FlowersOnline Special

23 വർഷങ്ങൾക്ക് ശേഷം രമണന്റെ ഷൂ പോളിഷിംഗ്; പഞ്ചാബി ഹൗസിലെ ആ സൂപ്പർഹിറ്റ് കോമഡി സീൻ

റാഫി മെക്കാർട്ടിന്റെ രചനയിലും തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങി 1998ൽ റിലീസ് ചെയ്ത ചിത്രമാണ് പഞ്ചാബി ഹൗസ്. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവരുടെ പ്രകടനം കൊണ്ട് ശ്രദ്ധനേടിയ സിനിമയിലെ രംഗങ്ങളും വളരെയധികം ഹിറ്റാണ്. ഹരിശ്രീ അശോകന്റെ രമണൻ എന്ന കഥാപത്രമാണ് കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.പഞ്ചാബി ഹൗസിൽ എത്തിയ രമണന്റെ ഷൂ പോളിഷിങ്ങും,...

‘അനുഗ്രഹമാണ് ഇങ്ങനെയൊരു മകൾ’; പാട്ടുവേദിയിലെ കുറുമ്പി വീട്ടിലിങ്ങനെയാണ്- വിഡിയോ

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മലയാളികളുടെ ഇഷ്ടം നേടിയത് പാട്ടുകളിലൂടെ മാത്രമല്ല. വൈകാരികമായ മുഹൂർത്തങ്ങളും അനുഭവങ്ങളുമൊക്കെയായി പാട്ടുവേദി എല്ലാവരുടെയും ഹൃദയത്തിൽ ചേക്കേറുകയായിരുന്നു. ഇപ്പോൾ രണ്ടാം സീസണും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രണ്ടാം സീസണിലെ പ്രിയ പാട്ടുകാരിൽ ഒരാളാണ് മേഘ്‌ന സുമേഷ്. ബാംഗ്ലൂർ നിന്നും എത്തിയ മേഘ്‌ന കുറുമ്പ് നിറഞ്ഞ സംസാരങ്ങളിലൂടെ പ്രിയങ്കരിയായതാണ്. പാട്ടിലും മിടുക്കിയായ...

പൊട്ടിച്ചിരിപ്പിക്കാൻ എലിയെ തേടിയെത്തിയ സുന്ദരൻ- ചിരി വേദിയിൽ പിറന്ന പറക്കും തളിക

മലയാളികളുടെ ഇഷ്ടംനേടിയ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ആളുകളുടെ അഭ്യർത്ഥനപ്രകാരം കൂടുതൽ ദിവസങ്ങളിലേക്ക് സ്റ്റാർ മാജിക് ഇപ്പോൾ നീട്ടിയിരിക്കുകയാണ്. സ്കിറ്റുകളും ഗെയിമുകളുമാണ് സ്റ്റാർ മാജിക്കിന്റെ പ്രത്യേകത. സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളും, സിനിമാ- സീരിയൽ രംഗത്തെ കലാകാരന്മാരുമാണ് സ്റ്റാർ മാജിക്കിൽ എത്താറുള്ളത്. ഇപ്പോഴിതാ, സ്റ്റാർ മാജിക്കിൽ അതിഥിയായി...

‘വാശിയല്ല, ഇത് ഞങ്ങളുടെ ആഗ്രഹമാണ്’; ഒരേ സ്വരത്തിൽ മിടുക്കികളുടെ മറുപടി- ശ്രദ്ധേയമായി വിഡിയോ

മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട പരിപാടിയാണ് സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുഞ്ഞു പാട്ടുകാരുടെ ആഘോഷവേദിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുറുമ്പികളാണ് മിയയും മേഘ്‌നയും ദേവ്നയും. പാട്ടിലും കുറുമ്പിലും ഒരുപോലെ മുന്നിട്ടു നിൽക്കുന്ന മൂവർസംഘം ഫ്‌ളവേഴ്‌സ് ടി വിയിലെ സംഗീത പരിപാടികളിലെ സജീവ സാന്നിധ്യവുമാണ്. ജോൺസൺ മാഷിന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രത്യേകം...

സ്റ്റാർ മാജിക് താരങ്ങളുടെ ‘ചമ്മൽ’ ഭാവങ്ങൾ- രസകരമായ വിഡിയോ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ഇപ്പോൾ ആഴ്ചയിൽ അഞ്ചുദിവസവും സ്റ്റാർ മാജിക് സംപ്രേഷണത്തിന് ഒരുങ്ങുകയാണ്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിലെ ഒരു രസകരമായ വിഡിയോ...

22 മിനിറ്റിൽ 51 കുഞ്ഞുണ്ണി കവിതകൾ; റെക്കോർഡിൽ ഇടംനേടി ഒരു ആറുവയസുകാരി- വിഡിയോ

വൈവിധ്യമാർന്ന കഴിവുകളിലൂടെ ലോക ശ്രദ്ധനേടുന്ന ഒട്ടേറെ ആളുകളുണ്ട്. അവർ വാർത്തകളിൽ നിറയുമെങ്കിലും ഇങ്ങനെ ശ്രദ്ധനേടുന്ന താരങ്ങളുടെ കൂടുതൽ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച പരിപാടിയാണ് നമസ്കാരം ഫ്‌ളവേഴ്‌സ്. വേറിട്ട കഴിവുകളുള്ള ആളുകളാണ് നമസ്കാരം ഫ്ളവേഴ്സിലൂടെ ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ, ഒരു കുഞ്ഞു മിടുക്കിയും നമസ്കാരം ഫ്ളവേഴ്സിലൂടെ ശ്രദ്ധനേടുകയാണ്. തീർത്ഥ എന്ന ആറുവയസുകാരി ശ്രദ്ധനേടിയത് കുഞ്ഞുണ്ണി മാഷിന്റെ കവിതകളിലൂടെയാണ്. 22...

ആസ്വാദകര്‍ക്ക് ഗാനവന്തമൊരുക്കി ശ്രീനന്ദയുടെ പാട്ട്; ആരും കൈയടിക്കുന്ന പാട്ട് പ്രകടനം

പ്രായത്തെ വെല്ലുന്ന പാട്ട് പ്രകടനങ്ങള്‍ക്കൊണ്ട് അതിശയിപ്പിക്കുയാണ് ഫഌവേഴ്‌സ് ടോപ് സിംഗറിലെ കുരുന്ന് ഗായക പ്രതിഭകള്‍. ആദ്യ സീസണിന് പിന്നാലെ എത്തിയ ഫഌവേഴ്‌സ് ടോപ് സിംഗര്‍ 2-ഉം സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് ഫഌവേഴ്‌സ് ടോപ് സിംഗറിലൂടെ. അരേയും അതിശയിപ്പിക്കുന്ന അതിഗംഭീരമായ ആലാപന മികവിനൊപ്പം നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും...

കാലങ്ങള്‍ക്ക് മുന്‍പേ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനം ഗംഭീരമായി ആലപിച്ച് ദേവനന്ദ: കൈയടിച്ച് വിധികര്‍ത്താക്കളും

നിരവധിയുണ്ട് ആസ്വാദകര്‍ ഹൃദയത്തിലേറ്റുന്ന ഗാനങ്ങള്‍. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും നിത്യ സുന്ദരമായി നിലനില്‍ക്കാറുണ്ട് അത്തരം പാട്ടുകള്‍. മനോഹരമായ നിരവധി നിത്യ സുന്ദര ഗാനങ്ങള്‍ മലയാള ചലച്ചിത്ര ലോകത്തിന്റേയും ഭാഗ്യമാണ്. ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കുംപ്രേമമെന്ന തേനില്ലേ…. എന്ന ഗാനവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മനോഹരമായ ഈ ഗാനം വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2-ലൂടെ. മികച്ച...

‘നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ..’; ഹൃദയംതൊട്ട് പാടി ദേവ്നയും ശ്രീനന്ദും- വിഡിയോ

മലയാളികളുടെ മനസ്സിൽ കാലമെത്ര കഴിഞ്ഞാലും മങ്ങാത്ത ചാരുതയുമായി ചേർന്ന് നിൽക്കുന്ന ഒട്ടേറെ ഗാനങ്ങൾ ഉണ്ട്. എത്രതവണ കേട്ടാലും മതിവരാത്ത, പ്രണയവും,വിരഹവും, ദുഃഖവും, സന്തോഷവുമൊക്കെ സമ്മാനിക്കുന്ന അനശ്വര ഗാനങ്ങൾ. അത്തരത്തിൽ എല്ലാവരുടെയും പ്ലേലിസ്റ്റിൽ ആവർത്തിച്ച് കേൾക്കുന്ന ഗാനങ്ങളിൽ ഇടംനേടിയ ഒന്നാണ് ഗ്രാമഫോൺ എന്ന സിനിമയിലെ 'നിനക്കെന്റെ മനസിലെ..'. ഹൃദയരാഗങ്ങളുടെ...

വിസ്മയമാണ് ശ്രീഹരി; പാടി അമ്പരപ്പിച്ച് പാലക്കാടിന്റെ മണിമുത്ത്- വിഡിയോ

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2-ൽ ഏറ്റവുമധികം ആരാധകരുള്ള ഗായകനാണ് ശ്രീഹരി. പാലക്കാട് സ്വദേശിയായ ശ്രീഹരി കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കുന്ന ശ്രീഹരിയുടെ...
- Advertisement -

Latest News

ഈണംകൊണ്ടും ദൃശ്യഭംഗികൊണ്ടും ഹൃദയം തൊട്ടൊരു പ്രണയഗാനം- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം

ആസിഫ് അലിയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.മലയാളികൾക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ജിബു ജേക്കബാണ് എല്ലാം ശരിയാകും സംവിധാനം...