അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവുതെളിയിച്ച താരമാണ് അഹാന കൃഷ്ണ. അഹാനയുടെ പാട്ടിനാണ് ആരാധകർ കൂടുതലും. ചെറുപ്പത്തിൽ ഇളയ സഹോദരി ഹൻസികയെ പാടിയുറക്കിയിരുന്ന പ്രിയ ഗാനം വീണ്ടും ആലപിക്കുകയാണ് അഹാന. പാട്ടിനൊപ്പം, അതുമായി ബന്ധപ്പെട്ട ഓർമ്മകളും അഹാന കുറിക്കുന്നു.
'ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ ഗാനം ആലപിച്ചാൽ മാത്രമേ അവൾ ഭക്ഷണം...
മരണം കവര്ന്നെടുത്തിട്ടും ആസ്വാദകരുടെ ഹൃദയങ്ങളില് നിന്നും മറഞ്ഞിട്ടില്ല സുശാന്ത് സിങ് രജ്പുത് എന്ന ചലച്ചിത്രതാരം. സുശാന്ത് സിങ് കാലയവനികയ്ക്ക് പിന്നില് മറഞ്ഞപ്പോള് വെള്ളിത്തിരയില് പ്രത്യക്ഷപ്പെട്ടിരുന്നില്ല അദ്ദേഹം അവസാനമായി അഭിനയിച്ച 'ദില് ബേചാര' എന്ന ചിത്രം. എന്നാല് ആ സിനിമ പ്രേക്ഷകരിലേക്കെത്തിയപ്പോള് നിറഞ്ഞമനസ്സോടെ അവര് വീണ്ടും ഹൃദയത്തിലേറ്റി സുശാന്ത് സിങ്ങ് എന്ന നടനെ.
ചലച്ചിത്ര ആസ്വാദകര്ക്കിടയില് ശ്രദ്ധ...
മികവാര്ന്ന അഭിനയത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ചലച്ചിത്ര താരങ്ങളാണ് ശ്രീനാഥ് ഭാസിയും സുധി കോപ്പയും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ദുനിയാവിന്റെ ഒരറ്റത്ത് എന്നാണ് സിനിമയുടെ പേര്.
ടോം ഇമ്മട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. സഫീര് റുമാനിയും പ്രശാന്ത് മുരളിയും ചേര്ന്ന് രചന നിര്വഹിക്കുന്നു. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിക്കുന്നത്. സ്റ്റോറീസ് ആന്ഡ്...
വിട്ടുമാറാത്ത കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മലയാളികള്ക്ക് ഓണം. കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചു വേണം ഓണപ്പരിപാടികള് നടത്താന് എന്ന് നേരത്തെ തന്നെ നിര്ദ്ദേശവും നല്കിയിരുന്നു. അതുകൊണ്ടുതന്നെ മിക്കവര്ക്കും വീടുകളില് തന്നെയായിരിക്കും ഇത്തവണ ഓണം. ഓണക്കാലം വിരുന്നെത്തിയതോടെ ഓണപ്പാട്ടുകളും ആസ്വാദക മനസ്സുകളിലേക്ക് എത്തിതുടങ്ങി.
പ്രശസ്തമായ 'മാവേലി നാടു വാണീടും കാലം…' എന്ന ഓണപ്പാട്ടിന് ഒരുക്കിയ പാരഡി...
ചില പാട്ടുകള് അങ്ങനെയാണ്. വളരെ വേഗം ആസ്വാകഹൃദയങ്ങള് കീഴടക്കും. കേള്ക്കും തോറും വീണ്ടും വീണ്ടും കേള്ക്കാന് കൊതിപ്പിക്കുന്ന പാട്ടുകള്. മണിയറയിലെ അശോകന് എന്ന ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടും ഇത്തരത്തില് പ്രേക്ഷകമനം കവര്ന്നു.
പത്ത് ലക്ഷത്തിലേറെ പേരാണ് ഇതിനോടകംതന്നെ പെയ്യും നിലാവ്… എന്ന വീഡിയോ ഗാനം കണ്ടത്. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു...
ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമിക്കുന്ന 'മണിയറയിലെ അശോകനി'ലെ വീഡിയോ ഗാനമെത്തി. മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന ഗാനത്തിന് പിന്നാലെ പെയ്യും നിലാവ് എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഗ്രിഗറി ജേക്കബ്, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാമ എന്ന കഥാപാത്രത്തെയാണ് അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്നത്.
ഷംസു സെയ്ബയുടെ സംവിധാനത്തിൽ...
കേരളത്തിൽ മഴ ശക്തമാകുകയാണ്. കനത്ത മഴയിൽ പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴയിൽ നിന്നും ഒരു മോചനം വേണമെന്ന് പാട്ടിലൂടെ പങ്കുവയ്ക്കുകയാണ് സംഗീത സംവിധാകൻ എം. ജയചന്ദ്രൻ. മഴക്കാലത്തിന്റെ നോവും നൊമ്പരവും പകർന്ന 'രാക്കിളിതൻ വഴി മറയും..' എന്ന ഗാനമാണ് എം. ജയചന്ദ്രൻ ആലപിക്കുന്നത്.
'മഴേ, ഇങ്ങനേ പെയ്യല്ലേ മഴേ...നീ...
'അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് 1961 ൽ പുറത്തിറങ്ങിയ ഉണ്ണിയാർച്ച എന്ന ചിത്രത്തിലെ ഈ ഗാനം. പി. ഭാസ്ക്കരന്റെ വരികൾക്ക് കെ. വി. മഹാദേവൻ സംഗീതം നൽകി എ. എം. രാജയും പി. സുശീലയും ചേർന്ന് പാടിയ ഗാനം പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇത് ഒരിക്കലെങ്കിലും ഏറ്റുപാടാത്ത...
സമൂഹമാധ്യമങ്ങൾ സജീവമായതോടെയാണ് ഒട്ടേറെ കാലാകാരന്മാർ വിവിധ മേഖലകളിൽ താരങ്ങളായത്. പാട്ടും, നൃത്തവും, ചിത്രരചനയും തുടങ്ങി അപൂർവമായ കഴിവുകളിലൂടെ വരെ ആളുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. ഇത്തരത്തിൽ മധുരമായ ആലാപന ശൈലിയിലൂടെ ശ്രദ്ധേയയാകുകയാണ് ഒരു കുഞ്ഞുഗായിക.
.'ശ്രീരാമ നാമം, ജപസാര സാഗരം' എന്ന ഗാനത്തിലൂടെയാണ് ഈ മിടുക്കി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. രാമായണ മാസത്തിൽ ഭക്തിയോടെ...