health

ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് അല്‍പം ജാതിക്ക

ഏറെ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് ജാതിക്ക. ഭക്ഷണത്തില്‍ അല്‍പം ജാതിക്ക പൊടിച്ചത് ചേര്‍ക്കാറുണ്ട് പലരും. ദിവസവും ചെറിയ അളവില്‍ ജാതിക്ക ശരീരത്തിലെത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഉദര ആരോഗ്യത്തിന്. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ജാതിക്ക സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ ആഗീരണം ചെയ്യുന്നതിനും. ശരീരത്തില്‍ അനാവശ്യമായ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും ജാതിക്കയിലെ ഘടകങ്ങള്‍ സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍, വയറു കമ്പിക്കല്‍, ദഹനക്കേട്,...

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ പലരും ഇക്കാലത്ത് ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ജങ്ക്ഫുഡുകളുടെ അമിതോപയോഗവും വ്യായമക്കുറവുമെല്ലാം പലവിധ ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഭക്ഷണകാര്യത്തില്‍ അല്‍പം കരുതല്‍ നല്‍കിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാം. ഇലക്കറികളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കും. അതുപോലെതന്നെ കാത്സ്യം...

എൺപത്തിരണ്ടാം വയസിൽ വെയ്റ്റ് ലിഫ്റ്റും വർക്ക്ഔട്ടുമായി ഒരു മുത്തശ്ശി- വീഡിയോ

ശരീരം നല്ല ഫിറ്റായി ഇരിക്കാൻ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാൽ, പലർക്കും അത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. കാരണം, വർക്ക് ഔട്ട് ചെയ്യാനുള്ള മടി. യൗവ്വന സമയത്ത് വർക്ക്ഔട്ട് ചെയ്യുന്നവർ പോലും കുറച്ചുകാലം കഴിഞ്ഞാൽ അതൊക്കെ മെല്ലെ അവസാനിപ്പിക്കും. എന്നാൽ, എൺപത്തിരണ്ടാം വയസിലും ചുറുചുറുക്കോടെ ഫിറ്റ്നസ്സിൽ ശ്രദ്ധ ചെലുത്തി വൈറലായിരിക്കുകയാണ് ചെന്നൈ സ്വദേശിനിയായ ഒരു...

ഇടയ്ക്കിടെ ചായ കുടിയ്ക്കുന്ന ശീലമുള്ളവർ അറിയാൻ

സ്ഥിരമായി ചായ കുടിയ്ക്കുന്നവർക്കും ഇനി സന്തോഷത്തോടെ ചായ കുടിയ്ക്കാം. ചായ കുടിയ്ക്കുന്ന ശീലം ആരോഗ്യത്തിന് കൂടുതൽ ഉത്തമമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ഥിരമായി ചായ കുടിക്കുന്ന ശീലം ആരോഗ്യത്തിന് മോശമാണെന്ന തലത്തിൽ നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നല്ലതാണെന്നാണ് പുതിയ പഠനം മുന്നോട്ട് വയ്ക്കുന്നത്. വിവിധ തരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന പോളീഫിനോള്‍സ്, തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍...

ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു- മൂന്നാഴ്ച വിശ്രമം

ചിത്രീകരണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കടുത്ത വയറുവേദനയെ തുടർന്നാണ് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കിനെത്തുടർന്ന് വയറിനുള്ളിൽ ചെറിയ രക്തക്കുഴൽ മുറിഞ്ഞതാണ് വേദനയ്ക്ക് കാരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച താരം ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐ സി യുവിൽ നിരീക്ഷണത്തിലാണ്. താരം 46 മണിക്കൂർ കൂടി ഐ...

കാഴ്ചശക്തിക്കും പ്രതിരോധ ശേഷിക്കും ദിവസവും ഡ്രൈ ഫ്രൂട്സ് ശീലമാക്കാം

ധാരാളം പോഷകങ്ങളുള്ള മികച്ചതും ആരോഗ്യകരവുമായ ഒന്നാണ് ഡ്രൈ ഫ്രൂട്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ് ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്സ് ചേർക്കുന്നത്. അവശ്യ പോഷകങ്ങളുടെ ഉറവിടവും പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ നിറഞ്ഞതുമായ ഡ്രൈ ഫ്രൂട്സിന് ആരോഗ്യ ഗുണങ്ങൾ ധാരാളമുണ്ട്. കൂടാതെ, ഉണങ്ങിയ പഴങ്ങളിലും അണ്ടിപ്പരിപ്പിലും കൊഴുപ്പ് തീരെയില്ല. കശുവണ്ടി, ഉണക്കമുന്തിരി, പിസ്ത, ഡേറ്റ്സ്, ബദാം,...

ദഹന പ്രശ്നങ്ങൾക്കും അസ്ഥി വേദനയ്ക്കും ആശ്വാസമേകും ശർക്കര

ഇന്ത്യക്കാരുടെ ഒരു പ്രധാന ഇഷ്ടരുചിയാണ് ശർക്കര. ചിലർ പഞ്ചസാരയ്ക്ക് പകരമായാണ് ശർക്കര ഉപയോഗിക്കാറുള്ളത്. മധുരം അധികമാണെങ്കിലും ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ശർക്കരയ്ക്കുണ്ട്. ദിവസേന ഭക്ഷണത്തിൽ ഒരല്പം ശർക്കര കൂടി ഉൾപ്പെടുത്തിയാൽ മികച്ച ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക. തണുപ്പിനും ചുമയ്ക്കും വലിയ ആശ്വാസം പകരും ശർക്കര. തൊണ്ടയിലെ അസ്വസ്ഥതകൾ ശമിപ്പിക്കുകയും ഒപ്പം തൊണ്ടവേദനയെ ലഘൂകരിക്കുകയും ചെയ്യും. പ്രായമാകുമ്പോൾ...

ഹൃദയത്തിനും തലച്ചോറിനും പോഷകങ്ങൾ സമ്മാനിക്കും മത്സ്യം

ഇത്തിരി മീനില്ലാതെ ചോറുണ്ണാൻ പറ്റാത്തവരാണ് മലയാളികളിൽ അധികവും. രുചിക്ക് പുറമെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പലതരം പോഷകങ്ങളും മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ ഒരു ഭക്ഷണ ഘടകമാണ് മത്സ്യം. കൂടാതെ, ശരീരത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ കെ യും മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം തടയാൻ മത്സ്യം...

ചർമ്മ കാന്തിക്കും ആരോഗ്യത്തിനും തേങ്ങാപ്പാലിന്റെ വിശേഷ ഗുണങ്ങൾ

ഭക്ഷണത്തിന് രുചി വർധിപ്പിക്കുന്നത് മാത്രമല്ല, ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ് തേങ്ങ. വേരുമുതൽ ഓല വരെ ഉപകാരപ്രദമായതുകൊണ്ട് കല്പക വൃക്ഷം എന്നാണ് തെങ്ങ് അറിയപ്പെടുന്നത്. തെങ്ങിന്റെ വിശേഷങ്ങൾക്ക് പുറമെ തേങ്ങാപ്പാലിന്റെ അത്ഭുത ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം, ശരീരത്തിനും ചർമ്മത്തിനും മുടിക്കുമെല്ലാം ഉത്തമമാണ് തേങ്ങാപ്പാൽ. ഭൂമിയിലെ ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് ഇത്. തേങ്ങയ്ക്ക് ഭക്ഷ്യയോഗ്യമായ നാല് ഘടകങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ്...

മാനസിക സംഘർഷം ലഘൂകരിക്കാൻ ഡാർക്ക് ചോക്ലേറ്റ് ശീലമാക്കാം

ചോക്ലേറ്റിനോട് ഇഷ്ടക്കുറവുള്ളവർ ചുരുക്കമാണ്. വായിൽ വെള്ളമൂറിക്കുന്ന രുചിയുള്ള ചോക്ലേറ്റിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റിൽ. ആന്റിഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് ചോക്ലേറ്റ്. പ്രമേഹ രോഗികൾക്കും മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കാം. കാരണം ചോക്ലേറ്റ് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുന്നില്ല. ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയത്തിലേക്കും തലച്ചോറിലേക്കും രക്തയോട്ടം വർദ്ധിപ്പിക്കും. മണിക്കൂറുകളോളം ജാഗ്രതയും ഉന്മേഷവും നിലനിർത്താൻ സഹായിക്കും. അതുകൊണ്ട്...

Latest News

പ്രിയതമയ്ക്ക് പ്രിയപ്പെട്ട പാട്ട് സമ്മാനിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍ രാജേഷ് ചേര്‍ത്തല: വീഡിയോ

രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...