മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്നു ക്യാപ്റ്റൻ രാജു. 500 ലധികം ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം....
പ്രസവവേദനകൊണ്ട് പുളഞ്ഞ യുവതിക്ക് ആശ്വാസമായി പോലീസുകാരൻ. ഹത്രാസിൽ നിന്നും ഹരീദാ ബാദിലേക്കുള്ള യാത്രക്കിടയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതിയേയും കൊണ്ട്....
കേരളം നേരിട്ട മഹാവിപത്തിനെ അതിജീവിച്ച് വരുകയാണ് കേരളജനത. ചെറുതും വലുതുമായ നിരവധി സഹായങ്ങളുമായി കേരളത്തെ സഹായിക്കാൻ ഒരുപാട് ആളുകൾ എത്തിയപ്പോൾ.....
അധ്യാപകദിനത്തില് പ്രീയപ്പെട്ട ടീച്ചര്ക്ക് സര്പ്രൈസ് നല്കുന്നതിന് ഫഌവേഴ്സ് ഓണ്ലൈന് ചെറിയൊരു അവസരം നല്കിയപ്പോള് നിരവധി പേരാണ് പ്രതികരിച്ചത്. ഒരുപാട് വിദ്യാര്ത്ഥികള്....
ക്രിക്കറ്റ് കളിക്കിടയില് പറ്റുന്ന അബദ്ധങ്ങള് നിരവധിയാണ്. ഇത്തരം അബദ്ധങ്ങള് പലപ്പോഴും കാണികള്ക്ക് ചിരിയും സമ്മാനിക്കും. ക്രിക്കറ്റ് കളിക്കിടെ സംഭവിച്ച ഒരു....
ചില കൂടിക്കാഴ്ചകള്ക്ക് ഭംഗി കൂടുതലാണ്. പാട്ടുമുത്തശ്ശിയും സംഗീതജ്ഞന് ശങ്കരന് നമ്പൂതിരിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കാണ് ഇപ്പോള് ആരാധകര് ഏറെ. അടുത്ത കാലത്ത്....
കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ തരംഗമായ കൊച്ചുഗായകനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വയറ്റത്തടിച്ച് വളരെ മനോഹരമായ രീതിയിൽ....
പെണ്ണിനഴക് മുടിയാണെന്നാണല്ലോ പഴമക്കാര് ചൊല്ലാറ്. സാമൂഹ്യമാധ്യമങ്ങളില് കൗതുകമായിരിക്കുകയാണ് ഒരു അഞ്ചുവയസുകാരിയുടെ മുടിയഴക്. ഈ കുഞ്ഞുസുന്ദരിക്ക് ലോകമെമ്പാടുമുള്ള ആരാധകരുടെ എണ്ണവും ചെറുതല്ല.....
ജീവിതം യൗവനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കണമെന്ന് ബഷീര് ഓര്മ്മപ്പെടുത്തിയിട്ടുണ്ട്. പ്രണയം അത്രമേല് സുന്ദരമാണല്ലോ. ഹൃദയത്തിനുള്ളില് ആഴത്തില് വേരൂന്നിയ പ്രണയത്തെ ഒരിക്കലും പറിച്ചെറിയാനാവില്ലെന്ന്....
ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ ഇന്ത്യയുടെ നിറം മങ്ങിപോയതിന് ശേഷം ഏറെ വിമർശങ്ങൾ കേട്ട ക്യപ്റ്റൻ കൂൾ കഴിഞ്ഞ കുറെ ദിവസങ്ങളായി അവധിക്കാലം ആസ്വദിച്ചും വിവാഹപാർട്ടികളിൽ....
കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിന്....
ലോകം മുഴുവനുമുള്ള ആളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായ കി കി ചലഞ്ചിന് പിന്നാലെയാണ്. നിരവധി സൂപ്പർ സ്റ്റാറുകൾ ദിവസേന....
ഈ അടുത്ത കാലത്തായി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മ്യൂസിക്കൽ ആപ്പാണ് മ്യൂസിക്കലി. ചെറിയ വീഡിയോകൾ ലിപ് സിങ്ക് ഉപയോഗിച്ച് പുതിയ....
വളരെ സിംപിളായി തമിഴ് പറഞ്ഞ് സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങിയിരിക്കുകയാണ് ഒരു ചൈനീസ് യുവതി. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ്....
‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താരജോഡികളുടെ മകൾ....
നിരവധി കലാകാരന്മാരെ കണ്ടെത്തുന്നതിൽ ഇപ്പോൾ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരൊറ്റ പാട്ടിലൂടെ....
ലോകത്തിന് മുഴുവൻ മാതൃകയായിരിക്കുകയാണ് ജയ്പൂർ റെയിൽവേ സ്റ്റേഷനിലെ ആദ്യവനിത ചുമട്ടുതൊഴിലാളിയായ മഞ്ജു ദേവി. ഭർത്താവിന്റെ മരണ ശേഷം കുടുംബം പുലർത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി....
നോവുള്ള പ്രണയത്തിന്റെ മധുര ഓർമ്മകളുമായി എത്തുകയാണ് ഇലഞ്ഞിപ്പൂ. പ്രണയത്തിന്റ മനോഹാരിതയും വിരഹത്തിന്റെ വേദനയുമെല്ലാം പറയുന്ന മ്യൂസിക്കൽ ആൽബം കേൾവിക്കാരനെ ഗൃഹാതുരമായ ഒരു....
‘ഡോക്ടർ ലൗ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് മിയ.....
സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരങ്ങളായിക്കൊണ്ടിരിക്കുന്നത് സെലിബ്രിറ്റികളുടെ മക്കളാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവയാണ്....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്