ഒരുകൂട്ടം കന്യാസ്ത്രീകളാണ്. യുവജനസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ കന്യാസ്ത്രീകളുടെ....
നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രം. അനശ്വരനടന്‍ പ്രേം നസീറിനൊപ്പമുള്ള ഒരു പഴയകാലചിത്രമാണ് താരം....
വൈറല്‍ അമ്മാമ്മയുടെയും കൊച്ചുമോന്റെയും ടിക് ടോക്ക് വീഡിയോകളുടെ പിന്നിലെ ഇതുവരെ കാണാത്ത ചില രസക്കാഴ്ചകള്; വീഡിയോ
മനോഹരങ്ങളായ ടിക് ടോക്ക് വീഡിയോകള്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചായി. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായ ടിക്....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

