actress

കറുപ്പിൽ അതിസുന്ദരിയായി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ താരമാണ് ഭാവന. മലയാള സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പതിവായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. ഭാവനയുടെ വസ്ത്രധാരണ രീതിക്കും വസ്ത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോൾ കറുപ്പ് ലഹങ്ക അണിഞ്ഞ് നടി പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ്. ഒട്ടേറെ കമന്റുകൾ ഭാവനയുടെ പുതിയ ലഭിച്ചു കഴിഞ്ഞു. അതേസമയം , പതിവിന് വിപരീതമായി...

‘അഞ്ചുവർഷംകൊണ്ട് ഫയൽവാനെ തോൽപ്പിച്ചേ..’- രസകരമായ കുറിപ്പുമായി നടി ശരണ്യ മോഹൻ

ബാലതാരമായി സിനിമയിലേക്ക് എത്തി അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് ശരണ്യ മോഹൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശരണ്യ. ഭർത്താവ് അരവിന്ദ് കൃഷ്ണയും സമൂഹമാധ്യമങ്ങളിൽ താരമാണ്. ഇരുവരും ചേർന്നുള്ള ടിക് ടോക്ക് വീഡിയോകൾ മുൻപ് വൈറലായിരുന്നു. ഇപ്പോൾ അഞ്ചുവർഷത്തെ ഇടവേളയിലെടുത്ത രണ്ടു രസകരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശരണ്യ. സ്വാമി ബ്രോ...

‘ഡിപ്രഷൻ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന് നന്ദി’- ‘ചുരുളി’ നായിക ഗീതി സംഗീത

സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'ചുരുളി'. 19 ദിവസങ്ങൾ മാത്രമെടുത്ത് കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനിയുടെ കഥയിലൂടെയാണ് ട്രെയ്‌ലർ പുരോഗമിക്കുന്നത്. കഥ പറയുന്ന സ്ത്രീ ശബ്ദത്തെ തിരയുകയായിരുന്നു സിനിമാ പ്രേമികൾ. ട്രെയിലറിൽ കാണുന്ന ഒരേയൊരു സ്ത്രീകഥാപാത്രവും ആ ശബ്ദവും നടി ഗീതി...

നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു; ആശംസകള്‍…

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്തയുടെ സന്തോഷവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നു. കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നു. സെപ്തംബറിലായിരിക്കും...

‘പ്രേമം’ സിനിമയിലേക്ക് ആറു തവണ ഓഡിഷൻ നടത്തിയിട്ടും പരാജയപ്പെട്ട നടി; പക്ഷേ, മറ്റൊരു സിനിമയ്ക്ക് സ്വന്തമാക്കിയത് സംസ്ഥാന അവാർഡ്!

മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു 'പ്രേമം'. നിവിൻ പോളിയെ ജനപ്രിയനാക്കിയ ചിത്രത്തിലൂടെ മൂന്നു ഭാഗ്യ നായികമാരെയാണ് സിനിമാലോകത്തിന് ലഭിച്ചത്. സായ് പല്ലവി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിയപ്പോൾ അനുപമ പരമേശ്വരൻ തെലുങ്ക് സിനിമയിലാണ് താരമായത്. മഡോണ സെബാസ്റ്റ്യൻ മലയാളത്തിലും തമിഴിലുമായി തിളങ്ങി. എന്നാൽ 'പ്രേമം' സിനിമയുടെ ഒഡീഷനിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ...

എന്തൊരു ക്യൂട്ടാണ് ഈ അമ്മയും മകളും; വൈറലായി മന്യയുടെ ചിത്രങ്ങൾ

തങ്ങളുടെ  ഇഷ്ടതാരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും കൗതുകം അല്പം കൂടുതലായിരിക്കും. താരങ്ങൾക്കൊപ്പം അവരുടെ കുടുംബ വിശേഷങ്ങളും കുട്ടികളുടെ വിശേഷങ്ങളും ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിവാഹ ശേഷം വെള്ളിത്തിരയിൽനിന്നും വിട്ടുനിൽക്കുന്ന താരങ്ങളും സിനിമയിൽ നിരവധിയാണ്. ഇവരുടെ വിശേഷങ്ങളും ഏറെ താത്പര്യത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുന്ന മന്യ നായിഡുവിന്റെ ചിത്രങ്ങളാണ്...

മലയാള സിനിമയുടെ സൗകുമാര്യം സുകുമാരിയമ്മ ഓർമ്മയായിട്ട് ഇന്ന് ആറുവർഷങ്ങൾ

മലയാള സിനിമയുടെ സൗകുമാര്യം സുകുമാരി ഓർമ്മയായിട്ട് ഇന്ന് ആറുവർഷങ്ങൾ. സിനിമ ജീവിതത്തിലെ അറുപത് വർഷങ്ങൾ സുകുമാരിയമ്മയ്ക്ക് സമ്മാനിച്ചത് 2500 ലധികം സിനിമകൾ. നിരവധി ഭാഷകളിൽ നായികയായും, സഹനടിയായും അമ്മയായും മകളായുമൊക്കെ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച അതുല്യ കലാപ്രതിഭ സുകുമാരിയമ്മ ഓർമ്മയായിട്ട് ഇന്ന് ആറുവർഷങ്ങൾ... 2013 മാർച്ച് 26 ആം തിയതി കഥകളും കഥാപാത്രങ്ങളെയും...

മോഡേൺ ലുക്കിൽ അതീവ സുന്ദരിയായി ബേബി മോൾ; ചിത്രങ്ങൾ കാണാം..

പഞ്ച് ഡയലോഗുകളും കുസൃതിനിറഞ്ഞ ചിരിയുമായി വന്ന് ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ബേബി മോൾ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന അന്ന ബെൻ. അവതരണത്തിലെ പുതുമ കൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.  ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആസ്വാദകരുടെ ഹൃദയം കീഴടക്കുമ്പോൾ ബേബി മോൾക്കും ആരാധകർ ഏറെയാണ്....

പകരം വെയ്ക്കാനില്ലാത്ത മാതൃസ്‌നേഹം പറഞ്ഞ് നവ്യ; പ്രിയ സുഹൃത്തിന് ആശംസകളുമായി ഭാവന..വീഡിയോ കാണാം…

മനോഹര നൃത്ത ചുവടുകളുമായി പ്രേക്ഷക  ഹൃദയം കീഴടക്കികൊണ്ടിരിക്കുകയാണ് നടി നവ്യ നായരുടെ നൃത്ത വീഡിയോ. കാലില്‍ ചിലങ്കയണിഞ്ഞ് മനോഹരഭാവങ്ങളില്‍ നൃത്തം ചെയ്യുന്ന താരത്തെ ഇരുകൈകളും നീട്ടി ആരാധകർ ഏറ്റെടുത്തിരുന്നു..സമൂഹ മാധ്യമങ്ങളിലൂടെ  മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന താരത്തിന്റെ നൃത്ത വീഡിയോയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തും ചലച്ചിത്രതാരവുമായ ഭാവന. നവ്യ തയ്യാറാക്കിയ 'ചിന്നം ചിറുകിളിയേ' എന്ന നൃത്താവിഷ്‌കാരത്തിന് ആശംസയുമായാണ് ഭാവന എത്തിയിരിക്കുന്നത്. നവ്യ വളരെ...

വൈറലായി മിയയുടെ വീട്; വീഡിയോ കാണാം…

'ഡോക്‌ടർ ലൗ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് മിയ. താരം പുതുതായി പണികഴിപ്പിച്ച വീടിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി പ്ലാൻ വരച്ച് ഒരു വീട് പണിയണമെന്ന് താൻ ഏറെ കാലമായി ആഗ്രഹിച്ചിരുന്നതായും ഇപ്പോൾ അത് സഫലമായതിന്റെ സന്തോഷത്തിലാണ് താനെന്നും മിയ...

Latest News

‘കേരളാ പൊലീസ് എന്നാ സുമ്മാവാ’; ശ്രദ്ധനേടി ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഓപ്പറേഷന്‍ ജാവ’ ടീസര്‍

നിരവധി താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത്,...