റൊണാൾഡോയെ കാണണം, കയ്യൊപ്പ് വാങ്ങണം, മലയാളി ആരാധകൻ നടന്നത് 1200 കിലോമീറ്റർ..!
								പോര്ച്ചുഗീസ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ ഒന്ന് നേരിട്ട് കാണണം.. പറ്റുമെങ്കില് ഒരുമിച്ചൊരു സെല്ഫി എടുക്കുകയും കയ്യില് കരുതിയ ജഴ്സിയില്....
								ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ; മെദീരയുടെ രാജകുമാരന് ഇന്ന് 39-ാം പിറന്നാൾ
								തോല്വികള്ക്ക് മുമ്പില് പതറാതെ പോരാടി നേട്ടങ്ങള് കൊയ്യുന്ന ഓരോ സാധാരണ മനുഷ്യന്റെയും ഹീറോ..! ആ പഴയ 18 കാരന് ഇപ്പോള്....
								മൈതാനത്ത് വിനീഷ്യസിന്റെ ‘സ്യു’ലിബ്രേഷന്; ഗ്യാലറിയില് കണ്ടാസ്വദിച്ച് ക്രിസ്റ്റ്യാനോ റൊണാള്ഡോ
								വ്യത്യസ്തമായ സെലിബ്രേഷനുകളുമായി ഫുട്ബോള് ലോകത്ത് ട്രെന്റുകള് സൃഷ്ടിച്ച താരമാണ് പോര്ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോ. റൊണാള്ഡോയോളം തന്നെ താരത്തിന്റെ വിഖ്യാതമായ....
								കാല് നൂറ്റാണ്ടിനിടെ ഏറ്റവും കുടുതല് തിരഞ്ഞ ക്രിക്കറ്റര്; കോലിയുടെ റെക്കോഡ് ബുക്കിലേക്ക് മറ്റൊരു നേട്ടം കൂടെ..
								ഇന്ത്യന് ക്രിക്കറ്റിലെ കിങ് എന്നാണ് വിരാട് കോലി അറിയപ്പെടുന്നത്. മൂന്ന് ഫോര്മാറ്റിലെയും അവിസ്മരണീയ പ്രകടനം തന്നെയാണ് സ്റ്റാര് ബാറ്റര്ക്ക് ഈ....
								ഈ വര്ഷം അടിച്ചുകൂട്ടിയത് 50 ഗോളുകള്, പുതിയ സെലിബ്രേഷനും; ക്രിസ്റ്റ്യാനോ കുതിക്കുകയാണ്..
								ദേശീയ കുപ്പായത്തിലും ക്ലബ് തലത്തിലും തകര്പ്പന് ഫോം തുടരുകയാണ് പോര്ച്ചുഗീസ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. പ്രായം തളര്ത്താത്ത പോരട്ടവീര്യത്തോടെ....
								രണ്ടാം മിനുട്ടില് തന്നെ പെനാല്ട്ടി, അനുകൂല തീരുമാനം തെറ്റെന്ന് റൊണാള്ഡോ, അഭിനന്ദനവുമായി എതിര് ടീം താരങ്ങള്
								ഫുട്ബോള് മത്സരത്തില് എതിരാളികള്ക്കുമേല് ജയത്തിനായി ഏതറ്റം വരെ പോകാനും താരങ്ങള് മുതിരാറുണ്ട്. പെനാല്റ്റി നേടിയെടുക്കുന്നതിനായി എതിര് ബോക്സില് ഡൈവ് ചെയ്തും....
								40 വാര അകലെ നിന്നൊരു ചിപ്പ് ഗോൾ; റൊണാള്ഡോയുടെ ഗോള്വേട്ട ആഘോഷമാക്കി ആരാധകര്..!
								മൂന്ന് മിനിട്ടുകള്ക്കിടയില് എണ്ണം പറഞ്ഞ രണ്ട് ഗോളുകള്. അതിൽത്തന്നെ 40 വാര അകലെനിന്നൊരു ചിപ്പ് ഗോൾ..! സൗദി പ്രോ ലീഗില്....
								‘ദ ലാസ്റ്റ് ഡാന്സ്’ വീണ്ടുമൊരു മെസി – റൊണാള്ഡോ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു..
								രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയറില് തുകല് പന്തുകൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചവരാണ് ഫുട്ബോള് ഇതിഹാസങ്ങളായ മെസിയും റൊണാള്ഡോയും. നേര്ക്കുനേര് പോരാട്ടങ്ങളിലെല്ലാം മറക്കാനാകാത്ത....
								“നീയാണ് എനിക്ക് ആ ഭാഗ്യം തന്നത്”; കാഴ്ചാ പരിമിതിയുള്ള കുഞ്ഞിനെ ചേർത്തുപിടിച്ച് റൊണാൾഡോ!
								ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുടബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മൈതാനത്തിനകത്ത് മാത്രമല്ല പുറത്തും ആരാധകര്ക്ക് ഏറെ പ്രിയപെട്ടവനാണ്. ആരാധകരെ....
								‘നിന്നെ ഞാൻ വളരെയധികം സ്നേഹിക്കുന്നു’; മകൾക്ക് പിറന്നാളാശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ
								ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കി നിന്ന ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മികച്ച ഗോളുകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്ന ഫുട്ബോൾ രാജാവ്.....
								വാളേന്തി നൃത്തം ചെയ്ത് ക്രിസ്റ്റ്യാനോ; സൗദി സ്ഥാപക ദിനം ആഘോഷമാക്കി താരം-വിഡിയോ
								ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ-നസറിൽ എത്തിയതോടെ ഏഷ്യൻ ഫുട്ബോളിനാകെ വലിയ ഒരുണർവാണ് ലഭിച്ചിരിക്കുന്നത്. സൗദി ഫുട്ബോളിനെ അന്താരാഷ്ട്ര തലത്തിൽ....
								അൽ-നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് അരങ്ങേറ്റം; മത്സരം രാത്രി 11 ന്
								ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ-നസറിൽ ഇന്ന് അരങ്ങേറുകയാണ്. സൗദി പ്രോ ലീഗ് മത്സരത്തിൽ ഇത്തിഫാഖ് എഫ്സിക്കെതിരെയാണ് റൊണാൾഡോ ക്ലബിനായി....
								‘വിമർശകർ എവിടെ’; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
								കഴിഞ്ഞ ദിവസം സൗദിയിൽ റിയാദ് ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയും തമ്മിൽ നടന്ന സൗഹൃദ മത്സരം ഏറെ....
								മെസിയും റൊണാൾഡോയും ഇന്ന് ഏറ്റുമുട്ടുന്നു; മത്സരം സൗദിയിൽ
								ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണോള്ഡോയും വീണ്ടും നേർക്കുനേർ മത്സരിക്കാൻ ഇറങ്ങുകയാണ്. അല്-നസ്ര്, അല്....
								മെസിയുടെ പിഎസ്ജിക്കെതിരെ റൊണാൾഡോ ഇറങ്ങുന്നത് ടീമിന്റെ നായകനായി
								ലോകകപ്പ് നേടിയ ലയണൽ മെസിയുടെ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ അരങ്ങേറുന്നത്. അല്-നസ്ര്, അല് ഹിലാല് ക്ലബ്ബുകൾ ഒരുമിച്ചിറങ്ങുന്ന....
								റൊണാൾഡോ റയൽ ക്യാമ്പിൽ; ഫാൻ ബോയ് നിമിഷത്തിൽ കൈ വിറച്ച് യുവതാരം-വിഡിയോ
								റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സമയത്ത് ഫുട്ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമാണ്....
								മെസിയും എംബാപ്പെയും ഇടം നേടിയ ‘ഫിഫ ദി ബെസ്റ്റ്’ ചുരുക്കപ്പട്ടികയിൽ റൊണാൾഡോയില്ല
								ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്ഡോ ഇനി സൗദിയിലാണ് പന്ത് തട്ടുന്നത്. വമ്പൻ വരവേൽപ്പാണ് സൗദി ക്ലബ്....
								ആഡംബരത്തിനും മേലെ; റൊണാൾഡോയുടെ സൗദിയിലെ വസതിയുടെ മാസവാടക രണ്ടര കോടിക്കും മുകളിൽ
								ലോകകപ്പ് നേടാൻ കഴിഞ്ഞില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്ഡോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്ഡോ....
								എല്ലാം റൊണാൾഡോ ഇഫക്ട്; വെറും 8 ലക്ഷത്തിൽ നിന്ന് ഒന്നര കോടിയിലേക്കടുത്ത് അൽ-നസ്റിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്
								ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്ഡോ ഇനി സൗദിയിൽ പന്ത് തട്ടും. വമ്പൻ വരവേൽപ്പാണ് സൗദി ക്ലബ്....
								“യൂറോപ്പിലെ ദൗത്യം പൂർത്തിയായി, ഇനി തട്ടകം ഏഷ്യ..”; ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു
								വമ്പൻ വരവേൽപ്പാണ് സൗദി ക്ലബ് അല്- നസ്ര് എഫ്സി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കായി ഒരുക്കിയത്. ആയിരക്കണക്കിന് ആരാധകരാണ് ടീമിന്റെ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
 - “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
 - ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
 - ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
 - വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
 

