സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാൻഡ് അംബാസിഡർ
മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇനി മഞ്ഞപ്പടയുടെ ബ്രാൻഡ് അംബാസിഡർ. കേരള ബ്ലാസ്റ്റേഴ്‌സാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയത്.....
അടുത്ത സീസണിലും രാജസ്ഥാനിൽ മലയാളി സാന്നിധ്യം; സഞ്ജുവിനൊപ്പം ദേവ്ദത്തും ടീമിൽ തുടരും
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൽ അടുത്ത ഐപിഎൽ സീസണിലും മലയാളി സാന്നിധ്യം ഉണ്ടാവും. ടീമിന്റെ നായകൻ കൂടിയായ സഞ്ജുവിനൊപ്പം....
“സഞ്ജു ചേട്ടാ ഹാപ്പി ബര്‍ത്ത്ഡേ ടു യൂ..”; സഞ്ജു സാംസണ് പിറന്നാളാശംസയുമായി ഒരു കുട്ടി ആരാധകൻ…
ഇന്നാണ് മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പിറന്നാൾ. തന്റെ ഇരുപത്തിയെട്ടാം പിറന്നാളാണ് താരം ആഘോഷിക്കുന്നത്. നിരവധി ആരാധകരാണ്....
സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; ധോണിയുടെ പിൻഗാമി തന്നെയെന്ന് ആരാധകർ-വിഡിയോ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസൺ എടുത്ത ഒരു ക്യാച്ചാണ് ഇപ്പോൾ ചർച്ചാവിഷയമാവുന്നത്. മത്സരത്തിൽ വിക്കറ്റ് കീപ്പറായി തിളങ്ങിയ താരം....
“അധികം വൈകാതെ സഞ്ജുവിന്റെ ശബ്‌ദവും സ്‌റ്റേജിലെത്തും..”; സഞ്ജു സാംസണിന്റെ ശബ്‌ദം അനുകരിക്കുന്നതിനെ പറ്റി ജയറാം
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം സഞ്ജു സാംസൺ നടൻ ജയറാമിന്റെ വീട്ടിലെത്തിയത്. ഭാര്യ ചാരുവിനൊപ്പമാണ് സഞ്ജു ജയറാമിന്റെ അതിഥിയായി എത്തിയത്.....
സഞ്ജുവിന് ഒരു പൊൻതൂവൽ കൂടി; താരത്തിന്റെ നേത്യത്വത്തിൽ ന്യൂസീലൻഡ് എയ്ക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ എ ടീം
നായകനായുള്ള തന്റെ മികവ് ഓരോ അവസരത്തിലും തെളിയിച്ചു കൊണ്ടിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ന്യൂസീലൻഡ് എയ്ക്കെതിരെ പരമ്പര തൂത്തുവാരിയിരിക്കുകയാണ്....
സഞ്ജുവിന്റെ ഫോട്ടോ ഉയർത്തി കാണിച്ച് സൂര്യകുമാർ യാദവ്; മലയാളി ആരാധകർക്ക് ആവേശം പകർന്ന നിമിഷം-വിഡിയോ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ആദ്യ ടി 20 മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തിയത്. മികച്ച സ്വീകരണമാണ് ടീമിന് ആരാധകരിൽ....
“പ്രതീക്ഷിക്കാത്ത ഒരു അതിഥി, ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം..”; സഞ്‌ജു സാംസണിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജയറാം
അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഭാര്യയോടൊപ്പം മലയാളികളുടെ പ്രിയ താരം....
ഇന്ത്യൻ നായകനായി ജയിച്ചു തുടങ്ങി സഞ്‌ജു സാംസൺ; ആദ്യ മത്സരത്തിൽ ന്യൂസിലന്‍ഡ് എ യ്‌ക്കെതിരെ ഏഴ് വിക്കറ്റ് ജയം
ഇന്ത്യ എ ടീമിന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സഞ്‌ജു സാംസൺ. ആദ്യ മത്സരത്തിൽ സഞ്‌ജുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം....
“അവനെ കെട്ടിപ്പിടിച്ച് കരയാൻ തോന്നി..”; സഞ്‌ജുവിനെ പറ്റിയുള്ള ഹൃദ്യമായ ഓർമ്മ പങ്കുവെച്ച് വികാരാധീനനായി സോണി ചെറുവത്തൂർ
ഇന്ത്യ എ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ. താരത്തെ ടി 20 ലോകകപ്പിനുള്ള ടീമിൽ....
“എന്റെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാനില്ല, പന്തും രാഹുലും എന്റെ രാജ്യത്തിനായി കളിക്കുന്നവർ..”; കൈയടിയും പ്രശംസയും നേടി സഞ്‌ജുവിന്റെ പ്രതികരണം
സഞ്‌ജു സാംസണിനെ ടി 20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. കഴിവ് തെളിയിച്ചിട്ടും....
സഞ്‌ജു ഇനി നായകൻ; ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യ എ ടീമിനെ സഞ്‌ജു നയിക്കും
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും മലയാളി താരം സഞ്‌ജു സാംസണെ തേടി പുതിയൊരു ഉത്തരവാദിത്തം എത്തിയിരിക്കുകയാണ്.....
“ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നത്, ഒപ്പം അഭിമാനവും..”; ആരാധകരെ പറ്റി സഞ്‌ജു സാംസൺ
വലിയ ആരാധക പിന്തുണയുള്ള ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ പല താരങ്ങളെയും അതിശയിപ്പിക്കുന്നതാണ് സഞ്‌ജുവിനുള്ള ആരാധക പിന്തുണ.....
സഞ്‌ജുവിന്റെ വിജയം കൈയടിച്ച് ആഘോഷിച്ച് കുഞ്ഞ് ആരാധകർ; വിഡിയോ വൈറൽ
സമൂഹമാധ്യമങ്ങളിൽ നിറയെ സഞ്‌ജുവിനുള്ള ആശംസകളാണ്. കഴിഞ്ഞ ദിവസം സിംബാബ്‌വെക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ മികച്ച രീതിയിൽ ബാറ്റ് വീശി ഇന്ത്യയെ വിജയത്തിലേക്ക്....
ഒറ്റയ്ക്ക് ജയിപ്പിച്ച് സഞ്‌ജു സാംസൺ; ഇന്ത്യയുടെ പുതിയ ഫിനിഷറെന്ന് ക്രിക്കറ്റ് ലോകം
സിംബാബ്‌വെക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ മികച്ച രീതിയിൽ ബാറ്റ് വീശി ഇന്ത്യയെ ഒറ്റയ്ക്ക് ജയിപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. നിർണായക....
സഞ്‌ജുവിൻറെ സൂപ്പർമാൻ ക്യാച്ച്; മറ്റൊരു ധോണിയെന്ന് ക്രിക്കറ്റ് ലോകം-വിഡിയോ
സിംബാബ്‌വെയ്ക്കെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനമാണ് സഞ്‌ജു സാംസൺ കാഴ്ച്ചവെച്ചത്. സഞ്‌ജു....
സഞ്‌ജുവില്ല, വീണ്ടും ആരാധകർക്ക് നിരാശ
ഇന്നലെയാണ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. വലിയ പ്രതീക്ഷ തന്നെയായിരുന്നു സഞ്‌ജു സാംസണിന്റെ ആരാധകർക്ക് ഉണ്ടായിരുന്നത്. സമീപ കാലത്ത്....
ആദ്യം അമ്പരന്നു, പിന്നെ പുഞ്ചിരിച്ചു..; അമേരിക്കയിലെ സഞ്ജു ആരാധകരുടെ ആഘോഷം ആസ്വദിച്ച് നായകൻ രോഹിത് ശർമ്മ
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി 20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടക്കുന്നത്. രാത്രി 8 നാണ്....
സഞ്ജു സാംസണിന്റെ അപൂർവ്വ ബൗളിംഗ് വിഡിയോ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ്; അശ്വിനോട് ഒരു ചോദ്യവും…
സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ പിൻതുടരുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സഞ്ജു സാംസൺ. അത് കൊണ്ട് തന്നെ സഞ്ജുവിനെ പറ്റിയുള്ള വാർത്തകളൊക്കെ....
“ചേട്ടൻ എന്റെ കൂടെ വന്നോളൂ, എന്റെ സീറ്റിൽ ഇരിക്കാം..”; സഞ്ജു സാംസണിന്റെ കരുതലും സ്നേഹവും അത്ഭുതപ്പെടുത്തിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ- വിഡിയോ
മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ മുഴുവൻ അഭിമാന താരമാണ് സഞ്ജു സാംസൺ. മികച്ച ബാറ്റിങ്ങിനൊപ്പം ഗ്രൗണ്ടിന് അകത്തും പുറത്തും സഞ്ജു കാഴ്ച്ചവെയ്ക്കുന്ന....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

