മനോഹരം ഈ ‘മഴൈകുരുവി’ ഗാനം; വീഡിയോ കാണാം

‘ചെക്കാ ചിവന്ത വാനം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പ്രെമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മണിരത്‌നം സംവിധാനം ചെയ്യുന്ന....

ആദ്യം പരിക്കഭിനയിച്ചു പിന്നെ പ്രണയം പറഞ്ഞു; കളിക്കളത്തിലെ വൈറല്‍ വിവാഹാഭ്യര്‍ത്ഥന കാണാം

കളിക്കളങ്ങളിലെ രസക്കാഴ്ചകള്‍ എക്കാലത്തും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗ്രൗണ്ടുകളില്‍ അരങ്ങേറാറുള്ള വിവാഹാഭ്യര്‍ത്ഥനകളും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഇത്തരം ഒരു വെറൈറ്റി വിവാഹാഭ്യര്‍ത്ഥന ഏറ്റെടുത്തിരിക്കുകയാണ്....

ഫ്‌ളവര്‍വെയ്‌സിനെ വെല്ലും ഈ മുടിയഴക്; വൈറലായി ഒരു ഹെയര്‍സ്റ്റൈല്‍ വീഡിയോ

പെണ്ണിനഴക് മുടിയാണന്നാണല്ലോ പഴമക്കാര്‍ പറയാറ്. സംഗതി സത്യം തന്നെ. മുടി എന്നും ഒരു അഴകാണ്. മനോഹരമായ മുടയിഴകളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും....

പാട്ടുവിലക്കിനെതിരെ ഉറക്കെ പാടി ബാബുഭായ്; കൂട്ടിന് പതിനായിരങ്ങളും

തികച്ചും വിത്യസ്തമായൊരു പ്രതിഷേധത്തിനാണ് കോഴിക്കോട് മിഠായിത്തെരുവ് വേദിയായത്. തനിക്ക് കല്പിച്ച പാട്ടുവിലക്കിനെതിരെ ഉറക്കെ പാടിയിരിക്കുകയാണ് ബാബു ഭായ് എന്ന ഗായകന്‍.....

പ്രഭുദേവയെപ്പോല്‍ നൃത്തം ചെയ്ത് ട്രാഫിക് നിയന്ത്രണം വീഡിയോ കാണാം

ട്രാഫിക് നിയന്തിക്കുന്നത് അത്ര നിസ്സാര കാര്യമൊന്നും അല്ല. വിവിധ ഇടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളെ കൃത്യമായി നിയന്ത്രിക്കുക ഒരല്പം പ്രയാസകരം....

ഒരല്പം വെറൈറ്റി ഈ ‘ചായയടി’; വീഡിയോ കാണാം

എല്ലാത്തിനും ഒരു കല വേണമെന്ന് പറയുന്നത് വെറുതെയല്ല. ഏത് കാര്യം ചെയ്യുമ്പോഴും ഒരല്പം വിത്യസ്തമായി ചെയ്യുന്നത് നല്ലതുതന്നെ. കലാബോധം കുറച്ച്....

കൗതുകമായി ‘ഐ ഫോണ്‍ ജ്യൂസ്’; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്മാര്‍ട്‌ ഫോണുകളുടെ റിവ്യൂ പലതരത്തില്‍ തയാറാക്കുന്നവരുണ്ട് നമുക്കിടയില്‍. ഫോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നിന്നും....

ത്രില്ലര്‍ ഒളിപ്പിച്ച് ‘യൂദാസിന്റെ ളോഹ’യുടെ ടീസര്‍; ഏറ്റെടുത്ത് പ്രേക്ഷകര്‍

ഷാജു ശ്രീധര്‍ നായകനായെത്തുന്ന ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ‘യൂദാസിന്റെ ളോഹ’യുടെ ടീസര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഒരു....

കാണാതെ പോകരുത് ‘വിലക്ക്’ കല്പിച്ച ഇവരുടെ ഈ ജീവസംഗീതം

കേഴിക്കോട് നഗരത്തിലെ തിരക്കുകള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോഴും കാതുകളില്‍ അലയടിക്കുന്ന ഒരു സംഗീതമുണ്ട് ബാബു ഭായിയുടെയും കുടുംബത്തിന്റെയും ജീവസംഗീതം. മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി....

‘തീവണ്ടി’യെ അഭിനന്ദിച്ച് ശ്രീകുമാര്‍ മേനോന്‍; കിടിലന്‍ മറുപടിയുമായി ടൊവിനോ

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നതില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിനുള്ള മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്. തീവണ്ടിയെ അഭിനന്ദിച്ച....

വളര്‍ത്തു നായ്ക്കള്‍ക്കൊപ്പം ഇന്ത്യ കാണാനിറങ്ങിയവള്‍; ചിത്രങ്ങള്‍ കാണാം

തലവാചകം കണ്ട് നെറ്റിചുളിക്കേണ്ട. ഇന്ത്യ മുഴുവന്‍ കാണാന്‍ ഇറങ്ങിത്തിരിച്ച ദിവ്യ എന്ന യുവതിയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതുതന്നെയാണ് ഏറ്റവും ഉചിതം. ദിവ്യയുടെ....

‘ലൂസിഫറി’ലെ വിശേഷങ്ങളുമായി പോലീസ് ജീപ്പില്‍ പൃത്വിരാജിന്റെ ലൈവ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ....

‘കല്ല്യാണമാ… കല്ല്യാണം’ വൈറലാകുന്ന വാട്‌സ്അപ് സ്റ്റാറ്റസിന്റെ കഥ

അടുത്തകാലത്ത് യുവാക്കളുടെ വാട്‌സ്അപ് സ്റ്റാറ്റസായി സ്ഥാനം പിടിച്ച ഒരു വീഡിയോയുണ്ട്. ”വിവാഹം കഴിക്കേണ്ടേ?” എന്ന അമ്മയുടെ ചോദ്യത്തിനു മകന്‍ നല്‍കുന്ന....

ആശംസയ്‌ക്കൊപ്പം ‘ചിയേഴ്‌സ്’; കൗതുകമായി ഒരു വിവാഹവസ്ത്രം

വിവാഹത്തില്‍ വിത്യസ്തത ഇഷ്ടപ്പെടുന്നവരാണ് ലോകമെമ്പാടും. ചിലര്‍ സേവ് ദ് ഡേറ്റ് വിത്യസ്തമാക്കുന്നു. മറ്റുചിലര്‍ ആഘോഷപരിപാടികള്‍ വിത്യസ്തമാക്കുന്നു. ഭക്ഷണം വിത്യസ്തമാക്കുന്ന വേറേ....

ഈ ചുംബന ചിത്രങ്ങള്‍ പറയുന്നത് ചരിത്രവും കഥയും

സാമൂഹ്യമാധ്യമങ്ങില്‍ അടുത്തിടെ ഇടം പിടിച്ച രണ്ട് ചുംബന ചിത്രങ്ങളുണ്ട്. ഒന്ന് ചരിത്രം പറയുമ്പോള്‍ മറ്റൊന്ന് കഥ പറയുന്ന ചുംബന ചിത്രങ്ങള്‍.....

അതിമനോഹരം വൈക്കം വിജയലക്ഷമി ‘കസൂ’വില്‍ തീര്‍ത്ത ഈ ഗാനം

‘മറന്നുവോ പൂ മകളേ….’ ഈ ഗാനം മലയാളികള്‍ എന്നും ഏറ്റുപാടുന്ന ഒന്നാണ്. ഗാനത്തിന്റെ മാധുര്യം ഒട്ടും ചോര്‍ന്നുപോകാതെ അതിമനോഹരമായി ഈ....

‘പ്രളയത്തിലും തോല്‍ക്കില്ല’: വെള്ളത്തിന്റെ നടുവിലിരുന്ന് അയാള്‍ പാടി; ‘ഹൃദയവാഹിനി ഒഴുകുന്നു നീ…’

ചില പാട്ടുകള്‍ വല്ലാണ്ടങ്ങ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. ഡേവിഡിന്റെ പാട്ടും അങ്ങനെയാണ്. പ്രളയം എല്ലാം കവര്‍ന്നെടുത്തിട്ടും വെള്ളത്തിന്റെ നടുവിലിരുന്ന് ഡേവിഡ് പാടി....

Page 211 of 211 1 208 209 210 211