പ്രതിസന്ധി ഘട്ടത്തിൽ ഒരു ക്രിസ്മസ് കാലം കൂടി കടന്നുപോകുകയാണ്. ഈ വര്‍ഷം നഷ്ടമായ എല്ലാ ആഘോഷങ്ങളും ക്രിസ്മസ് രാവിൽ മിതമായ രീതിയിൽ ആഘോഷമാക്കുകയാണ് മലയാളികൾ. ഇപ്പോഴിതാ, എല്ലാവര്ക്കും ക്രിസ്മസ് സന്ദേശം നൽകുകയാണ് മുഖ്യമന്ത്രി പിറനായി വിജയൻ.
മുഖ്യമന്ത്രിയുടെ ക്രിസ്മസ് സന്ദേശം;
ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ലാകട്ടെ...
കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറി ഉണ്ടായ അപകടം കേരളത്തെ കൊവിഡിനൊപ്പം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനമാണ് 190 യാത്രക്കാരുമായി അപകടപ്പെട്ടത്. അതേസമയം, കനത്ത മഴ വകവെയ്ക്കാതെ കൊവിഡ് പ്രോട്ടോകോൾ മറന്ന് സമീപവാസികൾ രക്ഷാപ്രവർത്തനത്തിൽ...
മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയ്ക്ക് ജന്മദിനം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രയുടെ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാട് കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫാസിനോക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ;
മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകള്. നാലു പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യമായ സംഭവനകളാണ് ചിത്ര നല്‍കിയത്. മലയാളത്തിനു...
നൊമ്പരത്തോടെയാണ് മലയാള സിനിമാ ലോകം സച്ചിയുടെ മരണവാർത്ത ഉൾക്കൊണ്ടത്. പ്രതിഭാശാലിയായ കലാകാരന്റെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലിയർപ്പിക്കുകയാണ് പ്രമുഖർ. സച്ചിയുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്;
'സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും...
സംസ്ഥാനത്ത് ഇന്ന് പുതുതായി 57 പേര്‍ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും കേരളത്തിന് പുറത്തുനിന്നും സംസ്ഥാനത്ത് എത്തിയവരാണ്.
കാസര്‍ഗോഡ് 14, മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറണാകുളം മൂന്ന്, ആലപ്പുഴ രണ്ട്,...
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻറെ 75-ആം പിറന്നാളാണ്. കൊവിഡ് പ്രതിസന്ധിയിൽ പോരാടുന്ന കേരളത്തെ മുന്നിൽ നിന്നും നയിക്കുന്ന മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസിച്ച് രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക പ്രവർത്തകർ എത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം പ്രതിസന്ധികളിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജ വളരെ വിശാലമായൊരു പിറന്നാളാശംസയാണ് മുഖ്യമന്ത്രിക്ക് നേർന്നത്. അദ്ദേഹത്തിന്റെ ഈ കരുതലും...
അച്ഛന്റെ മരണത്തിൽ പതറാതെ പറക്കമുറ്റാത്ത മക്കളെ കരുത്തോടെ വളർത്തിയ അമ്മയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മാതൃദിനത്തിൽ. അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല, അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണിതെന്ന് പിണറായി വിജയൻ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണ്.
മിക്കവാറും ഏതൊരു...
ലോക്ക് ഡൗൺ അളവുകളിൽ ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ടയക്ക നമ്പറിനനുസരിച്ചുള്ള നിയന്ത്രണം നീക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാം. എന്നാൽ കണ്ടെയിൻമെൻറ് സോണുകളിൽ ഈ ഇളവ് ലഭ്യമല്ല. ഇവിടെ അവശ്യ സർവീസുകൾക്ക് മാത്രമാണ് യാത്ര അനുമതി ഉള്ളത്.
ആദ്യ ഘട്ട ലോക്ക് ഡൗണുകളിൽ ഒറ്റ, ഇരട്ട അക്ക വാഹന നമ്പറിനനുസരിച്ച്...
പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആശ്വാസകരമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ അവർക്കായി എന്തും ചെയ്യാൻ സർക്കാർ പൂർണ സജ്ജരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ നാട് പ്രവാസികൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും എപ്പോൾ വേണമെങ്കിലും അവർക്ക് തിരികെ വരാനുള്ള സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവർക്കാവശ്യമുള്ള സൗകര്യങ്ങൾ...
കൊവിഡ് പശ്ചാത്തലത്തിൽ രോഗവിവരങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാനും കൃത്യമായ കണക്കുകൾ നൽകാനും എന്നും വൈകുന്നേരം 6 മണിക്ക് നടന്നിരുന്ന മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ഇന്ന് മുതൽ ഇല്ല. ഇനി മുതൽ ഒന്നിടവിട്ട ദിനങ്ങളിലാണ് പത്ര സമ്മേളനം.
ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 'നാളെ മുതൽ നമുക്ക് ഇത്തരത്തിൽ വൈകുന്നേരങ്ങളിൽ കൂടിക്കാഴ്ച ഉണ്ടാവില്ല. ഇടവിട്ട...
ഒരു കേസന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിയ്ക്കുന്ന കാക്കിയ്ക്കുള്ളിലെ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. വിനായകന്, ഷൈന്‍ ടോം...