മക്കറീന മുതൽ വക്കാ വക്കാ വരെ..-പ്രായം തളർത്താത്ത ചുവടുകളുമായി ഒരു വൃദ്ധൻ- അമ്പരപ്പിക്കുന്ന പ്രകടനം
പ്രായം തളർത്താത്ത കാഴ്ചകൾക്ക് എപ്പോഴും സ്വീകാര്യത കൂടുതലാണ്. പ്രായം വെറും നമ്പറാണ് എന്ന് ഒന്നുകൂടി ഉറപ്പിച്ച് ഒട്ടേറെ ആളുകൾ അവരുടെ....
ഇരട്ട സഹോദരിയ്ക്കൊപ്പം ചുവടുവെച്ച് നടി ഐമ റോസ്മി- വിഡിയോ
മലയാള സിനിമയിൽ വളരെയധികം കൗതുകവുമായി കടന്നുവന്ന നായികമാരാണ് ഐമ റോസ്മിയും ഐന റോസ്മിയും. ആദ്യമായി മലയാള സിനിമയിൽ ഇരട്ടസഹോദരിമാർ നായികമാരായി....
പിപിഇ കിറ്റ് ധരിച്ച് ഓണപ്പാട്ടിന് നൃത്തം ചെയ്യുന്ന ഡോക്ടറും നഴ്സും: ഗംഭീര പ്രകടനം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്
കൊവിഡ് പ്രതിസന്ധിയിലും അതിജീവനത്തിന് കരുത്തും പ്രതീക്ഷയും പകരുന്ന നിരവധി കാഴ്ചകള്‍ നമുക്ക് മുന്പില് പ്രത്യക്ഷപ്പെടാറുണ്ട്. അതും സമൂഹമാധ്യമങ്ങളിലൂടെ. വളരെ വേഗത്തിലാണ്....
ഹിറ്റ് പാട്ടിന്റെ അകമ്പടിയില്‍ നൃത്തഭാവങ്ങളുമായി അനുശ്രീ: വിഡിയോ
സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.....
അതിഗംഭീര നൃത്തച്ചുവടുകളുമായി പൊലീസുകാരന്; ‘കാക്കിക്കുള്ളിലെ ഡാന്‍സര്‍’ക്ക് കൈയടി
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്പില് പ്രത്യക്ഷപ്പെടാറുണ്ട്. അതും പലയിടങ്ങളില്‍....
അരികില്‍ പതിയെ ഇടനെഞ്ചില്‍…, പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഉണ്ണി മുകുന്ദന് ഒപ്പം ചൈതന്യയും
നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി ചലച്ചിത്രലോകത്ത് നിറഞ്ഞുനില്ക്കുന്ന താരമാണ് ഉണ്ണി മുകുന്ദന്. നിരവധിയാണ് താരത്തിനുള്ള ആരാധകരും. മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ‘മസിലളിയന്’....
നടനഭാവങ്ങളില്‍ നിറഞ്ഞ് ശോഭന: ശ്രദ്ധ നേടി ഡാന്‍സ് പോസ് ടിപ്സ് വിഡിയോ
അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.....
മീനാക്ഷി ദിലീപ് കൊറിയോഗ്രഫി ചെയ്തു; ഗംഭീര നൃത്തച്ചുവടുകളുമായി നമിത പ്രമോദ്
ദിലീപിന്റെ മകള്‍ മീനാക്ഷിയും ചലച്ചിത്രതാരം നമിത പ്രമോദും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടേയും വിശേഷങ്ങള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ....
നൃത്തഭാവങ്ങളില്‍ നിറഞ്ഞ് ശോഭന; ക്യാമറയില്‍ പകര്‍ത്തി മകള്‍ നാരായണിയും
അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.....
ഗംഭീരമായ നൃത്തച്ചുവടുകളുമായി മീനാക്ഷി ദീലീപ്; ശ്രദ്ധനേടി വിഡിയോ
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. നടന് ദിലീപിന്റെ മകള്‍....
‘കുക്കൂ കുക്കൂ തട്ടാതെ മുട്ടാതെ നോക്കീടണേ…’ വൈറല്‍ പാട്ടിന്റെ താളത്തിനൊപ്പം പൊലീസുകാരുടെ ബോധവല്‍ക്കരണ ഡാന്‍സ്
കൊവിഡ് 19 എന്ന മഹാമാരിയുടെ രണ്ടാം തരംഗം കേരളത്തില്‍ അതിരൂക്ഷമായി തുടരുകയാണ്. വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളും സംസ്ഥാനത്ത്....
റാസ്പുടിന് ഗാനത്തിന് നടന് സത്യന് ചുവടുവെച്ചാല്‍ ദാ ഇങ്ങനെയിരിക്കും: വൈറല്‍ വിഡിയോ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ റാസ്പുടിന് തരംഗമാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ചേര്‍ന്ന് റാസ്പുടിന് ഗാനത്തിന്....
റാസ്പുടിന് ഗാനത്തിന് അതിഗംഭീരമായി നൃത്തം ചെയ്യുന്ന കൊച്ചുമിടുക്കി; വൈറല്‍ക്കാഴ്ച
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ റാസ്പുടിന് തരംഗമാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ചേര്‍ന്ന് റാസ്പുടിന് ഗാനത്തിന്....
വാത്തി കമിംഗ് ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് വൈദികന്: സമൂഹമാധ്യമങ്ങളില്‍ സ്റ്റാറായ ‘ചാവറയച്ചന്’
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ നിറയുന്നത് ഒരു വൈദികന്റെ നൃത്ത വിഡിയോയാണ്. വിജയ് നായകനായെത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തിലെ ഹിറ്റായ....
വര്‍ക്കൗട്ട് വേളകളും ആനന്ദകരമാക്കാം; ട്രെഡ്മില് ഡാന്‍സുമായി അനുശ്രീ
സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.....
അതിഗംഭീരം; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്
ആരും കൈയടിച്ചുപോകുന്ന ഒരു ഡാന്‍സ് പ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഈ വിഡിയോയിലെ താരങ്ങള്‍. അതിഗംഭീരമാണ് ഇരുവരുടേയും....
അതിഗംഭീര നൃത്തച്ചുവടുകളുമായി ഗ്രേസ് ആന്റണി; ‘കുമ്പളങ്ങിയിലെ സിമി’ ഡാവന്സിലും വേറെ ലെവല്‍: വിഡിയോ
ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’… ഈ ഒരൊറ്റ ഡയലോഗ് മതി ഗ്രേസ് ആന്റണിയെ മലയാളികള്‍ക്ക് ഓര്മിക്കുവാന്. കുമ്പളങ്ങി നൈറ്റ്സ്....
നടനഭാവങ്ങളില്‍ നിറഞ്ഞ് അനു സിതാര: ശ്രദ്ധ നേടി ഡാന്‍സ് വീഡിയോ
സൈബര്‍ ഇടങ്ങളില്‍ സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ ഏറെപ്പേരും. സിനിമാ വിശേങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും വീട്ടു വിശേഷങ്ങളും പാട്ട്- നൃത്ത വീഡിയോകളുമെല്ലാം....
ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്
ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ ചാപ്റ്റര്‍ 2 -നും വന്‍ വരവേല്പ്. അതിഗംഭീരമായ ദൃശ്യവിസ്മയമാണ് ചാപ്റ്റര്‍ 2....
മനോഹരമായ നൃത്തച്ചുവടുകളുമായി നടി അഞ്ജു കുര്യന്; പഴയ സ്കൂള്‍കാലത്തേയ്ക്ക് തിരിച്ചു പോയാലോ എന്ന് താരം
സിനിമയ്ക്കൊപ്പം തന്നെ സമൂഹമാധ്യങ്ങളിലും സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം മറ്റ് വിശേഷങ്ങളും താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. സൈബര്‍ ഇടങ്ങളില്‍....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

