പുരുഷ ഡബിള്‍സില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പര്‍ താരം എന്ന ബഹുമതി സ്വന്തമാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ....
രാജ്യം 75-ാമത് റിപ്പബ്ലിക് ദിനത്തെ വരവേൽക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. കാർത്തവ്യ പാതയിൽ നാളെ ഓരോ സംസ്ഥാനത്തിന്റെയും നിശ്ചലദൃശ്യങ്ങൾ തലയെടുപ്പോടെ നീങ്ങും.....
കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ഓരോ മുക്കിലും മൂലയിലുമുണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഇതുമൂലം 1990-കൾ മുതൽ ഗ്രീൻലാൻഡിലെ വിസ്തൃതമായ ഹിമപാളികൾ....
സിനിമ കാണുന്നത് വ്യക്തി താല്‍പര്യവും എന്നാല്‍ വോട്ട് ചെയ്യുന്നത് കടമയാണമാണെന്നും യുവവോട്ടര്‍മാരെ ഓര്‍മിപ്പിച്ച് നടന്‍ ടൊവിനൊ തോമസ്. കൊച്ചിയില്‍ നടന്ന....
75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. രാജ്യലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ഡേ പരേഡില്‍ മുഖ്യാതിഥിയായി എത്തുന്നത് ഫ്രഞ്ച പ്രസിഡന്റെ....
അഭിനയത്തെക്കാളേറെ നൃത്തത്തിലൂടെയാണ് സായ് പല്ലവി ആരാധകരെ സമ്പാദിച്ചത്. നൃത്ത റിയാലിറ്റി ഷോകളിൽ തിളങ്ങിയ സായ് പല്ലവിയെ സിനിമയിലേക്ക് എത്തിച്ചത് അൽഫോൺസ്....
പ്രശസ്ത ബിസിനസ്സ് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.....
2004, ജനുവരി 25, പോര്‍ച്ചുഗീസ് ലീഗിലെ ഏറ്റവും ആരാധകപിന്തുണയുള്ള ക്ലബുകളിലൊന്നായ ബെന്‍ഫിക്ക, വിറ്റോറിയ ഡേ ഗ്യൂമാരസുമായി ഏറ്റുമുട്ടുന്നു. മത്സരം ഒരു....
ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ ഏറ്റവും അധികം പ്രാധാന്യമുള്ള ഒന്നാണ് വോട്ടവകാശം എന്നത്. ഓരോ വോട്ടിന്റെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്....
കാർത്തവ്യ പാതയിലെ 75-ാമത് റിപ്പബ്ലിക് ദിന ഘോഷയാത്ര നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ്. ‘വിക്ഷിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി....
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ രാജ്യവ്യാപകമായി പുരോഗമിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ആണ് ആഘോഷങ്ങളുടെ കേന്ദ്രം. ഡൽഹിയിലെ ആഘോഷങ്ങളുടെ കേന്ദ്രബിന്ദു രാജ്പഥാണ്,....
പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ നിന്നും വിരമിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച ഇന്ത്യന്‍ ബോക്സിംഗ് ഇതിഹാസം മേരി കോം. താന്‍ വിരമിച്ചിട്ടില്ലെന്നും, മാധ്യമങ്ങള്‍ തന്റെ....
നടിയും അവതാരകയും നർത്തകിയുമായ നടി സ്വാസിക വിവാഹിതയായി. നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്വാസിക തൻ്റെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ‘ഞങ്ങൾ....
വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടന്‍ മമ്മൂട്ടി. മമ്മൂട്ടി പ്രധാന കഥാപാത്രമാക്കി ജിയോ ബേബി....
കരിയറിലാദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ ഇടംപിടച്ചതിന് പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. പുരുഷ ഡബിള്‍സ്....
സ്പെയിനിലെ കാഡിസ് പ്രവിശ്യയിൽ അൻഡലൂസിയയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായേയ് ഒരു ഗ്രാമമാണ് സെറ്റനിൽ ഡി ലാസ് ബോഡെഗാസ്. ഈ നാടിന്....
സിവില്‍ സര്‍വീസ് കടമ്പ മറികടക്കുക എന്നതായിരിക്കും ഓരോ ഉദ്യോഗാര്‍ഥിയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ സിവില്‍ സര്‍വീസ് എന്ന വലിയ നേട്ടത്തിലേക്കുള്ള....
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം....
സജീവമായി സിനിമകളിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും താൻ ചെയ്തുവെച്ച വേഷങ്ങളിലൂടെയെല്ലാം ശ്രദ്ധേയനായ നടനാണ് പ്രണവ് മോഹൻലാൽ. ഒരു താരപുത്രൻ എന്ന പദവിയോ ആഡംബരമോ....
2023 ലെ ഏറ്റവും മികച്ച രാജ്യന്തര ടി-20 താരമായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്ത് ഐസിസി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ടി20....
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്‌ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!