bollywood

പൂര്‍ണിമ ഇന്ദ്രജിത് ഇനി ബോളിവുഡിലും

ബോളിവുഡിലും സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്. അടുത്തിടെ മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത് തായിഷ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചിരുന്നു ഇതിന് പിന്നാലെയാണ് പൂര്‍ണിമയുടെ ബോളിവുഡ് പ്രവേശനം. കോബാള്‍ട്ട് ബ്ലൂ എന്നാണ് പൂര്‍ണിമ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര്. സച്ചിന്‍ കുന്ദല്‍ക്കര്‍ ആണ് സിനിമയുടെ സംവിധാനം....

ബലാകോട്ട് വ്യോമാക്രമണത്തിന്റെ കഥ പറയുന്ന ചിത്രത്തിലൂടെ വിജയ് ദേവരക്കോണ്ട ബോളിവുഡിലേക്ക്

2019ൽ നടന്ന ബലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് സഞ്ജയ് ലീല ബൻസാലിയും ഭൂഷൺ കുമാറും സിനിമ പ്രഖ്യാപിച്ചിരുന്നു. 'റോക്ക് ഓൺ!' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. വ്യോമസേനയുടെയും ബലാകോട്ടിലെ വ്യോമാക്രമണത്തിന്റെയും നേട്ടങ്ങൾ പങ്കുവയ്ക്കുന്ന ചിത്രത്തിൽ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വേഷത്തിൽ തെലുങ്ക്...

‘അഞ്ചാം പാതിരാ’യുടെ റീമേക്കിലൂടെ ബോളിവുഡിലേക്ക് ചേക്കേറാൻ ഒരുങ്ങി മിഥുൻ മാനുവൽ തോമസ്

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ 'അഞ്ചാം പാതിരാ' ബോളിവുഡിലേക്ക്. ചിത്രത്തിന് റീമേക്ക് ഒരുക്കുന്നതിലൂടെ സംവിധായകൻ മിഥുൻ മനുവലും ബോളിവുഡിലേക്ക് ചേക്കേറുകയാണ്. റിലയൻസ് എന്റെർറ്റൈന്മെന്റ്, എ പി ഇന്റർനാഷണൽ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിരുവോണ ദിനത്തിലാണ് റീമേക്ക് വിശേഷം മിഥുൻ മാനുവൽ പങ്കുവെച്ചത്.

അബ്രാം ബിസിയാണ്, ലോക്ക്ഡൗൺ കാലം അവധിക്കാലമല്ല; മകന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഗൗരി ഖാൻ

ചലച്ചിത്ര താരങ്ങളെപ്പോലെതന്നെ അവരുടെ കുടുംബ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെപ്പോലെതന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് മകൻ അബ്രാമും. ഇപ്പോഴിതാ അബ്രാമിന്റെ ലോക്ക്ഡൗൺ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് 'അമ്മ ഗൗരി ഖാൻ. ഓൺലൈൻ ക്ലാസുകൾ ആയതിനാൽ മിക്കകുട്ടികൾക്കും ഇത് അവധിക്കാല തുല്യമാണ്. എന്നാൽ ഷാരൂഖ് ഖാന്റെ...

ഹെലൻ ബോളിവുഡിലേക്ക്; നായികയായി ജാൻവി കപൂർ

അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം ‘ഹെലൻ’ ബോളിവുഡിലേക്ക്. പ്രമുഖ നിർമാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അന്ന ബെൻ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രം ഹിന്ദിയിൽ ബോണി കപൂറിന്റെ മകളും നടിയുമായ ജാൻവി കപൂർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബോളിവുഡിൽ താരമായി റോഷൻ; റിലീസിനൊരുങ്ങി ‘ചോക്ഡ്’

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച്, ആനന്ദത്തിലൂടെ ശ്രദ്ധേയനായി, ഗീതു മോഹൻദാസ് ചിത്രം മൂത്തോനിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ നടനാണ് റോഷൻ മാത്യു. യുവനായകന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നുവെന്ന വാർത്തയും മലയാളിൽ ഏറ്റെടുത്തിരുന്നു. ബോളിവുഡിലെ മുൻനിര സംവിധായകരിൽ ഒരാളായ...

ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ അമിതാഭ്‌ ബച്ചൻ; ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങി ചിത്രം

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമിതാഭ്‌ ബച്ചൻ. ബിഗ് ബി നായകനായി എത്തുന്ന ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറ്. അത്തരത്തിൽ ലോകമെങ്ങുമുള്ള ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഗുലാബോ സീതാബോ. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ മേക്ക് ഓവർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഏപ്രിൽ 17...

‘ഇഷ്‌ക്’; തമിഴിന് പിന്നാലെ ബോളിവുഡിലേക്കും

മലയാളത്തിൽ ഹിറ്റായ 'ഇഷ്‌ക്' തമിഴിലേക്ക് ചേക്കേറുന്നതിനൊപ്പം ബോളിവുഡിലേക്കും. അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗമും ആൻ ശീതളും അഭിനയിച്ച ചിത്രമാണ് 'ഇഷ്‌ക്'. അനുരാജ് മനോഹർ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്സ് ചിത്രം നിര്‍മ്മിക്കും. അഭിനേതാക്കളെക്കുറിച്ചോ...

മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ക്രിക്കറ്റ് താരമായി തപ്‌സി പന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മിതാലിയാകാൻ ഒരുങ്ങി തപ്‍സി പന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധ സെഞ്ചുറികൾ നേടിയതിന്റെ റെക്കോർഡും മിതാലിയുടെ പേരിലാണ്. (49 അര്‍ധസെഞ്ചുറികള്‍). 34 കാരിയായ മിതാലിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ്...

കീർത്തി സുരേഷ് ബോളിവുഡിലേക്ക്; ആദ്യ ചിത്രം അജയ് ദേവ്ഗണ്ണിനൊപ്പം

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. അജയ്‌ ദേവഗൺ നായകനാകുന്ന 'മൈദാൻ' എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി സുരേഷ്‌. ചിത്രീകരണം ആരംഭിച്ച മൈദാനിൽ അജയ് ദേവ്ഗണിന്റെ ഭാര്യയാണ് കീർത്തി വേഷമിടുന്നത്. അമിത്‌ രവീന്ദർനാഥ്‌ ശർമയാണ് ചിത്രം ഒരുക്കുന്നത്‌. ബോണി കപൂർ,...

Latest News

അർജുൻ അശോകന്റെ നായികയായി സംയുക്ത മേനോൻ- ‘വൂൾഫ്’ ടൈറ്റിൽ പോസ്റ്റർ

വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമാണ് മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ...

ചൈനീസ് ആപ്ലിക്കേഷനുകള്‍ അടക്കം 43 മൊബൈല്‍ ആപ്പുകള്‍ക്ക് കൂടി രാജ്യത്ത് നിരോധനം

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് 43 മൊബൈല്‍ ആപ്ലിക്കേഷനുകല്‍ക്ക് കൂടി രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. കൂടുതലും ചൈനീസ് ആപ്ലിക്കേഷനുകളാണ്. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ചില ആപ്ലിക്കേഷനുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 5420 പേര്‍ക്ക്

സംസ്ഥാനത്ത് 5420 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 24 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത്...

രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിയുടെ ഇക്കാലത്ത് രോഗപ്രതിരോധ ശേഷി എന്ന വാക്ക് നാം പലപ്പോഴായി കേട്ടിട്ടുണ്ട്. രോഗ പ്രതിരോധശേഷി കുറവുള്ളവരിലാണ് കൊറോണ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ...

മാര്‍ക്കോണി മത്തായി തമിഴിലേയ്ക്ക്; ‘കാതല്‍ കഥൈ’ ഒരുങ്ങുന്നു

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ച ചിത്രമാണ് മാര്‍ക്കോണി മത്തായി. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ കേന്ദ്ര ഖഥാപാത്രമായെത്തി. ചിത്രത്തിന്റെ...