News Desk

സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

സംസ്ഥാനത്ത് ഇന്ന് 7555 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 7555 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ നിരക്ക് 10.32 ശതമാനമാണ്. 74 മരണം റിപ്പോർട്ട് ചെയ്തു. 10,773 പേർ രോഗമുക്തി നേടി.തൃശൂർ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂർ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345,...

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കും; നാല് ദിവസം വരെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുനല്‍കി. ഈ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്തിന് സമീപം...

അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം- മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കേരളത്തിൽ രണ്ടുദിവസമായി ശക്തമായ മഴ തുടരുകയാണ്. ഇന്ന് മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും പലയിടത്തും പ്രതികൂല അവസ്ഥയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ജനങ്ങൾക്കായി വിശദമായൊരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുറിപ്പ്: കേരളത്തിലുടനീളം ​ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം...

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 7,955 കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,640 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,170 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും...

ജനപ്രിയ ചിത്രമായി സച്ചിയുടെ ‘അയ്യപ്പനും കോശിയും’

കാലയവനികയ്ക്ക് പിന്നിൽ മറയുന്നതിന് മുൻപ് സംവിധായകൻ സച്ചി മലയാളികൾക്ക് നൽകിയ അതിശ്രേഷ്ഠമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. കേരള സംസ്ഥാന സർക്കാർ പുരസ്കാരവും ചിത്രം നേടി. ജനപ്രിയമായ ചിത്രത്തിനുള്ള പുരസ്കാരമാണ് അയ്യപ്പനും കോശിയും എന്ന ചിത്രം സ്വന്തമാക്കിയത്. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒറ്റ നോട്ടത്തില്‍

മികച്ച സംവിധാനം- സിദ്ധാര്‍ത്ഥ് ശിവ മികച്ച നടൻ- ജയസൂര്യ മികച്ച നടി- അന്ന ബെന്‍ മികച്ച ചിത്രം- ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ജനപ്രിയ ചിത്രം- അയ്യപ്പനും കോശിയും മികച്ച സ്വഭാവ നടൻ- സുധീഷ് മികച്ച ഡബ്ബിങ് ആർടിസ്റ്റ്- ഷോബി തിലകന്‍, റിയ സൈറ മികച്ച നവാ​ഗത സംവിധാനം- മുസ്തഫ (കപ്പേള) മികച്ച ചലച്ചിത്ര ​ഗ്രന്ഥം- ആഖ്യാനത്തിന്റെ പിരിയൻ ​ഗോവണികൾ (പി കെ...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ദ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്ന ബെൻ

2020-ലെ കേരള സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ദ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സ്വന്തമാക്കി. ജയസൂര്യ ആണ് മികച്ച നടൻ. അന്ന ബെൻ മികച്ച നടയിയായും തെരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ കേന്ദ്ര...

പുഴയ്ക്ക് മുകളിലെ താൽകാലിക പാലത്തിലൂടെ വാക്സിനുമായി പോകുന്ന ആരോ​ഗ്യപ്രവർത്തകൻ: അതിജീവനത്തിന് പ്രതീക്ഷ പകർന്ന് വൈറൽ വിഡിയോ

നാളുകൾ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി രാജ്യത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോ​ഗമിക്കുമ്പോഴും പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. എന്നാൽ വാക്സിൻ വിതരണമടക്കമുള്ള പ്രതിരോധം മികച്ച രീതിയിൽ പുരോ​ഗമിക്കുന്നുണ്ട് രാജ്യത്ത്. അതിജീവനത്തിന് പ്രതീക്ഷ പകരുന്നതാണ് ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും അതിജീവനത്തിന് പ്രതീക്ഷ...

പുരോ​ഗമനപരമായ സിനിമയാണ് പുഴു എന്ന് മമ്മൂട്ടി

അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂർണതയിലെത്തിച്ച് കൈയടി നേടുന്ന മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. പുഴു എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പുഴു പുരോ​ഗമനപരവും തീവ്ര ഉൽക്കർഷച്ഛയുള്ളതുമായ ചിത്രമാണ് പുഴു എന്ന് മമ്മൂട്ടി പറഞ്ഞു. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നവാഗതയായ...
- Advertisement -

Latest News

ഈണംകൊണ്ടും ദൃശ്യഭംഗികൊണ്ടും ഹൃദയം തൊട്ടൊരു പ്രണയഗാനം- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം

ആസിഫ് അലിയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.മലയാളികൾക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ജിബു ജേക്കബാണ് എല്ലാം ശരിയാകും സംവിധാനം...