FlowersOnline Special

92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’

എലിയെ പിടിയ്ക്കാനുണ്ടോ…. വര്‍ഷങ്ങളായി എരുമേലിയിലെ പല വീടുകളിലും ഈ ചോദ്യവുമായി എത്തുന്ന ഒരാളുണ്ട്. കോശവന്‍ മൂപ്പന്‍ എന്ന എലിയപ്പൂപ്പന്‍. 92-വയസ്സിലൂം കാടും മലയും പുഴയും താണ്ടി എലയപ്പൂപ്പന്‍ എലിവേട്ട തുടരുന്നു. നാട്ടിലെ വീടുകളിലെല്ലാം വിളിയ്ക്കാതെതന്നെ എലിയപ്പൂപ്പന്‍ എത്തും. എലിയെ പിടിയ്ക്കാനുണ്ടോ എന്ന് ചോദിയ്ക്കും. സമ്മതം കിട്ടിയാല്‍ ഉടനെ എലിവേട്ടയും തുടങ്ങും. പുകച്ച് പുറത്ത് ചാടിയ്ക്കുന്ന വേട്ടവിദ്യയാണ്...

സാരിയിൽ ജിംനാസ്റ്റിക് പ്രകടനവുമായി വൈറൽ താരം പരുൾ അറോറ കോമഡി ഉത്സവ വേദിയിൽ- മാസ്മരിക പ്രകടനം

പ്രമുഖ ഫിറ്റ്നസ് മോഡലും ജിനാസ്റ്റുമായ പരുൾ അറോറ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ താരമാണ്. സാരിയുടുത്ത് ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്യുന്ന പരുളിന്റെ വീഡിയോ ഇന്ത്യ ഒട്ടാകെ ഏറ്റെടുത്തിരുന്നു. സാരിയണിഞ്ഞ് നടക്കാൻ പോലും ബുദ്ധിമുട്ടാണ് എന്ന് പറയുന്നവർക്കിടയിലേക്കാണ് പരുൾ തലകുത്തിമറിഞ്ഞ് എത്തിയത്. എഴുത്തുകാരിയായ അപർണ ജെയ്ൻ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് പരുൾ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ,...

തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ; ‘ബസന്തി’യായി കിടിലന്‍ പ്രകടനം: വീഡിയോ

വേഷപ്പകര്‍ച്ചയുടെ കാര്യത്തില്‍ തങ്കച്ചനെ വെല്ലാന്‍ മിനിസ്‌ക്രീനില്‍ വേറെയാളില്ല. ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ ഗംഭീര പ്രകടനങ്ങളാണ് തങ്കച്ചന്‍ കാഴ്ചവയ്ക്കുന്നത്. വേഷപ്പകര്‍ച്ചയില്‍ അതിശയിപ്പിയ്ക്കുകയാണ് താരം ഓരോ തവണയും. പ്രേക്ഷകര്‍ ഏറെയിഷ്ടത്തോടെ തങ്കൂ എന്ന് വിൡയ്ക്കുന്ന തങ്കച്ചന്‍ വിതുര വേഷപ്പകര്‍ച്ചകള്‍ക്കൊണ്ട് കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ' ഈ പറക്കും...

ഓർമ്മകളിലേക്ക് മറഞ്ഞ മകന്റെ ഓട്ടോയിൽ ജീവിതമർപ്പിച്ച് ഒരമ്മ- ഉള്ളുതൊടുന്ന അനുഭവം

മലയാളികളുടെ സ്വീകരണമുറികളിൽ കാഴ്ചയുടെ വസന്തമൊരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടി വി. ഓരോ പരിപാടിയും വളരെ വ്യത്യസ്തത പുലർത്തുന്നതുകൊണ്ടുതന്നെ ജനപ്രിയതയും ഏറെയാണ്. എന്നാൽ,കോമഡി ഉത്സവത്തിനോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഒട്ടേറെ കലാകാരന്മാർക്ക് വഴിതെളിച്ച കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിൽ ശ്രദ്ധ നേടുകയാണ് സിറോ ടു ഹീറോ എന്ന ഭാഗം. അറിയപ്പെടാത്ത, സാഹചര്യങ്ങളെ ഊർജ്ജമാക്കി മാറ്റിയ...

കണ്ണുചിമ്മാതെ കണ്ടിരുന്നുപോകും ഈ അപൂർവ്വ സഹോദരങ്ങളുടെ മെയ്‌വഴക്കമാർന്ന പ്രകടനം- വീഡിയോ

കോമഡി ഉത്സവം ചാപ്റ്റർ 2ന് പ്രേക്ഷകർ നൽകിയ സ്വീകരണം ചെറുതല്ല. ഫ്‌ളവേഴ്‌സ് ടി വിയിലെ ഏറ്റവും ജനപ്രിയമായ പരിപാടികളിൽ ഒന്നായി മാറിയ കോമഡി ഉത്സവത്തിന്റെ രണ്ടാം വരവും നിറപ്പകിട്ടാർന്നതാണ്. വൈവിധ്യമാർന്ന കലകൾക്കും വേറിട്ട കലാകാരന്മാർക്കും വേദിയാകുന്ന കോമഡി ഉത്സവ വേദിയിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി അമ്പരപ്പിക്കുകയാണ് രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ. അമേരിക്കാസ് ഗോട്ട് ടാലന്റ്, ഡാൻസ്...

എങ്ങനെ കൈയടിക്കാതിരിയ്ക്കും ഈ പ്രകടനത്തിന്; അതിഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍…: വീഡിയോ

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ ചാപ്റ്റര്‍ 2 -നും വന്‍ വരവേല്‍പ്. അതിഗംഭീരമായ ദൃശ്യവിസ്മയമാണ് ചാപ്റ്റര്‍ 2 ലും പ്രേക്ഷകര്‍ക്കായി എത്തുന്നത്. ഇന്ത്യയുടെ അഭിമാനമായ ഒരു നൃത്തസംഘവും കോമഡി ഉത്സവത്തിന്റെ മഹനീയ വേദിയിലെത്തി. രാജോഷി, രാഹുല്‍, രജിത്, ജിത്തു എന്നിവര്‍ രാജസ്ഥാനില്‍ നിന്നുമാണ് കോമഡി ഉത്സവത്തിന്റേ വേദിയിലെത്തിയത്. ഈ നാല്‍വര്‍ സംഘം പ്രേക്ഷകര്‍ക്ക്...

പാട്ടും നൃത്തവുമായി ഉത്സവ വേദിയിൽ കൃഷ്ണവേണി; ഒപ്പം ചുവടുവെച്ച് ബിജുക്കുട്ടൻ

വൈവിധ്യമാർന്ന കഴിവുകളും അഭിരുചിയുമുള്ളവരെ ലോകത്തിന് മുന്നിലേക്ക് എത്തിക്കാനുള്ള വേദിയാണ് ഫ്ളവേഴ്സ് ടി വി സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം. മിഥുൻ രമേഷ് അവതാരകനായി എത്തുന്ന ഷോ ജനപ്രിയതയുടെ കാര്യത്തിലും മുൻപന്തിയിൽ ആണ്. ഇടവേളയ്ക്ക് ശേഷം കോമഡി ഉത്സവം ചാപ്റ്റർ 2 ആരംഭിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായി മാറിയ ഒട്ടേറെ താരങ്ങൾ കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് എത്തുന്നുണ്ട്....

ആരും ചെയ്യാൻ മടിക്കുന്ന ജോലിയെ തന്റെ കർമ്മ മേഖലയാക്കി മാറ്റിയ ഹീറോ- ചന്ദ്രശേഖര പണിക്കർ’ക്ക് കോമഡി ഉത്സവവേദി നൽകിയ സ്നേഹാദരവ്

ഓരോ ജോലിക്കും അതിന്റേതായ മഹത്വമുണ്ട് എന്ന് പറയുമ്പോഴും നമ്മൾ ചെയ്യാൻ മടിക്കുന്ന ജോലികൾ ഉണ്ട്. ചിലർ വൈറ്റ് കോളർ ജോലികൾ മാത്രമെന്ന ചിന്തയിൽ ജീവിക്കുമ്പോൾ മറ്റു ചിലർ ആരും ചിന്തിക്കാത്ത മേഖലകളിലാണ് അപ്രതീക്ഷിത നിയോഗമെന്നതുപോലെ എത്തിച്ചേരുന്നത്. എല്ലാവരും ചെയ്യാൻ മടിക്കുന്ന ജോലികൾ ഒരു കർമ്മമായി ഏറ്റെടുത്ത് പൂർണമായും നീതി പുലർത്തുന്ന അറിയപ്പെടാത്ത...

പൂരം കൊടിയേറി മക്കളേ; പുത്തന്‍ ദൃശ്യവിസ്മയവുമായി മലയാളികളുടെ ചിരി മഹോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍….

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ സെക്കന്റ് ചാപ്റ്ററിന് തുടക്കമായി. ഇനി മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാത്രി 9.30 ന് ഫ്‌ളവേഴ്‌സ് ടിവിയില്‍ കോമഡി ഉത്സവം ചാപ്റ്റര്‍ 2 പ്രേക്ഷകര്‍ക്ക് ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിയ്ക്കും. ലോകടെലിവിഷന്‍ ചരിത്രത്തില്‍...

ഇതുപോലെ മാസ്സ് കൗണ്ടറുകള്‍ ബിനു അടിമാലിയുടെ മാത്രം സ്‌പെഷ്യലാണ്

ചിരി വിരുന്നുമായി പ്രേക്ഷകരിലേക്കെത്തിയ പ്രിയതാരമാണ് ബിനു അടിമാലി. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലും ബിനു അടിമാലി സമ്മാനിയ്ക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്. രസകരമായ മാനറിസങ്ങളും സംസാര ശൈലിയുമെല്ലാം ബിനുവിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. താരക്കൂട്ടങ്ങളുടെ കുസൃതിയും ഗെയിമും എല്ലാം നിറച്ച് ലോകമലയാളികള്‍ക്ക് മുന്നിലേയ്‌ക്കെത്തുന്ന പരിപാടിയാണ് ഫ്‌ളവേളഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക്. പരിപാടിയില്‍ ശ്രദ്ധ നേടാറുണ്ട് ബിനു അടിമാലിയുടെ രസകരമായ...
- Advertisement -

Latest News

‘ഇഷ്‌ക്’ തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; നായികയായി പ്രിയ വാര്യർ

മലയാളത്തിൽ ഹിറ്റായി മാറിയ ‘ഇഷ്ക്’ വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ...
- Advertisement -