‘ബാലേട്ടനും കുട്ട്യോളും’; 20 കൊല്ലം മുൻപുള്ള ചിത്രം റിക്രിയേറ്റ് ചെയ്തപ്പോൾ!
ഇന്ന് സെലിബ്രിറ്റി ലോകത്ത് എല്ലാവരും കാത്തിരിക്കുന്ന വിവാഹമാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റേയും. തീർത്തും അപ്രതീക്ഷിതമായി ആരാധകർക്കിടയിൽ എത്തിയ വാർത്തയാണ്....
വിയർപ്പുകൊണ്ടുള്ള ദുർഗന്ധം അകറ്റാൻ 10 മാർഗങ്ങൾ
ശരീരം വിയർക്കുന്നത് ഒരു സാധാരണ ശാരീരിക പ്രവർത്തനമാണ്. ചില ആളുകൾ സ്വാഭാവികമായും മറ്റ് ആളുകളേക്കാൾ കൂടുതൽ വിയർക്കുന്നു. മാത്രമല്ല, സഹിക്കാൻ....
‘വീട് നഷ്ടമാകും, കുടുംബം കുടിയിറക്കപ്പെടും’; ലക്ഷ്മിക സജീവന്റെ കുടുംബത്തിന് സഹായം തേടി സുഹൃത്തുക്കള്‍
കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്കാന് അഭിനയമോഹം ഉള്ളിലൊതുക്കി കടല്‍ കടന്നവളായിരുന്നു നടി ലക്ഷ്മിക സജീവന്. എന്നാല്‍ തന്റെ സ്വപനങ്ങളിലേക്കുള്ള യാത്രക്കിടയില്‍....
ആഡ് ബ്ലോക്കറുകളെ വിലക്കി യൂട്യൂബ്; പരസ്യമില്ലാതെ കാണാന്‍ ഇനി സബ്സ്ക്രിപ്ഷന് നിര്‍ബന്ധം
ലോകത്തിലെ ഏറ്റവും വലിയ വിഡിയോ പ്ലാറ്റ്ഫോമാണല്ലോ യൂട്യൂബ്. കോടിക്കണക്കിനാളുകളാണ് ദിവസവും യൂട്യൂബ് ഉപയോഗിക്കുന്നത്. തുടര്‍ച്ചയായി വീഡിയോകള്‍ കാണുന്നതിനിടെ വരുന്ന പരസ്യങ്ങള്‍....
മറന്നുവച്ച ഫോണ്‍ സൗജന്യമായി തിരികെയെത്തിക്കണമെന്ന് യുവതി; താന്‍ ചാരിറ്റിക്കല്ല ടാക്സി ഓടിക്കുന്നതെന്ന് ഡ്രൈവര്‍..!
നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാനും മോശമെന്ന് തോന്നിയാല്‍ വിമര്‍ശിക്കാനും മടിക്കാത്തവരാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. അത്തരത്തില്‍ ചൈനയില്‍ ഒരു യുവതി സാമൂഹിക....
ഈ വിവരങ്ങൾ ഒന്നും ഫേസ്ബുക്കിൽ പങ്കുവയ്ക്കരുത്!
കാലങ്ങളായി ഫേസ്ബുക്ക് നമുക്കിടയിൽ സജീവമായിട്ട്. അന്നുമുതൽ അക്കൗണ്ട് സജീവമാക്കിയിരിക്കുന്നവർ ആയിരിക്കും അധികവും. സൗഹൃദത്തിന് ഒരു പുതുഇടം എന്നതിനേക്കാൾ ഉപരി ഒരു....
നോർത്തേൺ ലൈറ്റുകൾ സ്റ്റോൺഹെഞ്ചിന് മുകളിലെ ആകാശത്ത് വിസ്മയം തീർത്തപ്പോൾ- മനോഹര കാഴ്ച
ഒരിക്കലെങ്കിലും എല്ലാ സഞ്ചാരപ്രിയരും കാണാൻ ആഗ്രഹിക്കുന്ന കാഴ്ചയാണ് ധ്രുവദീപ്തി. പ്രകൃതി ഒരുക്കുന്ന ലൈറ്റ് ഷോ എന്നാണ് ധ്രുവദീപ്തി അഥവാ നോർത്തേൺ....
“ഇവരാണ് ഞങ്ങളുടെ താരങ്ങൾ”; ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകി മരുന്ന് കമ്പനി!!
ഹരിയാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ തന്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി നൽകിയത് കാറുകൾ. മിറ്റ്സ്കാർട്ട് ചെയർമാൻ എംകെ ഭാട്ടിയ തന്റെ....
“കഴിഞ്ഞു പോയ തലമുറകളുടെ അടയാളമാണെനിക്ക് അവൻ”: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ബോബി വിടപറഞ്ഞു!
വളർത്തുമൃഗങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അവരുടെ കളിചിരിക്കൾക്ക് എന്നും സ്വീകാര്യത ഏറെയാണ്. എന്നാൽ ഏറെ സങ്കടകരമായ വാർത്തയാണ് ലോകത്തിൽ ഏറ്റവുൽ....
വിളർച്ച തടയാൻ ശീലമാക്കേണ്ട ഹെൽത്തി ആഹാരരീതി
ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് വിളർച്ച. രക്തത്തില ഹീമോഗ്ലാബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ. പ്രായഭേദമന്യേ മിക്കവരെയും....
സോഷ്യൽ മീഡിയയിൽ സജീവമായി പുത്തൻ തട്ടിപ്പ്; പണം നഷ്ടമാകാതിരിക്കാൻ കരുതിയിരിക്കുക!
തട്ടിപ്പുകൾ സമൂഹത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു. സമൂഹമാധ്യമങ്ങൾ എത്തിയതോടെ അവ ഡിജിറ്റലായി എന്നുമാത്രം. നിരവധി സാമ്പത്തിക തട്ടിപ്പുകളാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ....
“എന്റെ യാത്രയെ അവിശ്വസനീയമാക്കിയവൾ”; ഇന്ത്യൻ തപാൽ ജീവനക്കാരിയെ പ്രശംസിച്ച് – ബിൽ ഗേറ്റ്സ്
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് മാർച്ചിൽ ഒരാഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു. അവിടെ രാഷ്ട്രീയക്കാർ, വ്യവസായികൾ, സംരംഭകർ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെ....
‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെടണം’; ബൈക്കില്‍നിന്ന് പെട്രോള്‍ എടുത്ത് പത്ത് രൂപ നൽകി അജ്ഞാതന്‍
പലതരം വാർത്തകളിലൂടെയാണ് ദിവസവും നമ്മൾ കടന്നുപോകുന്നത്. ചിലത് ഏറെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നവയാണ്. ബൈക്കില്‍ പെട്രോള്‍ തീര്‍ന്നാല്‍ വേറെ ഒരു....
സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവുകൾ മഴയിൽ നൃത്തം ചെയ്യുന്നു; വൈറലായി എഐ ചിത്രങ്ങൾ
മൺസൂൺ കാലം ഇങ്ങെത്തി. മഴക്കാലത്ത്, പക്കോഡ, സമൂസ തുടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കാൻ നമുക്കൊക്കെ ഏറെ ഇഷ്ടമാണ്. പണ്ട് വീടുകളിൽ ഉണ്ടാക്കുകയാണെങ്കിൽ....
“കേട്ടിട്ടും കേട്ടിട്ടും മതിവരാതെ”; അധ്യാപികയുടെ പാട്ടിന് താളം പിടിച്ച് ശിഷ്യൻ…
അറിവിന്റെയും കലയുടെയും ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്താൻ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ വഴിക്കാട്ടിയാകാറുണ്ട്. അങ്ങനെ അധ്യാപകരെ കിട്ടുക എന്നതും ഭാഗ്യമാണ്. കാരണം....
സ്മാർട്ട് ഫോണിൽ സ്ക്രോൾ ചെയ്ത് ചിത്രങ്ങൾ കാണുന്ന കുരങ്ങന്മാർ- രസകരമായ വിഡിയോ
മനുഷ്യനുമായി വളരെയധികം സാമ്യമുള്ള ജീവിയാണ് കുരങ്ങുകൾ. ഒട്ടേറെ സാമ്യതകൾ ഈ രണ്ടു വിഭാഗവും പങ്കിടുന്നുണ്ട്. അത് തെളിയിക്കുന്ന ഒട്ടേറെ കാഴ്ചകളും....
ഇതൊക്കെ സിംപിൾ അല്ലേ; ദേശീയഗാനം പാടി പൊട്ടിച്ചിരിപ്പിച്ച് കുരുന്ന്
കുരുന്നുകളുടെ നിഷ്കളങ്കമായ കളിയും ചിരിയും മാത്രമല്ല കൗതുകം നിറയ്ക്കുന്ന അവരുടെ സംസാരവും പാട്ടുകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ....
‘ആ കാമുകൻ്റെ കുഴൽ വിളി കാതോർത്തു നിൽക്കുമ്പോൾ..’- ഹൃദ്യമായ ചുവടുകളുമായി അനുശ്രീ
മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയലോകത്തേക്ക് വന്ന അനുശ്രീ ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി....
ഗംഭീരമായ നൃത്ത പ്രകടനവുമായി ജയസൂര്യയുടെ മകള്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ
ചലച്ചിത്ര ലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ മക്കളുടെ....
ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല, ഖാബിയുടെ വിഡിയോ എല്ലാം ഹിറ്റ്; ടിക് ടോക്കില്‍ 10 കോടി ഫോളോവേഴ്സും
ഖാബി ലെയിം; ആ പേര് പലര്‍ക്കും അപരിചിതമാണെങ്കിലും ആ മുഖം ഒരിക്കലെങ്കിലും കാണാത്ത നെറ്റിസണ്‍സ് കുറവായിരിക്കും. ഏറെ ജനപ്രിയമായ ടിക്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

