ന്യൂയോർക്കിൽ മികച്ച സംവിധായകനായി രാജമൗലി; ആർആർആറിന്റെ ഓസ്കർ പ്രതീക്ഷകൾ വീണ്ടും സജീവമാവുന്നു
കൊവിഡിന് ശേഷം ഇന്ത്യൻ ബോക്സോഫീസിൽ തരംഗമായി മാറിയ ചിത്രമാണ് രാജമൗലിയുടെ ‘ആർആർആർ.’ ഐതിഹാസിക വിജയം നേടിയ ബാഹുബലിക്ക് ശേഷം രാജമൗലി....
“നിന്നെ രക്ഷിക്കാൻ ആരുണ്ടെടാ..”; ചിരഞ്ജീവിയുടെ ഗോഡ്ഫാദറിന്റെ ട്രെയ്ലർ എത്തി…
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ‘ഗോഡ്ഫാദർ.’ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്....
പ്രശാന്ത് നീലിന് ശേഷം വെട്രിമാരൻ, മറ്റൊരു സ്വപ്ന സിനിമ ഒരുങ്ങുന്നു; വെട്രിമാരൻ ചിത്രത്തിൽ ജൂനിയർ എൻടിആർ നായകനായേക്കുമെന്ന് റിപ്പോർട്ട്
തമിഴ് സിനിമയെ ലോക നിലവാരത്തിലേക്ക് എത്തിച്ച സംവിധായകനാണ് വെട്രിമാരൻ. ആടുകളം, അസുരൻ, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളൊക്കെ സിനിമ പ്രേക്ഷകർക്ക്....
തെലുങ്കിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി; ഗോഡ്സെ ട്രെയ്ലർ
മലയാള സിനിമയിലൂടെ ഏറെ പ്രേക്ഷക പ്രീതിനേതി തെന്നിന്ത്യൻ സിനിമാലോകത്തിന്റെ മുഴുവൻ ശ്രദ്ധനേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ അന്യഭാഷകളിലും....
പ്രണയനായകൻ ലെഫ്റ്റനന്റ് റാം ആയി ദുൽഖർ സൽമാൻ; സീതാ രാമം ഒരുങ്ങുമ്പോൾ…
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ലഭിക്കുന്ന വരവേൽപ്പ്....
ആദ്യമായി തെലുങ്കിൽ ഡബ്ബ് ചെയ്യുന്ന നസ്രിയ- രസകരമായ വിഡിയോ
നാനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ‘അണ്ടെ സുന്ദരാനികി’യിലൂടെയാണ് മലയാളത്തിന്റെ പ്രിയനടി നസ്രിയ നസീം തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ....
‘സഹോദരൻ, സഹപ്രവർത്തകൻ, സുഹൃത്ത്..നിങ്ങൾ എനിക്കാരാണെന്ന് വാക്കുകൾക്ക് നിർവചിക്കാൻ കഴിയില്ല”; ജൂനിയർ എൻടിആറിന് ജന്മദിന ആശംസകളുമായി രാംചരണ്‍
തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറിന്റെ ജന്മദിനമാണിന്ന്. ഇന്ത്യ മുഴുവനുള്ള അദ്ദേഹത്തിന്റെ ആരാധകരും പ്രമുഖ താരങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ എൻടിആറിന് ജന്മദിന....
‘ഓർക്കപ്പെടേണ്ടത് രക്തത്തിൽ കുതിർന്ന മണ്ണ് മാത്രം’; കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിൽ ജൂനിയർ എൻടിആർ
ഇന്ത്യ മുഴുവൻ വമ്പൻ വിജയം നേടിയ കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് പ്രശാന്ത് നീൽ. അവിശ്വസനീയമായ വിജയമാണ്....
‘ഒടുവിൽ സാമന്തയെ കണ്ടുമുട്ടി..’-സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്
‘ഹൃദയം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത് മുതൽ സംഗീതജ്ഞനായ ഹിഷാം അബ്ദുൾ വഹാബ് തിരക്കിലാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത....
ഇനി തകർക്കാൻ പോകുന്നത് സ്ട്രീമിംഗ് റെക്കോർഡുകൾ; ആർആർആർ ഒടിടിയിലേക്ക്
ഇന്ത്യൻ സിനിമയിൽ ഇപ്പോൾ മാറ്റങ്ങളുടെ കാലമാണ്. ദക്ഷിണേന്ത്യൻ സിനിമകൾ രാജ്യം മുഴുവൻ വലിയ നേട്ടം കൈവരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു....
ആർആർആറിന് ശേഷം രാജമൗലിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; നായകൻ മഹേഷ് ബാബു
ബാഹുബലി ചിത്രങ്ങളിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലിക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത....
എട്ട് വർഷങ്ങൾക്ക് മുൻപ് എന്റെ പേര് പോലും നിങ്ങൾക്കറിയില്ലായിരുന്നു- മനസ് തുറന്ന് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യൻ സിനിമ ലോകത്ത് പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരമായി മാറിക്കഴിഞ്ഞതാണ് വിജയ് ദേവരക്കൊണ്ട. കുറഞ്ഞ കാലയളവുകൊണ്ട് ഏറെ ആരാധകരെ നേടിയ താരം....
തെലുങ്കിൽ സജീവമായി അനുപമ; അല്ലു അരവിന്ദ് നിർമിക്കുന്ന ചിത്രത്തിൽ നായികയായി താരം
ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ അനുപമയ്ക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. തമിഴിലും തെലുങ്കിലുമെല്ലാം തിരക്കിലാകുകയാണ് അനുപമ. ഇപ്പോഴിതാ, തെലുങ്കിൽ ’18....
‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കി ആമസോണ്‍
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യാത്ര’ എന്ന തെലുങ്ക് ചലച്ചിത്രം. വൈഎസ് രാജശേഖര റെഡ്ഡിയുടെ....
അല്ലു അർജുനു നേരെ കണ്ണിറുക്കലുമായി പ്രിയ വാര്യർ; വീഡിയോ
ഒരു കണ്ണിറുക്കലിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് പ്രിയ വാര്യർ. താരമിപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. മലയാളത്തിലല്ല തെലുങ്കിലാണ് ഇത്തവണ....
റിലീസിനൊരുങ്ങി ‘യാത്ര’; ആവേശത്തോടെ ആരാധകർ
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യാത്ര’ എന്ന തെലുങ്ക് ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു. ഫെബ്രവരി 8ന് ചിത്രം തീയറ്ററുകളിലെത്തും. ഏറെ ആവേശത്തോടെയാണ് യാത്രയെ....
വിജയ് ദേവരക്കൊണ്ടയുടെ ‘ടാക്സിവാല’ അടുത്ത മാസം തീയറ്ററുകളില്‍
കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട....
മികച്ച പ്രതികരണത്തോടെ ‘സവ്യസാചി’ തീയറ്ററുകളില്‍
ഏറെ ആരാധകരുള്ള നാഗചൈതന്യ നായകനായെത്തുന്ന പുതിയ സിനിമയാണ് ‘സവ്യസാചി’. മികച്ച പ്രതകരണത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം....
ഹൃദയം തൊടും മമ്മൂട്ടിയെക്കുറിച്ച് ‘യാത്ര’യുടെ സംവിധായകന് പങ്കുവെച്ച ഈ കുറിപ്പ്
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന് മഹി വി രാഘവ് പങ്കുവെച്ച ഫെയ്സ്ബുക്ക്....
പ്രണയാര്‍ദ്ര ഭാവങ്ങളില്‍ വിജയ് ദേവരക്കൊണ്ട; ‘ടാക്സിവാല’യിലെ പുതിയ ഗാനം
കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട....
- നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം’ ത്തെ പരാമർശിച്ച് എംഎൽഎ
- 25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററുകളിൽ തുടരുന്നു
- ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
- ‘ലോ ആന്റ് ഓഡർ’ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി
- സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; ‘റിവോൾവർ റിങ്കോ’ റിവ്യു

