‘ഇപ്പോഴും ഈ ഗ്രഹത്തോട് ഇങ്ങനെ ചെയ്യുന്നവർ..’- പരിസര മലിനീകരണത്തിൽ രോഷാകുലയായി അനുപമ പരമേശ്വരൻ

സമൂഹമാധ്യമങ്ങൾ പലപ്പോഴും പടവാളാകാറുണ്ട്. പലതിനോടും പൊരുതാൻ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും സാധിക്കുന്ന ഒരിടമായി കഴിഞ്ഞു. ഇപ്പോഴിതാ, നടി അനുപമ പരമേശ്വരൻ പരിസര....

ഗ്രാമത്തെ വിഴുങ്ങാൻ എത്തിയ സുനാമിയോ..? വൈറലായ ദൃശ്യങ്ങൾക്ക് പിന്നിൽ

കാഴ്ചയിൽ കൗതുകമാകുന്നതും ഭീതിയുണർത്തുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്....

തിരക്കേറിയ റോഡിൽ ചിതറിക്കിടക്കുന്ന കല്ലുകൾ; തൂത്തുമാറ്റി ട്രാഫിക് ഉദ്യോഗസ്ഥൻ- വിഡിയോ

അർപ്പണബോധത്തിന്റെ ഉദാഹരണങ്ങളാണ് പോലീസ് ഉദ്യോഗസ്ഥർ. ജനങ്ങൾക്കായി അവർ പ്രവർത്തിക്കുന്ന നന്മകൾ എണ്ണിയാൽ ഒതുങ്ങാത്തതാണ്. പ്രത്യേകിച്ച് ട്രാഫിക് പോലീസുകാർ. അവർ പൊരിവെയിലിലും....

കാലുകൾ നഷ്ടമായി വീൽചെയറിൽ കൊടുമുടി കീഴടക്കി യുവാവ്- പ്രചോദനമായ ജീവിതം

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് നേരിടുന്ന നിരവധിപ്പേരുടെ ജീവിതങ്ങൾ നമുക്ക് പ്രചോദനമായി മാറാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധനേടുകയാണ് 45 കാരനായ....

ദിവസവും എട്ട് മണിക്കൂർ വരെ അലറികരയേണ്ടി വന്നിട്ടുണ്ട്- ഇത് കരച്ചിൽ ജോലിയാക്കിയ യുവതിയുടെ കഥ

ജീവിതത്തിൽ വളരെയധികം വിഷമം വരുന്ന നിമിഷങ്ങളിൽ മാത്രമാണ് നമ്മൾ കരയുന്നത്. പ്രിയപ്പെട്ടവരുടെ കരച്ചിൽ കാണേണ്ടിവരരുതേ എന്നാഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ....

ഇത് തനി നാട്ടിൻപുറം സ്റ്റൈൽ റേസിങ്; സോഷ്യൽ ഇടങ്ങളിൽ ഹീറോയായി കുട്ടി റേസർമാർ

ദിവസവും സോഷ്യൽ മീഡിയ പരിചയപ്പെടുത്തുന്നത് തികച്ചും വ്യത്യസ്തവും രസകരവുമായ വിഡിയോകളും ചിത്രങ്ങളുമാണ്. ഇപ്പോഴിതാ ഒരു കൂട്ടം കുട്ടി പ്രതിഭകളെയാണ് സോഷ്യൽ....

സോഷ്യൽ ഇടങ്ങളുടെ സ്നേഹം കവർന്ന് ഒരു അച്ഛനും മകളും; സ്‌നേഹനിർഭരമായ നിമിഷം

കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരുകയാണ് ഒരു മകൾ അവളുടെ ഏറ്റവും പ്രിയപ്പെട്ട അച്ഛന് വേണ്ടി ഒരുക്കിയ സർപ്രൈസ്. മക്കൾ പഠിച്ച്....

ഇട്ടിമാണിയിലെ പാട്ട് കേട്ട് ലാലേട്ടൻ പറഞ്ഞത്..; രസകരമായ സംഭവം വിവരിച്ച് വൈക്കം വിജയലക്ഷ്‌മി

വളരെ ചെറിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്‌മി. വ്യത്യസ്‌തമായ ശബ്‌ദത്തിനുടമയായ പ്രിയ ഗായിക....

പ്രിയ ഗായിക ജാനകിയമ്മയുടെ സ്വപ്‌നങ്ങളുടെ പാട്ടുമായി സംഗീത വേദിയുടെ മനസ്സ് കീഴടക്കി അമൃതവർഷിണി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് പാട്ട് വേദിയിലെ പല....

‘സുരൈ പോട്രു’ ഹിന്ദിയിൽ ഒരുങ്ങുമ്പോൾ അതിഥിവേഷത്തിൽ സൂര്യയും…

തെന്നിന്ത്യ ഒട്ടാകെയുള്ള സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് സൂര്യ നായകനായി എത്തിയ ‘സുരരൈ പോട്രു’. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍....

മിനുക്കി പണിത സ്റ്റാർ മാജിക്കിന്റെ പുത്തൻതിളക്കവുമായി ‘സ്റ്റാർ കോമഡി മാജിക്’ നാളെ മുതൽ…

മിനുക്കി പണിത സ്റ്റാർ മാജിക്കിന്റെ മിന്നിത്തിളക്കവുമായി നാളെ മുതൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ എത്തുകയാണ് സ്റ്റാർ കോമഡി മാജിക്. കളിയും ചിരിയും....

‘അമ്മ’യെന്ന് പഠിപ്പിച്ച് മേഘ്‌ന, ‘അപ്പ’ എന്ന് വിളിച്ച് റായൻ; കുരുന്നിന് നിറയെ സ്നേഹമറിയിച്ച് ആരാധകർ

മകൻ റായന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള ചലച്ചിത്രതാരാണ് മേഘ്‌ന രാജ്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് മേഘ്‌ന പങ്കുവെച്ച മകൻ റായൻ....

ക്ലാസ്സ്‌റൂം കണ്ടതോടെ ഇറങ്ങി ഒറ്റയോട്ടം, പിന്നാലെ അമ്മയും- ഒരു രസികൻ സ്‌കൂൾകാഴ്ച

ജൂൺ മാസത്തിൽ കാലങ്ങളായി കണ്ടുവരുന്ന ഒരു കാഴ്ച്ചയാണ് സ്‌കൂളിലെ ആദ്യദിനത്തിൽ കണ്ണീർ പൊഴിക്കുന്ന കുരുന്നുകൾ. കുട്ടി ആദ്യമായി ക്ലാസ് മുറിയിലേക്ക്....

കാക്കേ ഇങ്ങോട്ട് ഇറങ്ങ്, നിന്റെ തൂവൽ ഒരെണ്ണം ചാടി പോയി.. ഇന്നാ ഇതെടുത്തോ; നിഷ്കളങ്കതയും കുസൃതിയും നിറച്ച് കുരുന്നുകളുടെ വിഡിയോ

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാറുള്ളതാണ് കുഞ്ഞുങ്ങളുടെ രസകരമായ ചിത്രങ്ങളും വിഡിയോകളും. നിഷ്കളങ്കത നിറഞ്ഞ കുരുന്നുകളുടെ കളിയും ചിരിയും കുസൃതിയുമെല്ലാം കാഴ്ചക്കാരിൽ കൗതുകം....

ഇന്ന് പാച്ചുവിൻറെ മാത്രമല്ല കെസ്റ്ററിന്റെയും പിറന്നാളാണ്- മകന്റെ ഓർമയിൽ ഡിംപിൾ, ഹൃദയംതൊട്ട വിഡിയോ

സിനിമ- സീരിയൽ താരം ഡിംപിൾ റോസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയാണ് കാഴ്ചക്കാരുടെ മുഴുവൻ കണ്ണുകളെ ഈറനണിയിക്കുന്നത്. ഡിംപിളിന്റെ മകൻ പാച്ചുവിൻറെ....

ഇടിമിന്നലേറ്റ് മരത്തിന്റെ ഉൾഭാഗം കത്തുന്നു..? വിഡിയോ വൈറൽ

അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി എന്നാണ് പറയപ്പെടുന്നത്. കാരണം മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറമാണ് പ്രകൃതിയിൽ ഓരോ ദിവസവും സംഭവിക്കുന്ന മാറ്റങ്ങൾ. ചിലപ്പോഴൊക്കെ....

വിവാഹശേഷം സിനിമാതിരക്കുകളിലേക്ക്; നയൻതാര- ഷാരൂഖ് ഖാൻ ചിത്രം ഒരുങ്ങുന്നു

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് നയൻതാര. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകർ സ്വീകരിക്കാറുണ്ട്. ജൂൺ ഒമ്പതിനായിരുന്നു സംവിധായകൻ....

‘ഫാമിലി ഓഡിയൻസ് ഏറ്റെടുത്തു, അമിത പ്രതീക്ഷയുടെ ഭാരം ഒരു പ്രശ്നമായി’- മകന്റെ രസകരമായ വിഡിയോയുമായി രമേഷ് പിഷാരടി

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്.....

ബാബുരാജ് മാസ്റ്റർക്കുള്ള സമർപ്പണമായി അക്ഷിതിന്റെ ഗാനം; കൈയടികളോടെ എതിരേറ്റ് പാട്ടുവേദി

“ഒരു പുഷ്‌പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ..” ഈ ഗാനം ആലപിക്കാത്ത മലയാളികളുണ്ടാവില്ല അത്രത്തോളം....

“മരണപ്പെട്ടുപോയ സ്വന്തം നായക്കുട്ടിയെ ഓർത്തു പോയി..”; 777 ചാർളി കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി

ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് കന്നഡ ചിത്രം ‘777 ചാർളി’ തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും....

Page 169 of 216 1 166 167 168 169 170 171 172 216