മലയാളക്കരയ്ക്ക് കാഴ്ച്ചയുടെ പുതിയ പൂക്കാലം സമ്മാനിച്ച ഫ്ളവേഴ്സിന് ഇന്ന് മൂന്നാം പിറന്നാൾ... ഇതര ചാനലുകളുടെ വാശിയേറിയ മത്സരത്തിനിടയിലേക്ക് വരവറിയിച്ച് മൂന്നു വർഷങ്ങൾക്കുള്ളിൽ തന്നെ മലയാളികളുടെ ജന ഹൃദയങ്ങൾ കീഴടക്കിയാണ് ഫ്ളവേഴ്സ് ചാനൽ ജൈത്രയാത്ര തുടരുന്നത്.കൃതൃമത്വം നിറഞ്ഞ പരിപാടികളും കണ്ണീർ സീരിയലുകളും നിറഞ്ഞു നിന്ന മലയാള ടെലിവിഷൻ രംഗത്ത് ചിരിയുടെയും, ചിന്തയുടെയും പുതിയ നാവോഥാനം കുറിക്കുന്ന ഒരുപിടി...
കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാതിരുന്നിട്ടും വിധി നൽകിയ വെല്ലുവിളികളെ സർഗ്ഗ പ്രതിഭകൊണ്ട് പൊരുതിത്തോൽപ്പിച്ച നിഷാദ് എന്ന കലാകാരൻ കോമഡി ഉത്സവ വേദിയെ വിസ്മയിപ്പിച്ചുകൊണ്ട് നടത്തിയ പ്രകടനം പ്രേക്ഷകർ മറന്നു കാണാനിടയില്ല...ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ താരങ്ങളുടെയും മാനറിസങ്ങൾ അസാധ്യ മികവോടെ നിഷാദ് അനുകരിച്ചപ്പോൾ കോമഡി ഉത്സവ വേദി ഒന്നടങ്കം എഴുന്നേറ്റു നിന്നുകൊണ്ടാണ് ആ അത്ഭുത...
8 ടീമുകൾ...52 രാവുകൾ ...60 മത്സരങ്ങൾ .....കുട്ടിക്രിക്കറ്റിന്റെ ആവേശപ്പൂരത്തിന് അരങ്ങുണർത്തിക്കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11ാം സീസണിന് കൊടി കയറയുകയാണ്..ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ വരവേൽക്കുന്ന ഐപിഎൽ ക്രിക്കറ്റ് കാർണിവലിനോടനുബന്ധിച്ച് Guess and Grab Contest എന്ന പേരിൽ ഒരു പുതിയ സമ്മാനപദ്ധതിയുമായി നിങ്ങൾക്കു മുന്നിലെത്തുകയാണ് ഫ്ളവേഴ്സ് ഓൺലൈൻ... ഐപിൽ ആരാധകർക്കായി ഫ്ളവേഴ്സ് ഓൺലൈനും നോർത്ത് റിപ്പബ്ലിക്കും ചേർന്നാണ് ഇത്തരമൊരു പുത്തൻ കോണ്ടെസ്റ്റുമായി...
ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന അത്യപൂർവ റെക്കോർഡ് സ്വന്തമാക്കിയ ആർ ശ്രീകണ്ഠൻ നായരുടെ ഐതിഹാസിക ടോക് ഷോയുടെ വിജയ ചിത്രങ്ങൾ.ആറു മണിക്കൂർ നീണ്ടു നിന്ന സംവാദ യാത്രയിലൂടെ ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രമെഴുതിയ നിമിഷങ്ങളുടെ ചിത്രങ്ങൾ കാണാം...
https://www.facebook.com/media/set/?set=a.1737754726270176.1073741886.780388532006805&type=1&l=0a0005ed1e
ആറു മണിക്കൂറുകൾ...100 അതിഥികളോടായി 600 ചോദ്യങ്ങൾ.. !ആഗോള മാധ്യമ രംഗത്ത് അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു സംവാദ യാത്രയ്ക്കൊരുങ്ങുകയാണ് ഫ്ളവേഴ്സ് ചാനലിന്റെ അമരക്കാരനായ ആർ ശ്രീകണ്ഠൻ നായർ.ആഴമേറിയ സംവാദങ്ങളുടെ ലോകത്തേക്ക് ലോകമലയാളികളെ കൈപിടിച്ചുയർത്തിയ സംവാദ യാത്ര 1000 എപ്പിസോഡുകൾ പിന്നിടുന്ന വേളയിലാണ് ഐതിഹാസിക സംവാദ വിസ്മയവുമായി ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്.
ലോക ടോക് ഷോ ചരിത്രത്തിൽ...
മലയാള ടെലിവിഷൻ ചരിത്രത്തിലാദ്യമായി ഒരു കോടിയിലധികം കാഴ്ച്ചക്കാരുമായി മിനിസ്ക്രീൻ റെക്കോർഡുകൾ തിരുത്തിയെഴുതി ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. കേരളക്കരയിലെ ഏറ്റവും ജനപ്രിയമായ സീരിയൽ ഏതെന്ന ചോദ്യത്തിന് ഇനി മറ്റൊരു ഉത്തരം തേടേണ്ടതില്ല..സാധാരണക്കാരുടെ കഥയുമായെത്തി പ്രേക്ഷക മനസ്സിൽ ഒരു ഹരമായി മാറിയ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പര മലയാളത്തിലെ ഇതര മിനിസ്ക്രീൻ സീരിയലുകളെ കാഴ്ചക്കാരുടെ എണ്ണത്തിൽ...
പ്രതികാര ദാഹത്തിന്റെ ഭ്രമാത്മകമായ കഥയുമായി ദി സീക്രട്ട് ഹ്രസ്വ ചല ചിത്രം.. എബിൻ ആന്റണി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം, കാമുകനാൽ വഞ്ചിക്കപ്പെട്ട യുവതിയുടെ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത് ..അപ്രതീക്ഷിതമായ ഒരു കൊലപാതകത്തിൽ തുടങ്ങി നിഗൂഢതകളുടെ ഭയഭീതമായ കാഴ്ചകളിലൂടെ കടന്നു പോകുന്ന സീക്രെട്ടിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ഫിനോ ഫ്രാൻസിസാണ് . സർക്കസ് ടെൻറ്റ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ശ്യാം...
മലയാളികളുടെ അഭിമാനമായ നടന വിസ്മയം മോഹൻലാൽ അനശ്വരമാക്കിയ ഗാനങ്ങളും ഡയലോഗുകളും കോർത്തിണക്കിക്കൊണ്ടുള്ള ഒരു കിടിലൻ ഡബ്സ്മാഷ് ഡാൻസ്.. മികച്ച നൃത്ത ചുവടുകൾക്കൊപ്പം നർമം തുളുമ്പുന്ന രീതിയിൽ കോർത്തിണക്കിയ ലാലേട്ടന്റെ മാസ്റ്റർ പീസ് ഡയലോഗുകൾ കൂടി ചേരുന്നതോടെ കോമഡി ഉത്സവത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ലാലേട്ടൻ ഡാൻസ് മാറുന്നു.. സാഗർ ഏലിയാസ് ജാക്കിയിലൂടെ തുടങ്ങി...
വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില് ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര് ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...