Entertainment

കൊറോണക്കാലത്ത് വീട്ടിലിരിക്കുമ്പോള്‍ വെള്ളം അധികം പാഴാക്കാതെ എങ്ങനെ പാത്രം കഴുകാം…, മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കത്രീന കൈഫ്

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് രാജ്യം. വിവിധ ഇടങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമകളുടെ ചിത്രീകരണങ്ങളെല്ലാംതന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ് രാജ്യത്ത്. താരങ്ങളിലധികവും സര്‍ക്കാരിന് പിന്തുണ അറിയിച്ച് വീടുകളില്‍ തന്നെ കഴിയുകയാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെ ചില പൊടിക്കൈകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ...

കൊറോണക്കാലത്തെ കരുതലിനെ ഓര്‍മ്മപ്പെടുത്തിയ മമ്മൂട്ടി ‘വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരന്‍’: കുറിപ്പ്‌

സമൂഹമാധ്യമങ്ങളില്‍ മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. നിരവധിപ്പേരാണ് ആ കുറിപ്പ് ഏറ്റെടുത്തതും. കൊറോണക്കാലത്തെ കരുതലിനെക്കുറിച്ച് താരം കുറിച്ച വാക്കുകള്‍ ഹൃദയംകൊണ്ട് ഏറ്റെടുക്കുകയായിരുന്നു പ്രേക്ഷകര്‍. ''ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്കു കരുതിവയ്ക്കുന്നതില്‍ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കില്‍, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന്...

പ്രേക്ഷകര്‍ ശ്രദ്ധിക്കാതെപോയ ചില ബ്രില്യന്‍സുകളുമുണ്ട് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍: വീഡിയോ

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. തിയേറ്ററുകളില്‍ കൈയടി നേടിയ സിനിമയിലെ ചില അതിസൂക്ഷ്മ മികവുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തില്‍...

‘ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്, നമ്മുടെ കരുതല്‍ അവര്‍ക്കുകൂടി വേണ്ടിയാകണം’; മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരേ മനസ്സോടെ ജനങ്ങളെല്ലാം ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയമാണ് ഇത്. കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ഒന്നിച്ച് പ്രയത്‌നിക്കേണ്ട സമയം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയറിയിച്ച് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നമ്മുടെ കരുതലില്‍ മറ്റുള്ളവരെയും...

‘ഒടുവില്‍ അച്ഛന്‍ എന്നെ ചേര്‍ത്തുപിടിച്ച് പറഞ്ഞു സിനിമയും കഥാപാത്രവും ഇഷ്ടപ്പെട്ടു എന്ന്’: കല്യാണി പ്രിയദര്‍ശന്‍

മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയിലെ അഭിനയത്തിന് താരത്തെ പ്രശംസിച്ചിരിക്കുയാണ് അച്ഛന്‍ പ്രിയദര്‍ശന്‍. സമൂഹമാധ്യമങ്ങളിലാണ്, താരം കാത്തിരുന്ന ആ പ്രശംസയെക്കുറിച്ച് എഴുതിയത്. 'ഒടുവില്‍ അച്ഛന്‍ എന്നെ ചേര്‍ത്തുപിടിച്ചു. സിനിമയും...

നാളെ രാജ്യത്ത് ‘ജനതാ കര്‍ഫ്യൂ’; പിന്തുണ അറിയിച്ച് ചലച്ചിത്രതാരങ്ങളും

കൊവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നാളെ(22-3-2020) ജനതാ കര്‍ഫ്യൂ ആയിരിക്കും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെ ചെറുക്കാന്‍ സന്നദ്ധരാകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തി. കേരളവും...

സഹോദരിമാര്‍ക്ക് ഒപ്പം അഹാനയുടെ രസികന്‍ ടിക് ടോക്ക്: വീഡിയോ

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാര്‍. 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും അഹാന കൈയടി നേടാറുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

“അന്വേഷണങ്ങള്‍ക്ക് നന്ദി, ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്”: പൃഥ്വിരാജ്

'ആടുജീവിതം' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് അടങ്ങുന്ന സിനിമാ സംഘം ജോര്‍ദ്ദാനിലാണ്. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കിയതോടെ സിനിമ സംഘം ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്....

‘റെക്കോര്‍ഡിങ് ആണെന്ന് അറിയാതെ അന്ന് പതിനാറാം വയസ്സില്‍ പാടി’; ആദ്യ പാട്ടനുഭവത്തെക്കുറിച്ച് ശ്രേയ ഘോഷാല്‍- വീഡിയോ

ഭാഷയുടെയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച സുന്ദര ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിയ്ക്കുന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളി അല്ലാതിരുന്നിട്ടുപോലും ഉച്ചാരണശുദ്ധിയോടെ മലായാളം പാട്ടുകള്‍ അതിമനോഹരമായി പാടുന്ന ശ്രേയ മലയാളികളുടെയും ഇഷ്ട ഗായികയാണ്. തന്റെ ആദ്യ പാട്ടനുഭവത്തെക്കുറിച്ചുള്ള ഗായികയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. പതിനാറാം വയസ്സില്‍ ആദ്യമായി സിനിമയ്ക്ക്...

ടിക് ടോക്കില്‍ താരമാണ്, ‘കോശി’യുടെ മകളായെത്തിയ ഈ താരപുത്രി ചില്ലറക്കാരിയല്ല

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ പുതിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയതും. ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ...
- Advertisement -

Latest News

വിജയ് നായകനായ ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു

വിജയ് നായകനായ ആറ്റ്ലീ ചിത്രം ബിഗിൽ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്തു. 2019 ഒക്ടോബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുവർഷം പൂർത്തിയാക്കിയ വേളയിലാണ്...
- Advertisement -

ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടും, വീടുകളിൽ കയറി ഇറങ്ങി ചികിത്സിക്കും; 87 ആം വയസിലും താരമാണ് ഈ ഡോക്ടർ

കൊവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതോടെ എല്ലാവരും സ്വന്തം കുടുംബങ്ങളിലും ജോലി സ്ഥലത്തേക്കും മാത്രമായി ഒതുങ്ങിക്കൂടി. എന്നാൽ ഇതൊന്നും ബാധിക്കാതെ അഹോരാത്രം പണിയെടുക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാണ് ആരോഗ്യപ്രവർത്തകർ. ഇപ്പോഴിതാ അറുപത്...

അമ്പും വില്ലുമേന്തി പോരാളിയായ രാജകുമാരി; ഹോളിവുഡ് സ്റ്റൈലിൽ അനിഘ

ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി അനിഘ സുരേന്ദ്രൻ. വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ അനിഘ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അനിഘ ഇപ്പോൾ, നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്....

ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച

ചില കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും കുളിർമ്മയും നൽകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും എളുപ്പത്തിൽ വൈറലാകും. അത്തരത്തിൽ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍...

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം

മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ...