ഫറോ ഐലൻഡിൽ മകന്റെ പിറന്നാൾ ആഘോഷമാക്കി ജ്യോതികയും സൂര്യയും; വിഡിയോ
സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. ഇവരുടെ....
നിറചിരിയോടെ മമ്മൂട്ടിയും ജ്യോതികയും; ‘കാതൽ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ
മമ്മൂട്ടിയും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ – ദി കോർ’. സിനിമയുടെ....
‘കാതൽ’ സെറ്റിൽ മമ്മൂട്ടിയെ കാണാൻ ജ്യോതികയ്ക്ക് ഒപ്പമെത്തി സൂര്യ- വിഡിയോ
മമ്മൂട്ടി കമ്പനി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ’. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത്....
12 വർഷങ്ങൾക്ക് ശേഷം വീണ്ടും ജ്യോതിക മലയാളത്തിൽ; മമ്മൂട്ടിയുടെ ‘കാതൽ’ സെറ്റിൽ ജോയിൻ ചെയ്തു
നടൻ മമ്മൂട്ടിയുടെ നിർമ്മാണകമ്പനിയായ മമ്മൂട്ടി കമ്പനി ഒരു പിടി മികച്ച ചിത്രങ്ങളാണ് മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്.....
പതിനഞ്ചു വർഷത്തെ സന്തോഷം- വിവാഹവാർഷിക ദിനത്തിൽ സന്തോഷം പങ്കുവെച്ച് ജ്യോതിക
സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. പരസ്പരം....
ഇന്സ്റ്റഗ്രാമില് ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്സ്; ജ്യോതികയെ വരവേറ്റ് സൂര്യയും
ചലച്ചിത്രലോകത്ത് വിസ്മയങ്ങള് തീര്ക്കുന്ന താരങ്ങളില് ഏറെ പേരും സമൂഹമധ്യമങ്ങളില് സജീവമാണ്. എന്നാല് കഴിഞ്ഞ ദിവസം വരേ സോഷ്യല് മീഡിയയില് അത്ര....
ഗോവിന്ദ് വസന്തയുടെ ഈണത്തില് സുന്ദരമായൊരു സ്നേഹഗാനം: വീഡിയോ
വെള്ളിത്തിരയില് അവിസ്മരണീയ കഥാപാത്രങ്ങള്ക്കൊണ്ട് വിസ്മയങ്ങള് തീര്ക്കുന്ന താരമാണ് ജ്യോതിക. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പൊന്മകള് വന്താല്’. ചിത്രത്തിലെ....
‘അടുത്ത ജന്മം ജ്യോതികയായി ജനിക്കണമെന്നാണ് ആഗ്രഹം, അപ്പോഴും സൂര്യ തന്നെ ജ്യോതികയെ കല്യാണം കഴിക്കണം’ – അനുശ്രീ
മലയാള സിനിമയിലെ തിരക്കേറിയ നായികയാണ് അനുശ്രീ . ഒട്ടുമിക്ക താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും താൻ ആരാധിക്കുന്ന താരത്തെ വെളിപ്പെടുത്തുകയാണ് അനുശ്രീ. തമിഴ്....
‘സൂര്യക്കൊപ്പം അഭിനയിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്’- ജ്യോതിക
സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. പരസ്പരം....
കാക്കിയണിഞ്ഞ് ജ്യോതികയും രേവതിയും; സസ്പെന്സ് നിറച്ച് ‘ജാക്ക്പോട്ട്’ ട്രെയ്ലര്
വെള്ളിത്തിരയില് അവിസ്മരണീയ കഥാപാത്രങ്ങള്ക്കൊണ്ട് വിസ്മയങ്ങള് തീര്ക്കുന്ന താരമാണ് ജ്യോതിക. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ജാക്ക്പോട്ട് എന്ന....
‘ട്വിറ്ററില് അക്കൗണ്ടില്ല; ആവശ്യമുള്ളപ്പോള് സൂര്യയുടെ ട്വിറ്റര് നോക്കും’ ജ്യോതിക
വെള്ളിത്തിരയില് അവിസ്മരണീയ കഥാപാത്രങ്ങള്ക്കൊണ്ട് വിസ്മയങ്ങള് തീര്ക്കുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സാമൂഹ്യമാധ്യമങ്ങളില് ഇടം....
‘കാക്ക കാക്ക’യ്ക്ക് രണ്ടാം ഭാഗം വരുന്നു
മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ തമിഴ് ചിത്രം ‘കാക്ക കാക്ക’യ്ക്ക് രണ്ടാം ഭാഗം വരുന്നു. ‘കാക്ക കാക്ക2’ എന്നാണ് രണ്ടാം ഭാഗത്തിന്റെ....
മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയതാരങ്ങൾ ഒന്നിക്കുന്നു; പുതിയ ചിത്രം ഉടൻ..
മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയതാരങ്ങളായ ജ്യോതികയും രേവതിയും ഒന്നിക്കുന്നു. കല്യാൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നുകുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള....
‘കാട്രിന് മൊഴി’ തിയേറ്ററുകളിലെത്തുമ്പോൾ പുതിയ വിശേഷങ്ങളുമായി ജ്യോതിക
ജ്യോതിക നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘കാട്രിന് മൊഴി’ഏറെ പ്രതീക്ഷയോടെയാണ് ആരാധകര് കാത്തിരിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകൾ കീഴടക്കാനെത്തും. ‘തുമാരി....
‘കാട്രിന് മൊഴി’യിലെ ജ്യോതികയ്ക്ക് ‘തുമാരി സുലു’വിലെ വിദ്യാബാലന്റെ ആശംസ; വീഡിയോ കാണാം
തമിഴില് തിളങ്ങുന്ന താരം ജ്യോതിക മലയാളികള്ക്കും പ്രീയങ്കരിയാണ്. ജ്യോതിക നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘കാട്രിന് മൊഴി’ഏറെ പ്രതീക്ഷയോടെയാണ്....
ജിമിക്കി കമ്മലിന് ചുവടുവെച്ച് ജ്യോതിക; ‘കാട്രിൻ മൊഴി’യിലെ പുതിയ ഗാനം കാണാം
ലോകം മുഴുവൻ ഏറ്റുപാടിയ മലയാളം സൂപ്പർ ഹിറ്റ് ഗാനം ജിമിക്കി കമ്മലിന് ചുവടുവെച്ച് തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരം....
പ്രേക്ഷകരുടെ മനം കവർന്ന് ഒരു വീട്ടമ്മ; ‘കാട്രിൻ മൊഴി’യുടെ ട്രെയ്ലർ കാണാം
തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ജ്യോതിക. ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രമാണ് കാട്രിൻ മൊഴി. വിദ്യാ ബാലൻ....
‘അധികം ആലോചിക്കാതെ ആ ചോദ്യത്തിന് മറുപടി നല്കാൻ സാധിച്ചു’; പ്രണയവും വിവാഹവും ഓർത്തെടുത്ത് താരദമ്പതികൾ…
തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ആരാധകരുടെ ഇഷ്ട ജോഡികളായ ഇരുവരുടെയും വിവാഹവും പ്രണയവുമെല്ലാം ആരാധകർക്ക് വളരെ ആഘോഷമായിരുന്നു....
ആര്ജെ ആകണമെന്ന മോഹവുമായി ജ്യോതിക; ‘കാട്രിന് മൊഴി’ ഈ മാസം തീയറ്ററുകളിലേക്ക്
തമിഴില് തിളങ്ങുന്ന താരം ജ്യോതിക മലയാളികള്ക്കും പ്രീയങ്കരിയാണ്. ജ്യോതിക നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘കാട്രിന് മൊഴി’ഏറെ പ്രതീക്ഷയോടെയാണ്....
മികച്ച അച്ഛൻ സൂര്യതന്നെ; നൂറിൽ നൂറ് മാർക്കുമായി ജ്യോതിക
തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരെയും കുറിച്ചുള്ള വാർത്തകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

