Cinema

ആ രംഗങ്ങൾ പിറന്നതിങ്ങനെ; ഷാരൂഖ് ചിത്രം ‘സീറോ’യുടെ വിഎഫ്എക്സ് ബ്രേക്ഡൗൺ വീഡിയോ കാണാം

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാൻ അഭിനയിച്ച ചിത്രമാണ് സീറോ. മൂന്നടി പൊക്കത്തിലുള്ള കഥാപാത്രമായ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. ബൗവാ സിംഗ് എന്ന കഥാപാത്രമായാണ് ഷാരൂഖ് ചിത്രത്തിൽ വേഷമിടുന്നത്. അതേസമയം ചിത്രത്തിന്റെ വിഎഫ്എക്സ് ബ്രേക്ഡൗണ്‍ വിഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറക്കാർ. സിനിമയിൽ 2325 വിഎഫ്എക്സ് ഷോട്ടുകൾ...

അതിശയിപ്പിക്കുന്ന ആലാപനഭംഗി; കെ എസ് ചിത്രയുടെ സ്വരമാധുരിയില്‍ ഒരു സുന്ദര ഗാനം

പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്..? ചില ഗാനങ്ങള്‍ ഹൃദയത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലും. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. കെ എസ് ചിത്രയുടെ ആലാപന മാധുര്യത്തില്‍ വിരിഞ്ഞ 'കുട്ടിക്കുറുമ്പാ...' ഗാനം ശ്രദ്ധ നേടുന്നു. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലോതാണ് ഈ ഗാനം. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്....

ഈ ടെഡി ബെയര്‍ വെറുമൊരു പാവയല്ല; അത്ഭുതപ്പെടുത്തുന്ന ദൃശ്യാവിഷ്‌കാരവുമായി ‘ടെഡി’ ട്രെയ്‌ലര്‍

സിനിമകള്‍ തിയേറ്ററുകളില്‍ എത്തും മുന്‍പേ ശ്രദ്ധ നേടാറുണ്ട് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം. ഇവ ആസ്വാദകര്‍ക്ക് സിനിമയെക്കുറിച്ചുള്ള ചില സൂചനകളും നല്‍കുന്നു. ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് 'ടെഡി' എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍. ശക്തി സൗന്ദര്‍ രാജന്‍ ആണ് 'ടെഡി'യുടെ സംവിധായകന്‍. 'മിറുതന്‍', 'ടിക് ടിക് ടിക്', എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി...

‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് പിന്നിൽ ഒരു ഉദ്ദേശമുണ്ട്’- പ്രിയദർശൻ

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ, അറബിക്കടലിന്റെ സിംഹം'. മാർച്ച് 29നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. എന്നാൽ നിലവിൽ കേരളത്തിൽ കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മിക്ക ചിത്രങ്ങളും റിലീസ് നീട്ടി. മരക്കാറും റിലീസ് നീട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇങ്ങനൊരു ചിത്രം ചെയ്തതിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ടെന്ന് പറയുകയാണ് സംവിധായകൻ...

‘നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും’; റിലീസ് നീട്ടി ടൊവിനോ ചിത്രം

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സിനിമ തിയേറ്ററുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ നിർദ്ദേശം. ഈ സാഹചര്യത്തിൽ ടൊവിനോ തോമസ് നായകനാകുന്ന ചിത്രം 'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് റിലീസ് തിയതി നീട്ടിവച്ചു. ടൊവിനോ തോമസ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് നീട്ടിയ വിവരം അറിയിച്ചത്. "COVID-19 ന്റെ‌ വ്യാപനം തടയുന്നതിനു...

തമിഴ് പെണ്ണായി ധനുഷിനൊപ്പം രജിഷ വിജയന്‍; ‘കര്‍ണ്ണന്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. കര്‍ണ്ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. അതേസമയം മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുകൂടിയുണ്ട് കര്‍ണ്ണന്‍ എന്ന ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് സിനിമയില്‍ ധനുഷിന്റെ നായികയായെത്തുന്നത്. ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ്...

പായല് പിടിച്ച പണിതീരാത്ത വീടും തൊണ്ടിമുതല്‍ അന്വേഷിച്ച പൊലീസ് സ്റ്റേഷനും: ചെറുതല്ല ജ്യോതിഷ് ശങ്കറിന്റെ കരവിരുത്

സിമന്റ് തേക്കാത്ത ഇഷ്ടിക ചുമര്, ചുമരിലാണെങ്കിലോ നിറയെ പായലും പൂപ്പലും, മറകെട്ടിയത് നെറ്റുകൊണ്ട്, 'പഞ്ചായത്തിലെതന്നെ ഏറ്റവും മോശപ്പെട്ട വീട്'… ഈ വാചകങ്ങള്‍ മാത്രം മതി പറഞ്ഞുവരുന്നത് 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന സിനിമയിലെ ആ പണിതീരാത്ത വീടിനെക്കുറിച്ചാണെന്ന് മനസിലാക്കാന്‍. ഒരു പക്ഷെ സിനിമയിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളേയും പോലെത്തന്നെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഒന്നാണ് കുമ്പളങ്ങി...

നിറചിരിയോടെ ഇന്ദ്രജിത്ത് ഒപ്പം അണിയറപ്രവര്‍ത്തകരും; ശ്രദ്ധേയമായി ‘ഹലാല്‍ ലവ് സ്റ്റോറി’ മേക്കിങ് വീഡിയോ

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സക്കരിയ മുഹമ്മദ് പുതിയ ചിത്രമൊരുക്കുന്നു. 'ഹലാല്‍ ലവ് സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്...

ആദിവാസികളുടെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ‘കാന്തി’ വരുന്നു

ആദിവാസികളുടെ ജീവിതം പ്രമേയമാക്കി പുതിയ സിനിമ ഒരുങ്ങുന്നു. 'കാന്തി' എന്നാണ് ചിത്രത്തിന്റെ പേര്. അപരിഷ്‌ക്യത സമൂഹം എന്ന് പറഞ്ഞു തീണ്ടല്‍ കല്പിക്കപ്പെട്ട ആദിവാസി ജനവിഭാഗം അനുഭവിക്കുന്ന യാതനകളും അടിമത്വവുമൊക്കെയാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുക. അശോക് നാഥ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അനില്‍ മുഖത്തല ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. നിരക്ഷരതയും അജ്ഞതയും മൂലം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട...

സ്ത്രീ കൂട്ടായ്മയിൽ ഗോകുലം മൂവീസിന്റെ ബാനറിൽ ‘വിത്ത് ലൗ’ ഒരുങ്ങുന്നു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീ കൂട്ടായ്മയിൽ പുതിയ ചിത്രത്തിന് തുടക്കംകുറിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിലാണ് പുതിയ ചിത്രം 'വിത്ത് ലൗ' ഒരുങ്ങുന്നത്. മലയാള സിനിമയിൽ ആദ്യമായാണ് സ്ത്രീകളുടെ മാത്രം കൂട്ടായ്മയിൽ ഒരു ചിത്രം ഒരുങ്ങുന്നത്. ഗോകുലം ഗോപാലന്റെ മകൾ ലിജിഷ ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. ലിജിഷയുടെ ആദ്യത്തെ നിർമാണ സംരംഭമാണ് 'വിത്ത് ലൗ'. സീമ...
- Advertisement -

Latest News

ആസ്വാദക മനസ്സുകളിലേക്ക് ആര്‍ദ്രമായി പെയ്തിറങ്ങി ‘ഖോ ഖോ’യിലെ ഗാനം

അഭിനയമികവില്‍ അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്‌പോര്‍ട്‌സ് പശ്ചാത്താലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ നേടുകയാണ് ഖോ ഖോയിലെ...
- Advertisement -