viral

ഫോണ്‍ മോഷ്ടിക്കാനെത്തിയവരെ ധീരതയോടെ നേരിട്ട പെണ്‍കുട്ടി; ‘ഇവള്‍ ഭാവിയുടെ പ്രതീക്ഷ’ എന്ന് സോഷ്യല്‍മീഡിയ

അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളില്‍ എന്തു ചെയ്യണമെന്നറിയാതെ 'പെട്ടു പോകുന്ന' അവസ്ഥ പലര്‍ക്കുമുണ്ടാകാറുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തെ ധീരതയോടെ നേരിട്ട പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഫോണ്‍ പിടിച്ചുപറിച്ചയാളെ ധീരതയോടെ കീഴടക്കുകയായിരുന്നു ഈ മിടുക്കി. കുസും കുമാരി എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. പഞ്ചാബ് ആണ് സ്വദേശം. ആയുധങ്ങളുമായി ഒരു...

‘എന്നും വലിയൊരു കയറ്റവും കയറി ഭക്ഷണപ്പൊതിയുമായെത്തിയ പെണ്‍കുട്ടി’; ശ്രദ്ധ നേടി ഒരു ക്വാറന്റീന്‍ കാല അനുഭവം

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടം നാം തുടങ്ങിയിട്ട്. ഈ പോരാട്ടത്തിന് കരുത്തും അതിജീവനത്തിന്റെ വെളിച്ചവും പകരുന്ന നിരവധി അനുഭവങ്ങളും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിലുള്ള ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ക്വാറന്റീനിലാരുന്ന 28 ദിവസവും ഭക്ഷണം എത്തിച്ചു നല്‍കിയ പെണ്‍കുട്ടിയെക്കുറിച്ച് ബാസില്‍ കോളേക്കോടന്‍ എന്നയാള്‍ എഴുതിയതാണ് ഈ...

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം അനുകരിച്ച് ആവര്‍ത്തന; പെര്‍മോമെന്‍സിന് കൈയടിച്ച് സൈബര്‍ലോകം: വീഡിയോ

സമൂഹമാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് അപരിചിതമല്ല ആവര്‍ത്തന എന്ന പേര്. ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ പ്രസംഗം അനുകരിച്ച് താരമായ ഈ മിടുക്കി വീണ്ടുമെത്തിയിരിക്കുകയാണ് മറ്റൊരു തകര്‍പ്പന്‍ പ്രകടനവുമായി. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇത്തവണ ആവര്‍ത്തന അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. കണ്ണട വെച്ച് വെള്ള ഷര്‍ട്ട് ധരിച്ച് മുടിയും നരപ്പിച്ച് പിണറായി...

‘ആ സിനിമയിൽ അഭിനയിക്കാൻ വന്ന മിടുക്കിക്കുട്ടി സായി ശ്വേതയാണ് ഇന്ന് കേരളത്തിലെ ഹിറ്റ്‌ ടീച്ചർ’- ഓർമ്മക്കുറിപ്പുമായി നിർമ്മാതാവ്

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഒരു ടീച്ചറുണ്ട്. തങ്കു പൂച്ചയുടെ കഥയിലൂടെ കേരളം മുഴുവൻ ഏറ്റെടുത്ത സായി ശ്വേത എന്ന ടീച്ചർ. ആദ്യ ക്ലാസ്സിൽ തന്നെ ക്യാമറയെ പേടിക്കാതെ, കുട്ടികൾ മുൻപിലില്ലാതെ അതിമനോഹരമായി ക്ലാസ്സെടുത്ത സായി ശ്വേത ടീച്ചർ എല്ലാ മേഖലയിലും മിടുക്കിയാണെന്ന് പിന്നീടുള്ള വീഡിയോകളിൽ വ്യക്തമായി.പാട്ടും, ഡാൻസും, ടിക്...

നായയെ രക്ഷിക്കാൻ ഐസ് നിറഞ്ഞ തടാകത്തിൽ ഇറങ്ങി യുവതി; ഊഷ്മളം ഈ വീഡിയോ

മനുഷ്യനെപോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് സകല ജീവജാലങ്ങളും. അതുകൊണ്ടുതന്നെ ഓരോ ജീവനും വിലപ്പെട്ടതാണ്. ഇപ്പോഴിതാ സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയാകുകയാണ് ഒരു യുവതി. ഐസ് നിറഞ്ഞ തടാകത്തിൽ വീണ തണുത്തുവിറച്ച നായയെ രക്ഷിക്കാൻ തടാകത്തിൽ ഇറങ്ങിയ യുവതിയാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ കൈയടി നേടുന്നത്. തടാകത്തിൽ വീണുകിടക്കുന്ന നായയെക്കണ്ട...

ത്രീഡിയോ ഫോട്ടോഷോപ്പോ അല്ല ഇതാണ് മേക്കപ്പിന്റെ അനന്ത സാധ്യതകൾ; വിസ്മയിപ്പിച്ച് ഡെയിൻ, വീഡിയോ

മുഖം മനസിന്റെ കണ്ണാടി എന്നാണ് പഴമക്കാർ പറയുന്നത്.. മനുഷ്യന്റെ ഉള്ളിലെ ഓരോ വികാരങ്ങളും മുഖത്ത് കൃത്യമായി വിരിയുമത്രേ.. എന്നാൽ മുഖം തന്റെ ക്രിയേറ്റിവ് സ്‌പേസ് ആക്കി മാറ്റിയ ഡെയിൻ യൂൺ എന്ന യുവതിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. യാഥാർഥ്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള...

‘മാമ്പഴമാം മാമ്പഴം’; ഇറാനിലെ ജിമ്മില്‍ വാംഅപിന് തമിഴ് പാട്ട്

പാട്ടുകള്‍ക്കെന്നും ആരാധകര്‍ ഏറെയാണ്. കാലാന്തരങ്ങള്‍ക്കുമപ്പുറം ചില പാട്ടുകള്‍ ആസ്വാദകര്‍ ഏറ്റുപാടുന്നതും ഈ ആരാധന കൊണ്ടുതന്നെയാണ്. ഭാഷയുടെയും ദേശത്തിന്റെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് പലപ്പോഴും പാട്ടുകള്‍ സഞ്ചരിക്കാറുണ്ട്. അങ്ങനൊരു തമിഴ് പാട്ടാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്. വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ പോക്കിരി എന്ന ചിത്രം ഓര്‍മ്മയില്ലേ. മലയാളികള്‍ പോലും ഏറ്റെടുത്തതാണ് ചിത്രത്തിലെ 'മാമ്പഴമാം മാമ്പഴം...' എന്നു തുടങ്ങുന്ന...

എല്ലാം ദൈവം നോക്കിക്കോളും, ദൈവത്തോട് ഒരു 500 രൂപ ചോദിച്ചാലോ…?; സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായി ‘ഇക്രു’:വീഡിയോ

'എല്ലാം ദൈവം നോക്കിക്കോളും...' ആരെങ്കിലും ഒരിക്കലെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ലേ നമ്മോടും. എത്ര അവിശ്വാസിയാണെങ്കിലും പെട്ടെന്നൊരു വീഴ്ച പറ്റുമ്പോള്‍ ഒരു പക്ഷെ ആദ്യം വിളിക്കുന്നതും ദൈവത്തെയാവാം... കുഞ്ഞുനാള്‍ മുതല്‍ കണ്ടും കേട്ടും വളര്‍ന്ന ചില സാഹചര്യങ്ങള്‍ ചില വാചകങ്ങള്‍...! പറഞ്ഞുവരുന്നത് എന്താണെന്നുവച്ചാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന ഒരു ഹ്രസ്വചിത്രത്തെക്കുറിച്ചാണ്. 'ഇക്രു'. ബാല്യത്തിന്റെ നിഷ്‌കളങ്കത ആവോളം ആവാഹിച്ച ഒരു...

‘ചൂളമടിച്ചു കറങ്ങിനടക്കില്ല; ഹൃദയം കവരും ഈ പെൺകുട്ടി’; ശ്രീക്കുട്ടിയുടെ പാട്ട് ഏറ്റെടുത്ത് ആരാധകർ, വീഡിയോ

'ചൂളമടിച്ചു കറങ്ങിനടക്കും ചോലക്കുയിലിന് കല്യാണം'.. മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഈ മധുര സുന്ദര ഗാനവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചു ഗായിക ശ്രീക്കുട്ടി. 'സമ്മർ ഇൻ ബത് ലഹേം' എന്ന ചിത്രത്തിലെ ഈ ഗാനം പാടുന്ന ശ്രീകുട്ടിയുടെ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. 'ശ്രീക്കുട്ടി ഇത്ര മനോഹരമായി പാടുന്നത് കേട്ടാൽ ഒരു ലൈക്ക്...

‘ഇടം തോളൊന്നു മെല്ലെ ചരിച്ച്’; മോഹന്‍ലാലിന് വിത്യസ്തമായൊരു പിറന്നാള്‍ ആശംസ

മലയാളത്തിന്റെ മഹാ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് തികച്ചും വിത്യസ്തമായൊരു പിറന്നാള്‍ ആശംസ. മോഹന്‍ലാലിനെ പോലെ ആരാധകര്‍ ഏറെയുള്ള കേരളത്തിന്റെ സ്വന്തം ആനവണ്ടിയാണ് ഈ ആശംസയിലെ താരം. കൊട്ടരക്കര കെഎസ്ആര്‍ടിസിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വേറിട്ട ഈ പിറന്നാള്‍ ആശംസ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിനെ പോലെ...

Latest News

കൊൽക്കത്തക്കെതിരെ അനായാസ വിജയം നേടി കോലിപ്പട

കൊൽക്കത്തക്കെതിരെ അനായാസ വിജയംനേടി ബാംഗ്ലൂർ. കൊൽക്കത്ത ഉയർത്തിയ 85റൺസ് വിജയം നിസാരമായി ബാംഗ്ലൂർ മറികടന്നു. 8 വിക്കറ്റിനാണ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിൽ...

ബാംഗ്ലൂരിന് മുന്നിൽ അടിപതറി കൊൽക്കത്ത; 85 റൺസ് വിജയലക്ഷ്യം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് നിൽക്കുകയാണ് കൊൽക്കത്ത. 8 വിക്കറ്റ് നഷ്ടത്തിൽ വെറും 84 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാൻ സാധിച്ചത്. ടോസ് നേടി ബാറ്റിംഗ്...

ഇടതൂർന്ന് മനോഹരമായ മുടിയുടെ 15 രഹസ്യങ്ങൾ പങ്കുവെച്ച് രജിഷ വിജയൻ

ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. ടെലിവിഷൻ അവതാരകയിൽ നിന്നും നായികയായി എത്തിയ രജിഷയുടെ സിനിമകൾക്കൊപ്പം ശ്രദ്ധ നേടിയത് നീണ്ട ഇടതൂർന്ന മുടിയാണ്. മനോഹരമായ...

‘എന്റെ കുട്ടിയുടെ ജന്മദിനത്തിൽ തന്നെ ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്’- രോഗമുക്തനായി സഞ്ജയ് ദത്ത്

ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ഇപ്പോൾ രോഗമുക്തനായ സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് താരം. 'കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ...

34 വർഷങ്ങൾക്ക് ശേഷം പ്രിയ സുഹൃത്തിനൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഗീതു മോഹൻദാസ്

‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് ഗീതു മോഹൻദാസ്. കൗതുകം നിറച്ച വിടർന്ന കണ്ണുമായി സിനിമാ ലോകത്തേക്ക് എത്തിയ നാലുവയസുകാരി...