ജഗതിക്ക് ഓണക്കോടിയുമായി സുരേഷ് ഗോപി; ഒപ്പം പുസ്തക പ്രകാശനവും-വിഡിയോ
മികച്ച ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് സുരേഷ് ഗോപിയും ജഗതി ശ്രീകുമാറും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുകയാണ്....
“സ്വർണ്ണയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളുണ്ട്..”; കുട്ടി കലവറ വേദിയിൽ ചിരി പടർന്ന നിമിഷം…
ഫ്ളവേഴ്സ് ടിവിയുടെ കുട്ടി കലവറ സീനിയേഴ്സിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന....
മലയാള തനിമയിൽ മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് ആരാധകർ
മലയാളത്തിന്റെ മെഗാ താരമായ മമ്മൂട്ടിക്ക് സമൂഹമാധ്യമങ്ങളിലും വലിയ ആരാധക വൃന്ദമാണുള്ളത്. അദ്ദേഹം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്.....
“രാജുവേട്ടാ എന്ന് ആദ്യമായിട്ടാണ് ഒരു മേയർ വിളിക്കുന്നത്..”; കിഴക്കേക്കോട്ട മേൽപ്പാല ഉദ്ഘാടന വേളയിൽ ചിരി പടർത്തി പൃഥ്വിരാജ്
തിരുവനന്തപുരം കിഴക്കേകോട്ടയിലെ കാൽനട മേൽപ്പാലം ജനങ്ങൾക്ക് സമർപ്പിക്കപ്പെട്ടു. ചടങ്ങിൽ നടൻ പൃഥ്വിരാജ് ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ....
“ചക്കരച്ചുണ്ടിൽ..”; തിയേറ്ററുകളിൽ ആവേശമുണർത്തിയ തല്ലുമാലയിലെ കല്യാണ പാട്ടെത്തി..
തിയേറ്ററുകളിൽ ആവേശം വിതറി പ്രദർശനം തുടരുകയാണ് ടൊവിനോയുടെ ‘തല്ലുമാല.’ മികച്ച ആക്ഷൻ രംഗങ്ങൾക്കൊപ്പം ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.....
“ഒരു പ്രേമലേഖനം എഴുതി മായ്ക്കും..”; ഈ ചെറുപ്രായത്തിൽ ഇങ്ങനെ പാടാൻ ദേവനക്കുട്ടിക്കേ കഴിയുവെന്ന് പാട്ടുവേദി
പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് ദേവന സി.കെ. നിരവധി തവണ പാട്ടുവേദിയുടെ മനസ്സ് കവർന്നിട്ടുണ്ട് ഈ....
ലാലിൻറെ ഇച്ചാക്ക; മോഹൻലാലിൻറെ പുതിയ വീട് സന്ദർശിച്ച് മമ്മൂട്ടി, ചിത്രം പങ്കുവെച്ച് ഇരു താരങ്ങളും
മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണ് മലയാള സിനിമയിലെ താര രാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. സിനിമകൾ ചെയ്തു തുടങ്ങിയ കാലം മുതൽ തുടങ്ങിയ....
“ഇന്ന് മുതൽ നീ വേലായുധ പണിക്കർ..”; ആവേശമുണർത്തി പത്തൊൻപതാം നൂറ്റാണ്ടിൻറെ ട്രെയ്ലറെത്തി
കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനയൻറെ ‘പത്തൊൻപതാം നൂറ്റാണ്ട്.’ സിജു വിൽസനാണ്....
ടൊവിനോയുടെ കോസ്റ്റ്യുമിന് പ്രചോദനമായത് ഫുട്ബോൾ താരം നെയ്മർ; രസകരമായ വെളിപ്പെടുത്തലുമായി മുഹ്സിൻ പരാരി
ആക്ഷനും കോമഡിക്കുമൊപ്പം തന്നെ ശ്രദ്ധേയമായി മാറിയതാണ് തല്ലുമാലയുടെ കോസ്റ്റ്യും. കളർഫുളായ വസ്ത്രങ്ങളിലാണ് സിനിമയിലുടനീളം കഥാപാത്രങ്ങൾ എത്തുന്നത്. ഇപ്പോൾ സിനിമയിലെ കേന്ദ്ര....
ത്രില്ലടിപ്പിച്ച് ചാക്കോച്ചന്റെ ‘ഒറ്റ്’ സിനിമയുടെ ട്രെയ്ലറെത്തി; റിലീസ് ചെയ്തത് മമ്മൂട്ടി
കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും നായകന്മാരാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രമാണ് ‘ഒറ്റ്.’ ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം....
“സിനിമ സ്വപ്നം കാണുന്നവർക്ക് ലുക്മാൻ ഒരു പ്രതീക്ഷയാണ്..”; സംവിധായകൻ തരുൺ മൂർത്തിയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു
തല്ലുമാല തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുമ്പോൾ ഏറെ കൈയടി വാങ്ങുന്നത് യുവതാരം ലുക്മാനാണ്. മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ച്ചവെയ്ക്കുന്നത്. ശ്രദ്ധേയമായ....
കല്യാണ തല്ലിൽ സംഭവിച്ചത്; തല്ലുമാലയിലെ ക്ലൈമാക്സ് സീനിന്റെ പിന്നാമ്പുറ വിശേഷങ്ങളുമായി പുതിയ വിഡിയോ
മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ടൊവിനോയുടെ ‘തല്ലുമാല.’ പ്രേക്ഷകരുടെ കൈയടി....
“എൻ ചുണ്ടിൽ രാഗമന്ദാരം..”; സുശീലാമ്മയുടെ ഗാനം അവിശ്വസനീയമായി പാടി ദേവനശ്രീയ
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയുടെ പ്രിയ പാട്ടുകാരിയാണ് ദേവനശ്രീയ. അതിമനോഹരമായ നിരവധി പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട് ഈ കുഞ്ഞു....
ദേവദൂതർ പാടി… ചാക്കോച്ചന്റെ പാട്ടിനൊപ്പം ബസിനുള്ളിൽ നൃത്തം ചെയ്യാൻ ശ്രമിച്ച് കുരുന്ന്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ട്രെൻഡായതാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ദേവദൂതർ....
മല്ലു സിംഗിന് ശേഷം ‘ബ്രൂസ് ലീ’; വൈശാഖിനൊപ്പം ആക്ഷൻ ചിത്രവുമായി ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദനെ താരപദവിയിലേക്ക് എത്തിച്ച ചിത്രമായിരുന്നു വൈശാഖിന്റെ ‘മല്ലു സിങ്.’ കുഞ്ചാക്കോ ബോബൻ, മനോജ്.കെ.ജയൻ, ബിജു മേനോൻ തുടങ്ങിയവരും കേന്ദ്ര....
“വഴിയിൽ കുഴി ഇല്ല, എന്നാലും വന്നേക്കണേ..”; രസകരമായ പുതിയ പോസ്റ്ററുമായി കുഞ്ചാക്കോ ബോബൻ ചിത്രം
തിയേറ്ററുകളിൽ പ്രേക്ഷകരുടെ കൈയടിയും മികച്ച നിരൂപക പ്രശംസയും നേടി വിജയകരമായി പ്രദർശനം തുടരുകയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ....
വരുന്നു ‘എമ്പുരാൻ’; ചിത്രത്തെ പറ്റിയുള്ള വമ്പൻ പ്രഖ്യാപനം ഇന്ന്
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ് പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ‘ലൂസിഫർ.’ മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം....
ആ വലിയ ചിത്രത്തിന് പിന്നിൽ- അത്ഭുതമായി ‘പത്തൊമ്പതാം നൂറ്റാണ്ട്’ മേക്കിങ് വിഡിയോ
വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് തിയേറ്ററുകളിൽ എത്തും. വലിയ താരനിരയുമായി എത്തുന്ന വമ്പൻ....
“പൊറോട്ടയും ബീഫുമില്ല, പകരം ഇത്തവണ പോപ്കോൺ..”; ‘പാപ്പൻ’ കാണാൻ തിയേറ്ററിലെത്തി സുരേഷ് ഗോപിയും ഷമ്മി തിലകനും
തിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധികൾ വലിയ ചർച്ച വിഷയമായി മാറിയ സമയത്താണ് സംവിധായകൻ ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ പ്രദർശനത്തിനെത്തിയത്.....
സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ നായകനായി റോഷൻ മാത്യു- ശ്രദ്ധനേടി ചതുരം ടീസർ
നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് സംവിധായകന്റെ കുപ്പായം അണിഞ്ഞ് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയതാണ് സിദ്ധാർഥ് ഭരതൻ. ഇന്ത്യൻ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

