മുകുന്ദൻ ഉണ്ണി തമിഴിലേക്ക്; തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം റീമേക്കിനൊരുങ്ങുന്നുവെന്ന് സൂചന

അഭിനയ മികവും കഥ പറച്ചിലിന്റെ വ്യത്യസ്തയും പ്രമേയത്തിന്റെ സമ്പന്നതയും കൊണ്ട് പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്.’....

മുകുന്ദൻ ഉണ്ണിയുടെ രണ്ടാം ഭാഗത്തിൽ സലിം കുമാർ ഉണ്ടാവുമോ; മറുപടിയുമായി വിനീത് ശ്രീനിവാസൻ

പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് വിനീത് ശ്രീനിവാസന്റെ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.’ വ്യത്യസ്‌തമായ പ്രൊമോഷൻ പരിപാടികളുമായി....

ഒരു വമ്പൻ ഓഫറുമായി സുരാജ് വെഞ്ഞാറമൂട്; മുകുന്ദൻ ഉണ്ണിയുടെ സക്‌സസ് ഫോർമുല പഠിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം…

വ്യത്യസ്‌തമായ പ്രൊമോഷൻ പരിപാടികളുമായി നേരത്തെ തന്നെ ശ്രദ്ധേയമായി മാറിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.’ മലയാള സിനിമ പ്രേക്ഷകർ ഏറെ....

“ഉണ്ണി അത്ര ക്ലീനല്ല..”; സെൻസറിം​ഗ് പൂർത്തിയാക്കി മുകുന്ദനുണ്ണി, നവംബർ 11 ന് റിലീസ്

സമൂഹമാധ്യമങ്ങളിലെ വ്യത്യസ്‌തമായ പ്രൊമോഷൻ പരിപാടികളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയമായ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്.’ മലയാള സിനിമ പ്രേക്ഷകർ ഏറെ....

“മുകുന്ദനുണ്ണിയുടെ ഡബ്ബിംഗ് ആണ് ഏറ്റവും ആസ്വദിച്ച് ചെയ്തത്”: വിനീത് ശ്രീനിവാസന്‍

അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ ചിത്രത്തിന്റെ ഡബ്ബിംഗ് ആണ് ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും ആസ്വദിച്ച് ചെയ്തതെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. പുതിയ ചിത്രമായ....

ചിത്രത്തിൻറെ സംവിധായകനും നടനും തമ്മിൽ ക്ലാഷ്

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിൻറെ സംവിധായകനായ അഭിനവ് സുന്ദര്‍ നായകും നടനായ വിനീത് ശ്രീനിവാസനും തമ്മിൽ ക്ലാഷ്. പേര്....

എനിക്കിത്തിരി നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും; വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്.’ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ പ്രചരണാർത്ഥം പങ്കുവെയ്ക്കപ്പെടുന്ന....

“പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്..”; വൈറലായി വിനീത് ശ്രീനിവാസൻ പോളണ്ടിൽ നിന്ന് പങ്കുവെച്ച ചിത്രം

മലയാള സിനിമ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു ചിത്രമാണ് ‘സന്ദേശം.’ നടൻ ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത....

ഹൃദയം ബോളിവുഡിലേക്ക്; നായകനായി സെയ്ഫ് അലി ഖാന്റെ മകൻ..?

മലയാളി സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൃദയം. പാട്ടിനും പ്രണയത്തിനും പ്രാധാന്യം....

‘ഹൃദയം ടീമിനെ ആദ്യമായി കണ്ടപ്പോൾ’- വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ റിലീസ്....

വിനീത് ശ്രീനിവാസന്‍ പാടി, ഗിത്താറില്‍ താളംപിടിച്ച് പ്രണവ് മോഹന്‍ലാലും; കൈയടിച്ച് സോഷ്യല്‍മീഡിയ

സിനിമകളില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ഒക്കെ പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. നടനും സംവിധായകനും ഗായകനുമായ....

ബോളിവുഡ് ശൈലി തുടർന്ന് ഒമർ ലുലു; ശ്രദ്ധനേടി വിനീത്‌ ശ്രീനിവാസന്റെ ആലാപനത്തിൽ ഒരുങ്ങിയ ‘മനസ്സിന്റെ ഉള്ളിൽ’

ലോക്ക് ഡൗൺ കാലത്ത് സംഗീത പ്രേമികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഗായകൻ ശ്രീനിവാസനൊപ്പം ചേർന്ന്....

വിനീത് ശ്രീനിവാസന്റെ ആലാപന മികവില്‍ സാറാസിലെ ‘നെഞ്ചമേ…’ ഗാനം

നടനായും സംവിധായകനായും ഗായകനായും ചലച്ചിത്രലോകത്ത് കൈയടി നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. താരം പാടിയ പാട്ടുകളൊക്കേയും ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും....

രക്ഷിത് ഷെട്ടി ചിത്രത്തിൽ ഗായകനായി വിനീത് ശ്രീനിവാസൻ

കിരൺരാജ് സംവിധാനം ചെയ്യുന്ന 777 ചാർലി എന്ന ബഹുഭാഷാ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകനായി....

കുഞ്ചാക്കോ ബോബനും ഇസക്കുട്ടനും പിന്നെ മറ്റ് നടന്മാരും അവരുടെ മക്കളും: താരാട്ട് ഈണം പോല്‍ മനം നിറച്ച് അല്‍ഫോന്‍സ് പുത്രന്റെ പാട്ട്

പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്തുണ്ട്. താരാട്ട് ഈണം പോല്‍ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുകയാണ് അല്‍ഫോന്‍സ് പുത്രന്റെ പാട്ട്. കഥകള്‍ ചൊല്ലിടാം നിറയെ....

വിനീത് ശ്രീനിവാസന്റെ സ്വരമാധുരിയില്‍ മനോഹരമായൊരു പ്രണയഗാനം

ചില പാട്ടുകള്‍ അങ്ങനെയാണ്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കാറുണ്ട്. പ്രത്യേകിച്ച് ചില പ്രണയ ഗാനങ്ങള്‍. സംഗീതാസ്വദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു....

‘ഒരു ദൈവം തന്ത പൂവേ..’- കടൽകാഴ്ചകളിൽ മുഴുകി വിനീതും മകളും

മക്കൾക്കൊപ്പമുള്ള വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും പങ്കുവയ്ക്കാറുണ്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. മകൻ വിഹാനും മകൾ ഷനായായും സമൂഹമാധ്യമങ്ങളുടെ പ്രിയതാരങ്ങളാണ്.....

‘ഒരു തൂമഴയിൽ’: ഗ്രാമഭംഗിക്കൊപ്പം വിനീത് ശ്രീനിവാസന്റെ ആലാപനവും, മനോഹരം ഈ ഗാനം

സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുകയാണ് ഗ്രാമഭംഗിയും നാടൻ പ്രണയവും പറയുന്ന ‘ഒരു തൂമഴയിൽ’ എന്ന സുന്ദര ഗാനം. വിനീത് ശ്രീനിവാസന്റെ ആലാപനത്തിൽ....

കുസൃതികാട്ടി ഷനയ; മക്കളുടെ രസകരമായ ചിത്രങ്ങൾ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

ചലച്ചിത്ര താരങ്ങളുടെ സിനിമ വിശേഷങ്ങൾക്കപ്പുറം കുടുംബവിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. പലപ്പോഴും താരങ്ങളുടെ മക്കളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും കൗതുകത്തോടെ....

‘വിനീത്, നമ്മുടെ കുഞ്ഞ് വരാറായെന്ന് തോന്നുന്നു’- മകൾ ജനിച്ച കഥ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും രണ്ടാമത്തെ മകൾ ഷനയ ഒരു വയസ് പൂർത്തിയാക്കിയിരിക്കുകയാണ്. രണ്ടുമക്കളാണ് ഇവർക്ക്. വിഹാനും ഷനയയും. ജന്മദിനത്തിൽ മകളെക്കുറിച്ച്....

Page 1 of 31 2 3